പ്രിയംവരം [Thambran] 849

ആരും : പറി! നായെ നീ കൊളമാക്കും ആആാാ പെണ്ണുമ്പുള്ളേടെ വായിൽ ഇരിക്കണേ മൊത്തം ഞങ്ങൾ കേൾക്കണ്ടേ വരും.

ഞാൻ : പിന്നെ എന്നതിന പുണ്ടെ ഞാൻ രാത്രി കുത്തി ഇരുന്ന് ഇത് വായിച്ച പഠിച്ചത്.

അർജുൻ : ആഹ്ഹ് എന്തെങ്കിലും കാണിക്കാ.

സ്നേഹ : വരുന്നോണ്ട് തടാക.

അങ്ങനെ അവൾ വന്നിരിക്കുക ആണ് സുഹൃത്തുക്കളെ! ഞങ്ങളുടെ HR പ്രിയ ഋഷികേശ്
മഞ്ഞ ചുരിദാർ അതേ കളർ പാന്റ് ഒരു കൊച്ചു ജിമിക്കി കമ്മൽ നീണ്ട ചുരുണ്ട മുടി കയ്യിൽ ഒരു ബാഗ് അത്രേ ഒള്ളു ഇതെല്ലാം കെട്ടാം ഉഫ് കൊള്ളാം വളഞ്ഞത് തന്നെ എന്ന് ചിന്ദിക്കുന്നണ്ടാവും ഹാ വരട്ടെ വെയിറ്റ്!! ടൈം ഹേയ് ബേട്ടെ!

എല്ലാർക്കും ഒരു ഗുഡ് മോർണിംഗ് കൊടുക്കുന്നു.

സ്നേഹ : ഗുഡ് മോർണിംഗ് മാം.

പ്രിയ : മോർണിംഗ്.അപ്പോ ഇന്ന് ആണ് നിങ്ങടെ ടീമിന്റെ പ്രസന്റേഷൻ ലാസ്റ്റ് ഡെഡ്ലൈൻ.

അർജുൻ : അറിയാം മേം ഞങ്ങൾ റെഡി ആണ്.
അല്ലേടാ വീക്രു കുട്ടാ.!

ഞാൻ : ആഹ്ഹ് അതെ മാം.

പ്രിയ : ok then. 10 min അതിനുള്ളിൽ എല്ലാം പ്രസന്റേഷൻ ഹാളിൽ സെറ്റ് ആയിരിക്കണം.

അരുൺ : ആവും മാം.

പ്രിയ :ഞാൻ ബോസ്സ് ആയിട്ട് അവിടെ വന്നോളാം.

ഞാൻ : ഓക്കേ മാം.

പിന്നെ ഞങ്ങൾ ലാപ്ടോപ് പ്രൊജക്റ്റ്‌ കണക്ട് ആക്കി ഓരോ ടോപ്പിക്ക് വൈസ് റീവിസ് ചെയ്ത് റെഡി ആയി ഇരുന്ന്. അപ്പോഴേക്കും ബോസ്സും HR ഉം എത്തി പിന്നെ.

ബോസ്സ് : എന്താ അരുണേയ് ഇപ്രാവിശ്യം ഓക്കേ ആകും അല്ലെ.

അരുൺ : ആകും സർ.

അങ്ങനെ പ്രേസേന്റെയേഷൻ ഏറെക്കുറെ തട്ടികൂടി പറഞ്ഞു ഒപ്പിച് പക്ഷെ മിസ്റ്റേക്ക് ഇണ്ടായിരുന്നു.
ബോസ്സും പ്രിയ മാമു തമ്മിൽ എന്തോ സംസാരിക്കാനുണ്ട്.

The Author

Thambran

www.kkstories.com

28 Comments

Add a Comment
  1. nalla thudakkam😍

  2. നന്ദുസ്

    സൂപ്പർ… അടിപൊളി സ്റ്റോറി..
    അപ്പോൾ അവന്റെ ബോസ്സ് ആണ് ഭാര്യ ആകാൻ പോകുന്നത് ല്ലേ.. സൂപ്പർ..

    1. Kand pidich kalnjoda kalla ni

    2. ശോ കൺപിടിച്ചു കളഞ്ഞോടാ നീ.

  3. kollam brooo 🫂🥰

    1. Thanks machambi

  4. ചോളത്തടം രാഘവൻ

    kidiuuu

    1. Thanks broo

  5. കൊള്ളാം മോനെ ഒരു കാര്യം cheyy next പാർട്ട്‌ പേജ് കൂട്ടി വേഗം അങ്ങോട്ട് തന്നേക്ക് പെട്ടന്ന്

    1. Sramikunnund broo but chila portionil cheriya thread problem asayakuzhappam ellam ready akkam broo
      Korech time edukum ennalum pettan tharan shramikam page kooduthal vende

  6. നല്ല തീം ആണ് നല്ല അവതരണവും. അക്ഷരത്തെറ്റുകൾ തിരുത്തിയാൽ വായിക്കുന്നവർക്ക് കുറച്ചു കൂടി ആസ്വദിക്കാൻ സാധിക്കും.

  7. starting കൊള്ളാം.but spelling mistakes നോക്കണെ…
    ഈ Theme കിടു ആണ്💞. complete ചെയ്യണെ story അത്രെ പറയാൻ ഉള്ളൂ🤗

  8. starting കൊള്ളാം.but spelling mistakes നോക്കണെ…
    ഈ Theme കിടു ആണ്💞. complete ചെയ്യണെ story അത്രെ പറയാൻ ഉള്ളൂ🤗

    1. അഹ് മച്ചാനെ നിങ്ങടെ സപ്പോർട്ട് അത് മതീ

  9. കൊള്ളാം,നല്ല ഒരു പ്രണയം വേണം

    1. ആഹ്ഹ് മച്ചാനെ എന്നാൽ കഴിയും വിധം ഞാൻ നന്നായി വിവരിച്ചു feeel ആവുന്നത് പോലെ എഴുതാം ശ്രമിക്കാം

  10. അച്ഛൻ ബാങ്ക് ജോലി. അമ്മ ചേട്ടൻ ചേട്ടത്തി doctor പിന്നേ എന്തിനാ കഥാ നായകൻ വീട്ടിലേക്ക് ക്യാഷ് അയക്കുന്നെ?? ഓ ഇനി ബൈക്ക് വാങ്ങിയതിന്റെ കടം വീട്ടാൻ ആണോ

    1. അതിൽ ജസ്റ്റ്‌ ഒരു നോർമൽ ലൈഫിൽ ഉള്ളതല്ലേ മച്ചാനെ മിഡിൽ ക്ലാസ്സ്‌ ഒത്തിരി ലോജിക് നോക്കല്ലേഅച്ഛനെ ഞൻ എല്ലാം ഭാവനയിൽ നിന്ന് എഴുതുന്നത് ആണ്.
      നെക്സ്റ്റ് ടൈം ലോജിക് എല്ലാം nokkam

  11. azhuthan olla dairyam indalo athe thanne dharalam
    katha nallathe thanne onnum parayan illa
    Spelling mistake ready akkiyal katha poli ahn
    waiting for 2
    ❣️

    1. Thank you bro ningade support ahn bakki ezhuthanolla energy ellavarkum thanks ind prathikarikunondallo ath mathi bakki udan thanne ready akkam broo mistakes ok akkam

  12. Kollam❤️❤️

    1. thanks changathiii

    2. Thanks broo

  13. അക്ഷരത്തെറ്റ്

    1. seriyakkam broo adyayit alle pettann theerthatha athond ini sradhikam bruh.

    2. storie kollam pine page koduthal vennam
      waiting bro

      1. Ah bro page kooti ezhutham ith oru rathrii kond ezhutheetha namak set akkam

Leave a Reply

Your email address will not be published. Required fields are marked *