ഋഷികേശ് അങ്കിൾ : എന്നാ അവിടെ ചേട്ടനും അനിയനും കൂടെ ഒരു സ്വകാര്യം.
ചേട്ടൻ : ഏയ്യ് ഒന്നുല്ല അങ്കിൾ.
ഋഷികേശ് അങ്കിൾ : ആഹ്ഹ്. പിന്നെ ശങ്കര പിള്ളേർ തമ്മിൽ ഒരു 2 വയസ്സിന്റെ വിത്യാസം ഇണ്ട്. ഞൻ നിന്നോട് പറഞ്ഞിരുന്നല്ലോ അപ്പോ എന്താ നിങ്ങടെ അഭിപ്രായം.
അച്ഛൻ : കേശവ അതൊന്നും ഈൗ കാലത്ത് ആരും നോക്കില്ല. പിള്ളേര് തമ്മിൽ ചേർച്ച ഉണ്ടായാൽ പോരേ ജീവിതത്തിൽ.
ചേട്ടൻ ( എന്നോട് സ്വകാര്യത്തിൽ ): അപ്പോ ഇവൾ തന്നെ ഭർത്താവ്🤣🤣🤣🤭.
ഞാൻ (മനസ്സിൽ ): ആഞ്ജനേയ സ്വാമി….ഇയ്യാൾ ഒന്ന് മിണ്ടാണ്ട് ഇരിക്കു ഇയ്യാൾ ഒരു മാസം അല്ലെ ചേട്ടത്തി ആയിട്ട് മൂപോള്ളൂ. എന്നിട്ടും ചേട്ടത്തി വരച്ച വരയിൽ താൻ നിക്കുമല്ലോടോ.
ചേട്ടൻ :ആരു ഞാനോ. പോടാ……
നിഷ ആന്റി : എന്നാ ഇവർ ഒന്ന് ഒറ്റക് സംസാരിക്കട്ടെ അല്ലെ.
ഋഷികേശ് അങ്കിൾ : ആഹ്ഹ് അത് ശെരിയ. മോളെ നിങ്ങൾ മോളിൽ പോയ് സംസാരിച്ചിട്ട് വാ. അപ്പോഴേക്കും ഞങ്ങളും ഒന്ന് രണ്ട് കാര്യങ്ങൾ തീരുമാനിക്കട്ടെ.
പ്രിയ : ശെരി അച്ഛാ.
അച്ഛൻ : ചെല്ലേടാ.
പ്രിയ : വരു.
ചേട്ടൻ : ചെല്ലേടാ ഭർത്താവ് വിളിക്കണേ കേട്ടില്ലേ.
ഞാൻ ( മനസ്സിൽ ) :ഇങ്ങേർക്ക് എന്തു സന്തോഷം കിട്ടണ്ടോ ആവോ.
പ്രിയ മുന്നേ നടന്നു ഞൻ പിന്നാലേം.
( മനസ്സിൽ )സാരിയുടുത്തിട്ട് കൊള്ളാം എന്താ അഴക് ആ ഒളിഞ്ഞു നോക്കുന്ന പൊക്കിളും.വള കിലുങ്ങുന്ന കയ്യും, ഈറൻ നനഞ്ഞ മുടിയും തുളസികതിരും, ചന്ദനവും, കൊച്ചു മാലയും. ദേവധ തന്നെ.
ഇത് ആലോചിച്ച ഇരുന്നപ്പോളേക്കും അവളുടെ മുറി എത്തി. മുറി കൊള്ളാം അത്യാവിശം ക്ലീൻ ആണ്.

bro kadha super…. next part ini eppo pratheekshikkam… please…
അടിപൊളി ആയിട്ടുണ്ട് പക്ഷെ കുറച്ചു തെറ്റുകൾ ഉണ്ട്.. അത് തിരുത്തിയാൽ നന്നായിരുന്നു
Kollam Bro 🤜🏻🤛🏻
❤️❤️
സൂപ്പർ അടുത്ത് പാർട്ട് വേഗം തരണം
photo onnu line etta onnum kanunilla
nalla part 😂 waiting for next part.pinne akshara thett kurakkan marakanda muthe 🫣
സഹോ.. സൂപ്പർ..
പെണ്ണ് വീണു… ചെക്കനും ഞാനും കൃഥാർത്തനായി….
നല്ല ഒഴുക്കാണ് ട്ടോ… വായിക്കാൻ നല്ല ഇന്ട്രെസ്റ് ആണ്…
തുടരൂ…
🔥🔥🔥🔥🔥🔥
അക്ഷരത്തെറ്റ് കൊണ്ട് വായിക്കാൻ ഒരുപാട് ബുദ്ധിമുട്ടുണ്ട്. കോമ ഒക്കെ യൂസ് ചെയ്യണേ. story🔥
കിടിലോൽക്കിടിലം.കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ടെന്നേയുള്ളു. അത് സാരമില്ല. ബാക്കി വേഗം എഴുതൂ. തീം നന്നായിട്ടുണ്ട്.
കാവൽക്കാരന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ പിന്നെ പറയണോ സംഭവം പൊളിക്കും
super. please continue
കഥ കൊള്ളാം…! ബട്ട് എഴുതുന്നത് ഒന്ന് വായിച്ചുനോക്കിയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്, അക്ഷരതെറ്റ് കഥയുടെ ആസ്വാദനത്തെ നല്ലപോലെ ബാധിക്കുന്നുണ്ട്
chekkan pokkam illa athe illa ithe illa enn okkey paranjitt avashanam mindattam mutti 😏😏
priya poya parvathii fun fun
parvathi poli ahn kittana gapill goal akkun ond
waiting for next part
😍
വളരെ നന്നായി ഒരു ത്രില്ല് ഉണ്ട് ബാക്കി പെട്ടന്ന് പോരട്ടെ
Adipoli bro⚡️ vaikathe adutha part idane❤️
നല്ല കഥ ആണ്… നല്ല രസമുള്ള തീം ആണ്…. എന്തായാലും തുടരുക… പെട്ടന്ന് അടുത്ത പാർട്ട് പോരട്ടെ…. 😌
കിടു കിടലൻ i like it പിന്നെ കാവൽക്കാരൻ support ആയിട്ട് വന്നിണ്ടല്ലോ അപ്പൊ തന്നെ super സ്റ്റോറി…..
പിന്നെ സംഭവം ടോട്ടൽ കൊള്ളാം നീ ഇനി ഒരു കാര്യം ചെയ്യ് വേഗം next പാർട്ട് തായോ കേട്ടോ പേജ് ഇതിനേക്കാൾ ഉണ്ടായിക്കോട്ടെ 😂എന്നിട്ട് എത്രയും പെട്ടന്ന് അവരുടെ love moments വേണ്ടി waiting
എല്ലാം ഒക്കെ ആക്കാം മച്ചാനെ
കലക്കി മച്ചു കലക്കി വിക്രം new entry was just 😌🔥🔥🔥🔥പിന്നെ next പാർട്ട് ഇതിനേക്കാൾ 😌😁പേജ് കൂട്ടി ഒരു കിടിലൻ സംഭവം പ്രതീക്ഷിക്കുന്നു വേഗം
താങ്ക്സ് മച്ചു് പ്രതീക്ഷ കൈവിടേണ്ട മച്ചാ
kollam ipporanu e katha shradhichathu 1&2 partum vaayichu chila akshara thettukal undu ennirunbalum sooper
താങ്ക്സ് മച്ചാ
ഇപ്പോഴാണ് വായിച്ചത്. നല്ല കഥയാണ് ബ്രോ…. തുടക്കം ഇത്തിരി അക്ഷര തെറ്റുകൾ ഉണ്ടായിരുന്നു… ലാസ്റ്റ് ആവുമ്പോഴേക്കും അത് കുറഞ്ഞു വന്നിട്ടുണ്ട്… ഇങ്ങനെ തന്നെ മുന്നോട്ട്അ പോവട്ടെ…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…. ❤️
നന്ദി ഉണ്ട് കാവൽക്കാര. അത് ഒരു വട്ടം എഴുതി പിന്നീട് അത് വായിക്കാതെ പോസ്റ്റ് ചെയുന്നത് കൊണ്ട് ആണ് അക്ഷരത്തെറ്റ്. അടുത്ത പ്രാവശ്യം 2 step varification കഴിഞ്ഞേ പോസ്റ്റ് ചെയ്യുന്നുള്ളൂ. അടുത്ത പാർട്ട് നന്നാക്കാൻ ശ്രമിക്കാം, 🫶
oo mone poli Spelling mistake pokan para enta edavvey kollam mothathell, aah image kittila ennalum scn illa adipoli
last ellavarum flat ayyilee
nthokkey ayirunn avalda ahagaram,ellam theernu otta hair cut ill😂😂
aah last konda nirtheyathe ninne thalli kollan ahn enik thonnane petten adutha part kittirikanam
😍🥰❣️
ഹിഹി സോറി റോസമ്മേ. അവിടെ നിർത്തീത് ഒരു നെക്സ്റ്റ് പാർട്ട് കറിയസിറ്റി കിട്ടാൻ വേണ്ടിയാ. പിന്നെ ഹെയർ കട്ട് അത് ഞം ചുമ്മാ എന്റെ മനസ്സിൽ അങ്ങനെ വേണം എന്ന് തോന്നി അത്രോള്ളു. ഇഷ്ടപെട്ടല്ലോ അത് മതി അടുത്ത പാർട്ടിൽ കാണാം. നന്ദിയുണ്ടേ 🙏