അപ്പോ എന്റെ നാട് തൊടുപുഴ പിന്നെ വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി
അച്ഛൻ ശങ്കർ, അമ്മ രാധ, ചേട്ടൻ വൈശാഖ് പിന്നെ ചേട്ടത്തി സ്വാതി. അച്ഛൻ ഒരു പാവം ബാങ്ക് എംപ്ലോയീ അമ്മ ഡോക്ടർ, ചേട്ടൻ ഡോക്ടർ, ചേട്ടത്തി ഡോക്ടർ, ഹാ അത് അങ്ങനെ 3 എണ്ണം, ചേട്ടൻ നല്ല പഠിപ്പിസ്റ്റ് ആരെന്ന് എല്ലാത്തിലും നല്ല മാർക്ക് നമ്മൾ അവറേജ് അമ്മേം അതെ ചേട്ടത്തിതീം. അമ്മ ഡോക്ടർ ആയോണ്ട് അമ്മക് ചേട്ടനെ ഡോക്ടർ ആക്കണം അങ്ങനെ അവർ രണ്ട് പേരും ഒരു ഹോസ്പിറ്റൽ വർക്ക് ചെയ്യുന്നു ചേട്ടത്തി അതെ ഹോസ്പിറ്റലിൽ പീഡിയാട്രിഷൻ ഡോക്ടർ ആണ്, ചേട്ടന്റേം ചേടത്തീടേം ലവ് മാര്യേജ് ആണ് പുളിക്കും ചേട്ടത്തിയും ഒരേ പ്രായം അങ്ങനെ അവർ കണ്ടും മിണ്ടി പ്രണയത്തിൽ ആയി 2 ഇയർ അപ്പോഴേക്കും അമ്മ അത് കണ്ട് പിടിച്ചു പിന്നെ എല്ലാം പെട്ടന്ന് ആരെന്ന് കല്യാണം. ഇപ്പോ 3 ഇയർ ആയി കഴിഞ്ഞിട്ട് ഒരു ചോട്ടാ സാദനം കൂടി ഇണ്ട് ഞങ്ങടെ ആവണി പറയാൻ മറന്നു ചേട്ടന്റേം ചേടത്തീടേം ഒരേ ഒരു പ്രോഡക്റ്റ് 1 വയസ്സ്.
അങ്ങനെ ഇതെക്കെ നിങ്ങളോട് പറഞ്ഞോണ്ട് ഇരുന്നപ്പോൾ ആണ് ഇറങ്ങാനൊള്ള സ്ഥലം എത്തി. ഇനി നേരെ ഓഫീസിലേക്കു. സെക്യൂരിറ്റി ചേട്ടൻ ഒരു ഹായ് കൊടുത്ത് നേരെ അകത്തേക്കു എങ്ങനെ
ഏകയഓ ഓൺ ടൈം എത്തി നേരെ എന്റെ ടേബിളിൽ പോയ് ഇരുന്ന് അപ്പോ അവ്ടെ ഉണ്ട് നമ്മടെ ടീം മൊത്തം. അരുൺ, സ്നേഹ,സുഹൈൽ, അർജുൻ,
സ്നേഹ : എടാ വിക്രം മകനെ
ഞാൻ :yesss!!
സ്നേഹ : ഇന്ന് ആണ് പ്രസന്റേഷൻ,, ആ തള്ള വന്നേക്കാൾ മുന്നേ എല്ലാം പ്രിപേർ ചെയ്ത് വെക്ക് ഇല്ലേ അത് മതി
.
ഞാൻ: ഏയ്യ് നോ പേടി iam here calma calma,!!

nalla thudakkam😍
സൂപ്പർ… അടിപൊളി സ്റ്റോറി..
അപ്പോൾ അവന്റെ ബോസ്സ് ആണ് ഭാര്യ ആകാൻ പോകുന്നത് ല്ലേ.. സൂപ്പർ..
Kand pidich kalnjoda kalla ni
ശോ കൺപിടിച്ചു കളഞ്ഞോടാ നീ.
kollam brooo 🫂🥰
Thanks machambi
kidiuuu
Thanks broo
കൊള്ളാം മോനെ ഒരു കാര്യം cheyy next പാർട്ട് പേജ് കൂട്ടി വേഗം അങ്ങോട്ട് തന്നേക്ക് പെട്ടന്ന്
Sramikunnund broo but chila portionil cheriya thread problem asayakuzhappam ellam ready akkam broo
Korech time edukum ennalum pettan tharan shramikam page kooduthal vende
നല്ല തീം ആണ് നല്ല അവതരണവും. അക്ഷരത്തെറ്റുകൾ തിരുത്തിയാൽ വായിക്കുന്നവർക്ക് കുറച്ചു കൂടി ആസ്വദിക്കാൻ സാധിക്കും.
Ok machane
starting കൊള്ളാം.but spelling mistakes നോക്കണെ…
ഈ Theme കിടു ആണ്💞. complete ചെയ്യണെ story അത്രെ പറയാൻ ഉള്ളൂ🤗
starting കൊള്ളാം.but spelling mistakes നോക്കണെ…
ഈ Theme കിടു ആണ്💞. complete ചെയ്യണെ story അത്രെ പറയാൻ ഉള്ളൂ🤗
അഹ് മച്ചാനെ നിങ്ങടെ സപ്പോർട്ട് അത് മതീ
കൊള്ളാം,നല്ല ഒരു പ്രണയം വേണം
ആഹ്ഹ് മച്ചാനെ എന്നാൽ കഴിയും വിധം ഞാൻ നന്നായി വിവരിച്ചു feeel ആവുന്നത് പോലെ എഴുതാം ശ്രമിക്കാം
അച്ഛൻ ബാങ്ക് ജോലി. അമ്മ ചേട്ടൻ ചേട്ടത്തി doctor പിന്നേ എന്തിനാ കഥാ നായകൻ വീട്ടിലേക്ക് ക്യാഷ് അയക്കുന്നെ?? ഓ ഇനി ബൈക്ക് വാങ്ങിയതിന്റെ കടം വീട്ടാൻ ആണോ
അതിൽ ജസ്റ്റ് ഒരു നോർമൽ ലൈഫിൽ ഉള്ളതല്ലേ മച്ചാനെ മിഡിൽ ക്ലാസ്സ് ഒത്തിരി ലോജിക് നോക്കല്ലേഅച്ഛനെ ഞൻ എല്ലാം ഭാവനയിൽ നിന്ന് എഴുതുന്നത് ആണ്.
നെക്സ്റ്റ് ടൈം ലോജിക് എല്ലാം nokkam
azhuthan olla dairyam indalo athe thanne dharalam
katha nallathe thanne onnum parayan illa
Spelling mistake ready akkiyal katha poli ahn
waiting for 2
❣️
Thank you bro ningade support ahn bakki ezhuthanolla energy ellavarkum thanks ind prathikarikunondallo ath mathi bakki udan thanne ready akkam broo mistakes ok akkam
Kollam❤️❤️
thanks changathiii
Thanks broo
അക്ഷരത്തെറ്റ്
seriyakkam broo adyayit alle pettann theerthatha athond ini sradhikam bruh.
storie kollam pine page koduthal vennam
waiting bro
Ah bro page kooti ezhutham ith oru rathrii kond ezhutheetha namak set akkam