ഞാൻ : ആഹ്ഹ് ദേ വന്നൂ.
വാതിൽ തുറന്നു അവരുടെ മുന്നിൽ.
അമ്മ : 🙄എന്റെ മോനാണോ .ഏഹ്ഹ്ഹ് ( തൊട്ട് നോക്കിയിട്ട് ) കേമം.ഗംഭീരം. .
ഞാൻ : എങ്ങനെ ഇണ്ട്.
ചേട്ടത്തി : എടാ നീ ആൾ ആകെ മാറി ഇപ്പോ ആരായാലും ഒന്ന് നോക്കും നോക്കി നില്കും.
ചേട്ടൻ : മോനെ നീ അങ്ങ് ലുക്ക് അയല്ലോടാ.
ഞാൻ : 😇☺️(നാണാത്തിൽ )ശെരിക്കും കൊള്ളാമോ.
അച്ഛൻ : മോനെ നന്നായിട്ടുണ്ട് ആ കാട്ടുജീവിതം മാറി നീ ഇപ്പോ മനുഷ്യനായി.
ഞാൻ : കൃതർത്ഥനയ് ഞാൻ.
അച്ഛൻ : എന്നാ വാ ഇനി നിൽക്കണ്ട ഇറങ്ങാം.
പ്രിയയുടെ വീട്ടിൽ മുറ്റത് തന്നെ ഒരു മിനി ഓഡിറ്റോറിയം സെറ്റ് ചെയ്തു.
നിഷ : ചേട്ടാ അവർ വിളിച്ചിരുന്നോ
ഋഷികേശ് :ആഹ്ഹ് ഇറങ്ങീന്ന് കുറച്ചു നേരം ആയി.
വീടിന്റെ ഉള്ളിൽ പ്രിയയുടെ റൂമിൽ.
അവളുടെ കൂട്ടുകാരികൾ.
ശ്രേയ : എടി നീ ഒന്നുടെ ഒന്ന് ആലോചിച്ചീട്ട് പോരേ.
വീട്ടുകാർ നിർബന്ധിച്ചു എന്ന് കരുതി.
പ്രിയ : എന്റെ പൊന്ന് ശ്രെയേ ഞാൻ എന്റെ മനസ്സിനെ ഒരു വിധത്തിൽ ആണ് പകപ്പെടുത്തി വെച്ചേക്കുന്നേ.
ജെന : നീ ഇവനെ ഒന്ന് നോക്ക് കാറ്റു വാസി പോലുണ്ട് മുടിയും താടിയും.
ശ്രേയ : എന്തായാലും അവൻ വരട്ടെ ഞങ്ങൾ ഒന്ന് സംസാരിക്കുന്നുണ്ട്.4 ആളുടെ മുന്നിൽ നീ അവനെ നാണം കെടുത്തിയാൽ തീർവുന്നതേ ഒള്ളു.
പ്രിയ : എടി അത് വേണോ.
ജെന : ഇവക് വട്ട ഇതിലേക്ക എന്ത് ഇമോഷണൽ അട്ടച്ച്മെന്റ്റ് മുഖത്തു നോക്കി എല്ലാവരുടേം മുന്നിൽ വെച്ച പറാ നിനക്ക് അവനെ വേണ്ടന്ന്.നിന്നെപ്പോലെ ഒരുത്തനെ കെട്ടി കളയാനുള്ളതല്ല എന്റെ ജീവിതം എന്ന്.
പ്രിയ : ഹും അവൻ വരട്ടെ. ലാസ്റ്റ് ഓപ്ഷൻ അത് ആണെങ്കിൽ.

കിടു കിടലൻ i like it പിന്നെ കാവൽക്കാരൻ support ആയിട്ട് വന്നിണ്ടല്ലോ അപ്പൊ തന്നെ super സ്റ്റോറി…..
പിന്നെ സംഭവം ടോട്ടൽ കൊള്ളാം നീ ഇനി ഒരു കാര്യം ചെയ്യ് വേഗം next പാർട്ട് തായോ കേട്ടോ പേജ് ഇതിനേക്കാൾ ഉണ്ടായിക്കോട്ടെ 😂എന്നിട്ട് എത്രയും പെട്ടന്ന് അവരുടെ love moments വേണ്ടി waiting
കലക്കി മച്ചു കലക്കി വിക്രം new entry was just 😌🔥🔥🔥🔥പിന്നെ next പാർട്ട് ഇതിനേക്കാൾ 😌😁പേജ് കൂട്ടി ഒരു കിടിലൻ സംഭവം പ്രതീക്ഷിക്കുന്നു വേഗം
kollam ipporanu e katha shradhichathu 1&2 partum vaayichu chila akshara thettukal undu ennirunbalum sooper
ഇപ്പോഴാണ് വായിച്ചത്. നല്ല കഥയാണ് ബ്രോ…. തുടക്കം ഇത്തിരി അക്ഷര തെറ്റുകൾ ഉണ്ടായിരുന്നു… ലാസ്റ്റ് ആവുമ്പോഴേക്കും അത് കുറഞ്ഞു വന്നിട്ടുണ്ട്… ഇങ്ങനെ തന്നെ മുന്നോട്ട്അ പോവട്ടെ…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…. ❤️
oo mone poli Spelling mistake pokan para enta edavvey kollam mothathell, aah image kittila ennalum scn illa adipoli
last ellavarum flat ayyilee
nthokkey ayirunn avalda ahagaram,ellam theernu otta hair cut ill😂😂
aah last konda nirtheyathe ninne thalli kollan ahn enik thonnane petten adutha part kittirikanam
😍🥰❣️