(അങ്ങനെ അവർ പോയ് ) പിന്നെ ഞൻ നേരെ അമ്മുവിന്റെ മുറിയിൽ പോയ് അവളുടെ കൂടെ കിടന്ന്.
പിന്നെ വയന്നേരം എണീച്ചേട് ഞാനും അമ്മുവും കൂടെ ഒന്ന് നടക്കാൻ പോയ്. അത് കഴിഞ്ഞ് വന്നു ട്വ കണ്ട് ഇരുന്ന് പിന്നെ ചോറും ഉണ്ട് കഴിഞ്ഞപ്പോഴേക്കും അവർ ഹോസ്പിറ്റലിൽ നിന്ന് വന്നു.
അമ്മുവിനെ അവരുടെ കയ്യിൽ ഏല്പിച്ചേട്ട് ഞൻ കിടക്കാൻ പോയ്.
പിന്നെ ഒന്നും നോക്കീല എല്ലാ ടെൻഷനേം ഒരു വാണം വിട്ട് കളഞ്ഞു ഞാൻ കെടന്ന് ഉറങ്ങി.
രാവിലെ 5 മണി പതിവ് അലാറം കേട്ട് എണീട്ട് ജിം ഇല്ലാത്തോണ്ട് വർക്ഔട്ടും ചെയ്ത്. അടുക്കളയിലേക് പോയ് ചെയ്യാവെച്ചു. അപ്പോളേക്കും അമ്മ വന്നു.
അമ്മ : അഹ് നീ ചായ വെച്ചോ.
ഞാൻ : ആഹ്ഹ്ഹ്.
അമ്മ : എന്നാ ആ ദോശ കൂടി ചൂട് എന്നിട്ട് പൊയ് കുളിച്ചോ.
ഞാൻ : ശെരി.
അമ്മ : ആഹ്ഹ് പിന്നെഅല്ലെ വേണ്ട.
ഞാൻ : എന്നാന്നു വെച്ച പറ.
അമ്മ : ഇയ്യാൾ വെറുതെ ചൂടാവതെടാ ഉവ്വേ.അത് കല്യാണത്തിന് നിനക്ക് ഓക്കേ അല്ല ഇനി അച്ഛൻ പറഞ്ഞ പോലെ നിനക്ക് അങ്ങനെ ഒന്നും ഇല്ലാലോ അല്ലെ.
ഞാൻ : ഒന്ന് പോയേമ്മ ഒന്ന് രാവിലെ തന്നെ. കല്യാണം ഓരോ പണ്ടാരം എക്ക എന്നെ തന്നെ തിരഞ്ഞു പിടിച്ചു
.ഉപദ്രവിക്കാനല്ലോ. പിന്നെ ഞൻ ഗേ ഒന്നും അല്ല ഇപ്പളെ പറഞ്ഞേക്കാം ഇനി ഇത് ചോയ്ച്ച വരണ്ട അല്ല ഇനി അത് തെളിയിക്കാൻ ഞാൻ എന്നാ ചെയ്യണ്ടേ.
അമ്മ : ഏയ്യ് ഒന്നും ചെയ്യണ്ട ആയ കുട്ടിയെ ഒന്ന് കെട്ടി ഇങ്ങോട്ട് കൊണ്ടോന്ന മതീ.
ഞാൻ :ഒഹ്ഹ്ഹ്ഹ് ഒരു കുട്ടി.എന്തേലും ചെയ്യാ അമ്മോ ഇപ്പോ ഒന്ന് പോ.
അമ്മ : ഹും.
പിന്നെ ഞൻ ഇരുന്ന് ദോശയും ചുട്ടെട്ട് പോയ് കുളിച് റെഡി ആയി കൊണ്ട് ഇരുന്നപ്പോളാ കണ്ണാടി നോക്കി ഞാൻ എന്നെ തന്നെ ഒന്ന് നോക്കി.താടിയും കൊറേ മുടിയും ചേരാത്ത ഷർട്ടും റൈറ്റ് പാന്റും.എല്ലാത്തിൽ നിന്നും ഒരു മാറ്റം വേണം. ( മോനെ വിക്രം ഇനിയും ഈ ugly മുഖം വേണ്ട )

കിടു കിടലൻ i like it പിന്നെ കാവൽക്കാരൻ support ആയിട്ട് വന്നിണ്ടല്ലോ അപ്പൊ തന്നെ super സ്റ്റോറി…..
പിന്നെ സംഭവം ടോട്ടൽ കൊള്ളാം നീ ഇനി ഒരു കാര്യം ചെയ്യ് വേഗം next പാർട്ട് തായോ കേട്ടോ പേജ് ഇതിനേക്കാൾ ഉണ്ടായിക്കോട്ടെ 😂എന്നിട്ട് എത്രയും പെട്ടന്ന് അവരുടെ love moments വേണ്ടി waiting
കലക്കി മച്ചു കലക്കി വിക്രം new entry was just 😌🔥🔥🔥🔥പിന്നെ next പാർട്ട് ഇതിനേക്കാൾ 😌😁പേജ് കൂട്ടി ഒരു കിടിലൻ സംഭവം പ്രതീക്ഷിക്കുന്നു വേഗം
kollam ipporanu e katha shradhichathu 1&2 partum vaayichu chila akshara thettukal undu ennirunbalum sooper
ഇപ്പോഴാണ് വായിച്ചത്. നല്ല കഥയാണ് ബ്രോ…. തുടക്കം ഇത്തിരി അക്ഷര തെറ്റുകൾ ഉണ്ടായിരുന്നു… ലാസ്റ്റ് ആവുമ്പോഴേക്കും അത് കുറഞ്ഞു വന്നിട്ടുണ്ട്… ഇങ്ങനെ തന്നെ മുന്നോട്ട്അ പോവട്ടെ…. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…. ❤️
oo mone poli Spelling mistake pokan para enta edavvey kollam mothathell, aah image kittila ennalum scn illa adipoli
last ellavarum flat ayyilee
nthokkey ayirunn avalda ahagaram,ellam theernu otta hair cut ill😂😂
aah last konda nirtheyathe ninne thalli kollan ahn enik thonnane petten adutha part kittirikanam
😍🥰❣️