അർജുൻ : വന്നനെറ് ഒരു മാസം അല്ലെ ആയുള്ളൂ അപ്പോളേക്കും എല്ലാം ഉണ്ടാക്കി കൊടുക്കണം എന്ന് പറഞ്ഞ എങ്ങനാ.
സ്നേഹ : ശെരിയ വർഷത്തിൽ ഒരെണ്ണം അത് പോരെ അർജു….
അർജുൻ : അത് തന്നെ അധിക..
സ്നേഹ : അടി സെരുപ്പാൽ.
പിന്നെ അർജുൻ ഒന്നും മിണ്ടീല റീൽസും കണ്ട് ഇരുന്ന് ഞാനും ( എന്തേലും ഒരു എന്റർടൈൻമെന്റ് വേണ്ടെടാ ഉവ്വേ😆😆😅)
അപ്പോഴാണ് അരുണും സ്നേഹം തമ്മിൽ ഒരു അങ്ങ്യ ഭാഷ സംഭാഷണം.
അവർ പ്രണയത്തിൽ ആണ് സുഹൃത്തുക്കളെ.
ഞാൻ : ഡെയ് എന്നതാടെ ഇത്.
അരുൺ : ഇതുതാണ് കൺകൾ സോള്ളും കഥെയ്, കാതൽ! എന്നിട്ട് ഒരു എലിഞ്ഞ ചിരിയും.
അർജുൻ : എന്തുട്ട്.
അരുൺ : പ്രണയം. കണ്ണുകൾ തമ്മിൽ കഥ പറയുന്ന പ്രണയം. ലാലേട്ടൻ പറയാനാ പോലെ 30 കാരനെ പതിനാറു കാരൻ ആക്കുന്ന പ്രണയം.
ഞാൻ :അഡ അട അട ഡാ…… സിറപ്പ് മികച്ചിറപ്പ്.
ഒന്നും അപ്രേതീക്ക് നോകീപ്പോ അത് അവിടെ നാണം സ്നേഹിടെ മുഖത്തു.
ഞാൻ :മ്മ്മ്മ് വീണു വീണു.
സ്നേഹ: പോടാ ഒന്ന്.
പിന്നെ ഞങ്ങൾ തിരിച്ചു ടാബ്‌ലിലേക്( table)പോയ് തിരിച്ചു ജോലിയിലേക്.
പിന്നെ അന്ന് പ്രത്യേകിച്ച് ഒന്നും നടന്നില്ല വൈകുന്നേരം ഇറങ്ങാൻ നേരം അർജുൻ ചോയ്ച്ച ഇന്നു വെളിന്ന് കഴികാം.എല്ലാരും അതിന് സീരിവെച്ച.
അങ്ങനെ ഞങ്ങൾ എല്ലാരും നേരെ AL – REEM ഇലേക്ക് പോയ്.
വെയ്റ്റെർ: സർ ഓർഡർ.
ഞാൻ : ഫുൾ മന്തി പിന്നെ ഒരു mountain dew .
പിന്നെ മന്തി വരുന്നു, നല്ല ചൂഡ് മന്തി റൈസ് ആ ചേഷ്ട പീസ് ഞൻ അങ്ങ് എടുത്തു എന്നിട്ട് അതിലേക്ക് കൊറീച് മയോന്നൈസ് കൊറീച് തക്കാളി ചട്ണി എന്നിട്ട് ഒരു പീസ് ചിക്കൻ കൊറീച് റൈസ് ആ മയോ ചട്ണി എല്ലാം കൂടി ഒരു പിടി ഉഫ്ഫ്ഫ്.
അങ്ങനെ മന്തിo കഴിച്ചു ഇനി നേരെ ഹോസ്റ്റലിലേക്. അർജുൻ എന്നെ ഡ്രോപ്പ് ആക്കി എന്നിട്ട് അവൻ പോയ്.

Kollam❤️❤️
അക്ഷരത്തെറ്റ്