പ്രിയംവരം 3 [Thambran] 335

ഞാൻ :അതെ. ☺️☺️.

അമ്മ : എല്ലാം ഒക്കെ ആകുമെടാ നീ ഒന്ന് കെട്ടി നോക്ക്. അമ്മയോട് ഇഷ്ടം ഇണ്ടേ എന്റെ മോനു മറുതൊന്നും പറയാതെ സമ്മതിക്കു.പിന്നെ ഇന്ന് നിശ്ചയം ആല്ലേ അത് കഴിഞ്ഞ് ഇഷ്ടം പോലെ ടൈം ഇണ്ടല്ലോ നിനക്ക് ഒക്കെ അല്ലെ നമക് വേണ്ടെന്ന് വെക്കാം ( പിന്നെടി നീ അവളേ കേട്ടു ഇത് ഞൻ തീരുമാനിച്ചത. ഈശ്വര ഇവന്റെ മനസ്സ് മാറാണെ ആ കുട്ടിയോട് ഇഷ്ട. വരണേ )

അമ്മമ്മ : രാമാ……

ഞാൻ : എന്തോ സരസ്വതി കുട്ടി ഇവിടെ ഉണ്ടായിരുന്നോ.

അമ്മമ്മ : ഓഹ് നമ്മളെക് ആരു നോക്കാൻ.

ഞാൻ : അയ്യേ പിണങ്ങിയോ.

അമ്മമ്മ : എനിക്ക് പിണക്കമൊന്നുല്ല. സുന്ദരൻ ആയിട്ടുണ്ടെട്ടോ അമ്മമ്മേടെ മോൻ. പിന്നെ ആ കുട്ടിയും ആയി നല്ല ചേർച്ച ഇണ്ട്. അമ്മമ്മക് ഇഷ്ടായി.

ഞാൻ : ഉവ്വോ കേമായിരിക്കണു. എന്നാ കെട്ടിയേക്കാം അല്ലെ.

അമ്മമ്മ : ഹാ കെട്ടിക്കോ. ഇവൾ നിനക്കുള്ളതാ എന്ന് എന്റെ മനസ്സ് പറയണേ.

ഞാൻ : ആഹാ മനസ്സ് അങ്ങനെ പറഞ്ഞോ.

അമ്മമ്മ : പോടാ കളിയാക്കാതെ.

ഞാൻ : ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ ട്ടാ.

അമ്മ : അഹം ഉമ്മാഹ്ഹ് 😘😘.

പിന്നെ നേരെ ചടങ്ങിലേക്

മോതിരം മാറി

തിയതി പറഞ്ഞു മലയാള മാസം ചിങ്ങം 1 രോഹിണി
അതായത് ഓഗസ്റ്റ് 17.രാവിലേ 10.30നും 11നും ഇടക്.

അങ്ങനെ തിയതിയും നിശ്ചയിച്ചു ഇനി ഒന്നര മാസം ഇണ്ട്.

(എന്നാലും മോതിരം മാറിയപോ അമ്മയുടേം അച്ഛന്റേം മുഖത്തു കണ്ട ആ സന്തോഷം പ്രതീക്ഷ ഋഷികേഷ് അങ്കിൾ നിഷ അമ്മ എല്ലാരും സന്തോഷം. കുടുംബം ഹാപ്പി ഇനി നമ്മളായിട്ട് ഒരു പ്രശ്നം വേണ്ട. കഴിഞ്ഞതെല്ലാം മറക്കാം. കല്യാണം വരെ ടൈം ഇണ്ട് എല്ലാം റെഡി ആവട്ടെ.)

The Author

തമ്പ്രാൻ

www.kkstories.com

43 Comments

Add a Comment
  1. bakki illee ini… atho ee part matrame olloo

  2. അടുത്ത പാർട്ട്‌

  3. brohhh bakki idddu

  4. bro. baaki evidee

Leave a Reply

Your email address will not be published. Required fields are marked *