ഞാൻ : ശ്രമിച്ചോ പക്ഷെ ഇന്നലെ പറഞ്ഞപോലെ ഒന്നും ചെന്ന് പറഞ്ഞ കളയല്ലേ എനിക്ക് ഇനിയും ജീവിക്കാൻ ഉള്ളതാ.എന്തേലും ചെയ്യാൻ ഉണ്ട് പെട്ടന്ന് ഇനി 2 ദിവസം കൂടിയേ ഒള്ളു.
പ്രിയ : വിക്രം സോറി തന്നെ ഇത്രേം അത് ബാധിക്കും എന്ന് അറിഞ്ഞില്ല.ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.
ഞാൻ :ആയ കൊള്ളാം
ഞൻ അവിടെന്ന് ഇറങ്ങി നേരെ എന്റെ ടേബിളിൽ പോയ് ഇരുന്ന്.
സ്നേഹ : എന്ത് പറയാനാ വിളിപ്പിച്ചേ.
ഞാൻ : ഇന്നലെ പറഞ്ഞതിന്റെ സോറി പറയാൻ.. പിന്നെ എന്റെ അമ്മ വിളിച്ചിരുന്നു എന്നെ മാളിന്റെ അമ്മേനെ.
സ്നേഹ : ഹും ഹാ എന്തേലും ആവട്ടെ.നീ ആ മെയിൽ ഒന്ന് ഫോർവേഡ് ചെയ്.
ഞാൻ : ഹും.
പിന്നെ അന്ന് പ്രത്യേകിച്ച് ഒന്നും നടന്നില്ല.
രാത്രി 9 പ്രിയയുടെ ഫ്ലാറ്റിൽ
പ്രിയ : എന്റെ അമ്മേ അമ്മ ഒന്ന് മനസ്സിലാക് അവനും താല്പര്യം ഇല്ല എനിക്കും ഇല്ല പിന്നെ ഇത് ആർക് വേണ്ടിയാ കല്യാണം.
നിഷ : താല്പര്യം എക്ക വന്നോളു.
പ്രിയ : അമ്മ ഇത് എന്താ പറയുന്നേ.ടെസ്റ്റ് ചെയ്ത് നോക്കാൻ ഞാൻ എന്നാ പരീക്ഷണ വസ്ത്വോ.
നിഷ :അല്ല മോളെ എല്ലാ അറേഞ്ച് മാര്യേജും ഇങ്ങനെ ആണ് കേട്ടോ ആദ്യം മോൾ സമാധാന പെട്.ഞങ്ങളെക് ഇല്ലേ ഞാൻ ആ കുട്യോട് ഒന്ന് സംസാരിക്കട്ടെ എന്നിട്ട് നോക്കാം.
പാർവതി അമ്മയുടെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിച്ചേട്ട്.
പാർവതി : ഡി ചേച്ചി.
പ്രിയ : എന്നാടി.
പാർവതി : നിനക്ക് വേണ്ടേ ഞൻ കെട്ടിക്കോളാടി നീ ഇങ്ങനെ കെടന്ന് ബുദ്ധിമുട്ടണ്ട പിന്നെ എനിക്ക് സെറ്റിൽ അവണോന്നും ഇല്ല 🤭😁☺️.
നിഷ :നിന്നെ കൊണ്ട് തോറ്റലോടി .പ്രിയേ നീ ഞൻ കണ്ടിടടത്തോളം എനിക്ക് ആ കൊച്ചിനെ ഒരു കൊഴപ്പോം തോന്നണില്ല.ഞാൻ ഒന്ന് സംസാരിക്കട്ടെ എന്നിട്ട് ബാക്കി.

കിടു കിടലൻ i like it പിന്നെ കാവൽക്കാരൻ support ആയിട്ട് വന്നിണ്ടല്ലോ അപ്പൊ തന്നെ super സ്റ്റോറി…..
പിന്നെ സംഭവം ടോട്ടൽ കൊള്ളാം നീ ഇനി ഒരു കാര്യം ചെയ്യ് വേഗം next പാർട്ട് തായോ കേട്ടോ പേജ് ഇതിനേക്കാൾ ഉണ്ടായിക്കോട്ടെ 😂എന്നിട്ട് എത്രയും പെട്ടന്ന് അവരുടെ love moments വേണ്ടി waiting
കലക്കി മച്ചു കലക്കി വിക്രം new entry was just 😌🔥🔥🔥🔥പിന്നെ next പാർട്ട് ഇതിനേക്കാൾ 😌😁പേജ് കൂട്ടി ഒരു കിടിലൻ സംഭവം പ്രതീക്ഷിക്കുന്നു വേഗം
kollam ipporanu e katha shradhichathu 1&2 partum vaayichu chila akshara thettukal undu ennirunbalum sooper
ഇപ്പോഴാണ് വായിച്ചത്. നല്ല കഥയാണ് ബ്രോ…. തുടക്കം ഇത്തിരി അക്ഷര തെറ്റുകൾ ഉണ്ടായിരുന്നു… ലാസ്റ്റ് ആവുമ്പോഴേക്കും അത് കുറഞ്ഞു വന്നിട്ടുണ്ട്… ഇങ്ങനെ തന്നെ മുന്നോട്ട്അ പോവട്ടെ…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…. ❤️
oo mone poli Spelling mistake pokan para enta edavvey kollam mothathell, aah image kittila ennalum scn illa adipoli
last ellavarum flat ayyilee
nthokkey ayirunn avalda ahagaram,ellam theernu otta hair cut ill😂😂
aah last konda nirtheyathe ninne thalli kollan ahn enik thonnane petten adutha part kittirikanam
😍🥰❣️