നിഷ : മോളെ സംസാരിക്ക് അവനും ഒക്കെ ആകും. നീ ആ കൊച്ചിനെ കളിയാക്കി വല്ലോം ചെയ്തോ. അതൊരു പാവം കൊച്ച അതിന് ഉപദ്രവിക്കല്ലേ. കാണുമ്പോ തന്നെ പാവം തോന്നും.
പാർവതി : അമ്മ പറയണേ ശെരിയ ചേച്ചി ആ ചേട്ടനെ കണ്ട തന്നെ പാവം തോന്നും.പിന്നെ കൊറച്ചു ചപ്രി ലുക്ക് ആണ് അത് മാറ്റി എടുക്കലോ. ഞാൻ ആണ് കെട്ടിയേനെ എനിക്ക് ഇഷ്ടയ്യ് ആ ചേട്ടനെ. ഇതിപ്പോ ചേച്ചിക്കല്ലേ ആഅവസരം കിട്ടിയത് ഒക്കെ പറ ചേച്ചി.
പ്രിയ : പെണ്ണിന്റെ പൂതി കണ്ടില്ലേ എന്നാ നീ അങ്ങ് കെട്ടിക്കോ എനിക്ക് ഒരു നോർബന്ധോം ഇല്ല.
പാർവതി (നാണത്തിൽ ): ഒന്ന് പോ ചേച്ചി.
നിഷ :ഡി പെണ്ണെ അവൾക് ആണ് കല്യാണം അല്ലാതെ. മോളിപ്പോ ആ സപ്ലൈ എഴുതി എടുക് എന്നിട്ട് നമ്മക്ക് കല്യാണം കഴിക്കാം ട്ടാ.
പ്രിയ: 🤣🤣🤣
ഋഷികേശ് :🤣🤣🤣🤭
പാർവതി : എനിക്ക് എന്തിന്റെ കേട് ആരെന്ന് 🙏🙏🙏🙏നമ്മളില്ലേ.
ഋഷികേശ് : സൺഡേ വരെ ടൈം ഒണ്ട് മോളെ ഒന്ന് അലോയ്ച്ചിക്ക് പോസിറ്റീവ് കേക്കാൻ ആണ് അച്ഛൻ താല്പര്യം. എന്തായാലും മോളുടെ അഭിപ്രായം പോലെ.
ചൊവ്വാഴ്ച രാവിലെ 9 മണി
സ്നേഹ : പുള്ളിക്കാരി വന്നൊണ്ട്.
(എല്ലാരോടും ഗുഡ്മോർണിംഗ് പറഞ്ഞു ഞങ്ങടെ അടുത്ത് വന്നു )
പ്രിയ : ഗുഡ് മോർണിംഗ്.
സ്നേഹ : മോർണിംഗ് മാം.
ഞാൻ : മോർണിംഗ് മാം.
പ്രിയ : വിക്രം ആ പുതിയ ഗ്രൂപ്പിന്റെ ബ്രെയിൻസ്‌റ്റോമിംഗ് കഴിഞ്ഞോ അതെല്ലാം DATABASE ഇൽ സേവ് ചെയ്തോ.
ഞാൻ : യസ് മാം എല്ലാം സേവ് ആക്കി. നെക്സ്റ്റ് ഡേ അവരുടെ ഡെവലപ്പ്പിങ് സ്റ്റാർട്ട് ആക്കും 1 വീക്കിൽ ബെറ്റ വേർഷൻ റെഡി ആകും.

കിടു കിടലൻ i like it പിന്നെ കാവൽക്കാരൻ support ആയിട്ട് വന്നിണ്ടല്ലോ അപ്പൊ തന്നെ super സ്റ്റോറി…..
പിന്നെ സംഭവം ടോട്ടൽ കൊള്ളാം നീ ഇനി ഒരു കാര്യം ചെയ്യ് വേഗം next പാർട്ട് തായോ കേട്ടോ പേജ് ഇതിനേക്കാൾ ഉണ്ടായിക്കോട്ടെ 😂എന്നിട്ട് എത്രയും പെട്ടന്ന് അവരുടെ love moments വേണ്ടി waiting
കലക്കി മച്ചു കലക്കി വിക്രം new entry was just 😌🔥🔥🔥🔥പിന്നെ next പാർട്ട് ഇതിനേക്കാൾ 😌😁പേജ് കൂട്ടി ഒരു കിടിലൻ സംഭവം പ്രതീക്ഷിക്കുന്നു വേഗം
kollam ipporanu e katha shradhichathu 1&2 partum vaayichu chila akshara thettukal undu ennirunbalum sooper
ഇപ്പോഴാണ് വായിച്ചത്. നല്ല കഥയാണ് ബ്രോ…. തുടക്കം ഇത്തിരി അക്ഷര തെറ്റുകൾ ഉണ്ടായിരുന്നു… ലാസ്റ്റ് ആവുമ്പോഴേക്കും അത് കുറഞ്ഞു വന്നിട്ടുണ്ട്… ഇങ്ങനെ തന്നെ മുന്നോട്ട്അ പോവട്ടെ…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…. ❤️
oo mone poli Spelling mistake pokan para enta edavvey kollam mothathell, aah image kittila ennalum scn illa adipoli
last ellavarum flat ayyilee
nthokkey ayirunn avalda ahagaram,ellam theernu otta hair cut ill😂😂
aah last konda nirtheyathe ninne thalli kollan ahn enik thonnane petten adutha part kittirikanam
😍🥰❣️