പ്രിയംവരം 2 [Thambran] 103

പ്രിയംവരം 2

Priyamvaram Part 2 | Author : Thambran

[ Previous Part ] [ www.kkstories.com ]


കാവൽക്കാരനു നന്ദി തന്ന സപ്പോർട്ടിനു 🙏

അപ്പോ തൊടങ്ങാം.


ചേട്ടത്തി : എടാ ആ ജൂസ്‌ വാങ്ങിക്കെടാ.

ഞാൻ : ഏഹ്ഹ്.

അച്ഛൻ : അത് അങ്ങ് വാങ്ങട.

ഞൻ ജ്യൂസ്‌ കുടിച്ചോണ്ട് ഇരുന്നപ്പോൾ.

ഋഷികേശ് അങ്കിൾ : ശങ്കര മക്കൾ തമ്മിൽ മുന്നേ അറിയും.

അച്ഛൻ: അതെങ്ങനെ.

ഋഷികേശ് അങ്കിൾ : മോന്റെ ഓഫീസിലെ HR ആണ് എന്റെ മോൾ.

ചേട്ടൻ : aiwaaa…. എടാ അപ്പോ നിങ്ങൾ തമ്മിൽ പ്ലാൻ ചെയ്ത് നടത്തീത് അണ. അഭിനയ സിംഹമേ.

ഞാൻ : എടാ ചേട്ടാ. നീ എന്റെ ചേട്ടൻ ആയി പോയ്‌. ഞൻ തന്നെ ഇവടെ ഞെട്ടി ഇരിക്ക. നീ ഒന്ന് ചുമ്മാ ഇരുന്നേ. ഇനി എന്ത ചെയ്യാ ഇവൾ ഇച്ചിരി സീൻ ആണ്.

ചേട്ടൻ : എങ്ങനെ സീൻ ആഹ്ണെന്ന്.

ഞാൻ : ഓഫീസിലെ പഴേ സെക്യൂരിറ്റിക് ഇവളെ കണ്ടപ്പോ ഒരു മോഹം. തക്കം കിട്ടീപ്പോ അങ്ങേര് ഇവളെ കേറി പിടിക്കാൻ നോക്കി. ഇവൾ അവിടെ ഇരുന്ന ഫ്ലവർ വേസ് ഒരടി. അങ്ങേരെടെ തലപൊട്ടി ആകെ സീൻ ആയി. അങ്ങേരെ പറഞ്ഞും വിട്ട് ഇവളത് കേസും ആക്കി.

ചേട്ടൻ : ഓഓഓഹോഹോ. അയേൺ ലേഡി ആണല്ലോ. ചേരുമെടാ നിയോ ഒന്നിനും പ്രതികരിക്കില്ല അവളെലും പ്രതികരിക്കുമല്ലോ.

ഞാൻ : ഒന്ന് പോയെ. ഞൻ എങ്ങാനും വല്ലോം തോന്നി കേറിപ്പിടിച്ച ഇവൾ എന്നെ വല്ലോം ചെയ്യില്ലെന്ന് ആരു കണ്ടു.

ചേട്ടൻ : പെണ്ണുങ്ങൾ അങ്ങനെ അഡാ.നീ അത് വിട് എന്തായാലും ഇവക് നിന്നേ നന്നായി അറയാലോ നിന്നെ കെട്ടിയ അവൾ ഭർത്താവ് ആവേണ്ടി വരും😅🤣.

ഞാൻ : ഇയ്യാൾക് എന്നതാ ഒന്ന് മിണ്ടാണ്ട് ഇരിക്കാമോ.

The Author

തമ്പ്രാൻ

www.kkstories.com

5 Comments

Add a Comment
  1. കിടു കിടലൻ i like it പിന്നെ കാവൽക്കാരൻ support ആയിട്ട് വന്നിണ്ടല്ലോ അപ്പൊ തന്നെ super സ്റ്റോറി…..

    പിന്നെ സംഭവം ടോട്ടൽ കൊള്ളാം നീ ഇനി ഒരു കാര്യം ചെയ്യ്‌ വേഗം next പാർട്ട്‌ തായോ കേട്ടോ പേജ് ഇതിനേക്കാൾ ഉണ്ടായിക്കോട്ടെ 😂എന്നിട്ട് എത്രയും പെട്ടന്ന് അവരുടെ love moments വേണ്ടി waiting

  2. കലക്കി മച്ചു കലക്കി വിക്രം new entry was just 😌🔥🔥🔥🔥പിന്നെ next പാർട്ട്‌ ഇതിനേക്കാൾ 😌😁പേജ് കൂട്ടി ഒരു കിടിലൻ സംഭവം പ്രതീക്ഷിക്കുന്നു വേഗം

  3. kollam ipporanu e katha shradhichathu 1&2 partum vaayichu chila akshara thettukal undu ennirunbalum sooper

  4. കാവൽക്കാരൻ

    ഇപ്പോഴാണ് വായിച്ചത്. നല്ല കഥയാണ് ബ്രോ…. തുടക്കം ഇത്തിരി അക്ഷര തെറ്റുകൾ ഉണ്ടായിരുന്നു… ലാസ്റ്റ് ആവുമ്പോഴേക്കും അത് കുറഞ്ഞു വന്നിട്ടുണ്ട്… ഇങ്ങനെ തന്നെ മുന്നോട്ട്അ പോവട്ടെ…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…. ❤️

  5. oo mone poli Spelling mistake pokan para enta edavvey kollam mothathell, aah image kittila ennalum scn illa adipoli
    last ellavarum flat ayyilee
    nthokkey ayirunn avalda ahagaram,ellam theernu otta hair cut ill😂😂
    aah last konda nirtheyathe ninne thalli kollan ahn enik thonnane petten adutha part kittirikanam
    😍🥰❣️

Leave a Reply to Marco Cancel reply

Your email address will not be published. Required fields are marked *