ശ്രേയ : ഡി ജെനെ എന്നെ നോക്കി നിക്ക.
ജെന : ഏയ്യ് ഒന്നുല്ല.
പ്രിയ : വിക്രം ഞാൻ എന്നാ ഇപ്പോ വരാം. (🫠എന്നാലും ഒരു ആൾക് ഇത്രേം ചേഞ്ച് വരുത്താൻ പറ്റുമോ അതും ഒരു ദിവസം കൊണ്ട് ).
ഞാൻ : അഹ് ഒക്കെ മാഡം.
അവർ പോയതിനു ശേഷം.
പാർവതി (സ്വകാര്യത്തിൽ ): ചേട്ടായി ചേച്ചിക് എന്തോ ഒരു മാറ്റം ഇല്ലേ.
ഞാൻ : ഉണ്ടടാ വിക്ക് എക്ക വന്നെന്ന് തോന്നുന്നു. മാഡം ഇങ്ങനെ ഒരാളോട് സംസാരിക്കണേ ഞാൻ ആദ്യായിട്ട കാണുന്നെ.
പാർവതി : ആഹ്ഹ് ശെരിയ കാലുപോലും നിലത്തു നിക്കണില്ല. പിന്നെ മറ്റേ കൂട്ടുകാരികൾ ഇല്ലേ അവരെ ഒന്ന് സൂക്ഷിച്ചോ രണ്ടും പാമ്പുകളാ എപ്പളാ കുത്തുക എന്ന് പറയാൻ പറ്റില്ല.
ഞാൻ : ഹാ.
ഞാനും പാർവതിയിം പെട്ടന്ന് കൂട്ടായി.
ഞങ്ങൾ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ.
അച്ഛൻ : എടാ വാ ചടങ്ങിന് സമയം ആയി.
ഞാൻ : അഹ് അച്ഛാ വരുന്നു.. വാ പാറു.
പാർവതി : ബാ.
സ്റ്റേജിൽ.
ശ്രേയ : പ്രിയേ ഇവിടെ വെച്ച പറയണേ എല്ലാരും ഇണ്ട് ഇവിടെ അവൻ നാണം കേട്ട് ഓടിപ്പോകും.
പ്രിയ : എടി അത്രയ്ക്ക് വേണോ. ഒന്നുല്ലേലും ഞങ്ങൾ ഒരേ ഓഫീസിൽ ഉള്ളതല്ലേ.
ജെന : അതിന് നീ ജോലിക് അല്ലെ അവിടെ പോണേ. ഇത് കല്യാണം ആണ് ഇവനെ കെട്ടിയ നിന്റെ ജീവിതം പോയ് (ഇവനെ ഞാൻ കെട്ടും മോളേ.)
പ്രിയ : എന്നാലും.
ശ്രേയ : നീ എന്തേലും കാണിക് ഞങ്ങൾ പറയാനുള്ളത് പറഞ്ഞു.
ജെന : ദേ വരുന്നോണ്ട് അവൻ.
പ്രിയ :(എന്തിനാ പ്രിയ നീ ഇങ്ങനെ പേടിക്കണേ ഈ ചെള്ള് ചെക്കനെ കണ്ടിട്ടോ നിന്നെക്കാൾ 2 വയസിനു ഇളയതാണ് അവൻ. കാമോൺ പ്രിയ..
സ്റ്റേജിൽ ഞങ്ങൾ എത്തിയതിനു ശേഷം.

എപ്പോൾ വരും കാത്തു നിൽക്കണോ അതോ പോകണോ
bakki ezhuthadoo …
Ella ezhuthukarum enthaa ingane ..
onnum muzhumipikkilla
ഇവനും മുങ്ങി ഇനി പ്രതീക്ഷിക്കണ്ട
angane ithum kutha hawa
bakki illee ini… atho ee part matrame olloo
അടുത്ത പാർട്ട്
കഴിഞ്ഞോ?
നല്ല ഒന്നായിരുന്നു. ആള് മുങ്ങിയോ
brohhh bakki idddu
bro. baaki evidee