പ്രിയംവരം 3 [Thambran] 66

പ്രിയ : എന്താ വിക്രം വെറുതെ കെടന്ന് ചിരിക്കണേ.

ഞാൻ : എയ്‌ ഒന്നുല്ല മാഡം.

ചേട്ടൻ (എന്നെ അടുത്തേക്ക് വിളിച്ചട്ടു സ്വകാര്യാത്തിൽ ):ഭർത്താവും ഭാര്യയും തമ്മിൽ ഒരു സ്വകാര്യം.

ഞാൻ : ഇയ്യാൾ ചുമ്മാ പോയെ.

അമ്മ : മോനു ഒന്നുടെ പറയ്യാ നീ ഈ കല്യാണം മുടക്കാൻ നോക്കണ്ട ഞാൻ സമ്മതിക്കില്ല. നീയും ആ കുട്ടിയും അതിന് നല്ല പരിശ്രമം നടത്തണ്ടെന്ന് മനസിലായി.

ഞാൻ : ഓ പിന്നെ എന്തായാലും നനഞ്ഞു ഇനി കുളിച് കേറാം.

അമ്മ : അഹ് പിന്നെ ഞൻ അച്ഛനോട് ഒന്നും പറഞ്ഞട്ടില്ല കേട്ടല്ലോ എന്നെകൊണ്ട് അതിന് ഇട വരുത്തരുത്. ഇത് തമാശ കളി അല്ല. അത് ഓർമ ഇരിക്കട്ടെ.

ഞാൻ :ശോ രാധ പെണ്ണ് വല്ലാത്ത ചൂടിൽ ആണല്ലോ എന്നാതാ കാര്യം.

ചേട്ടത്തി : എടാ മോനു അത് നിന്നെ കാണാൻ ഇറ്റാലിയൻ മോഡലിനെ പോലെ ഉണ്ടെന്ന് ഞാൻ ഒന്ന് പറഞ്ഞു.

ഞാൻ : അത്രേ ഒള്ളോ അതിന് എന്നതിന രാധമോളെ ദേഷ്യം.

അമ്മ :അല്ല ഞാൻ പ്രസവിച്ച നീ എങ്ങനെ ഇറ്റാലിയൻ പോലെ തോന്നുന്നു കാണാൻ. അത് പോട്ടെ.ഇന്ന് ഈ നിശ്ചയം മുടങ്ങിയ നിന്റെ അച്ഛനും ഋഷികേഷ് അങ്കിളും ഉള്ള കൂട്ടുകെട്ട് തന്നെ പോവും എല്ലാം നിനക്ക് ഓർമ ഇണ്ടായ മതി. പിന്നെ എനിക്ക് ഈ പ്രിയമോളെ ഇഷ്ടയ്യ് ഞാൻ കൊറേ ആഗ്രഹിച്ചു പോയ്‌ എന്റെ മരുമോളയ അതോണ്ട് ഈ കല്യാണം നടക്കണം.

ഞാൻ : അമ്മ ഇങ്ങനെ വാശി പിടിച്ച എങ്ങനെയാ മാഡത്തിനു കൂടെ ഒക്കെ അവണ്ടേ.

അമ്മ:നീ ഇത് വരെ ഈ മാഡം വിളി നിർത്തിയില്ല ഇത് ഓഫീസ് അല്ല.

ഞാൻ : ഓഹ് അത് ശീലിച്ചു പോയില്ലേ.

അമ്മ : മോനു….

ഞാൻ : എന്നന്നേ…..

അമ്മ : എന്റെ ചക്കര അല്ലെ.

The Author

തമ്പ്രാൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *