പ്രിയാനന്ദം 3 [അനിയൻ] 242

കുളിച്ചു ഡ്രസ്സ്‌ മാറി പെർഫ്യൂം ഒക്കെ അടിച്ച് ഞാൻ കാപ്പികുടിക്കാൻ ചെന്നു….  പറഞ്ഞപോലെ  ഫുഡ് ടേബിളിൽ ഉണ്ടായിരുന്നു  എന്നെ വല്യ മൈൻഡ് ചെയ്യാതെ ചായ ടേബിളിൽ വെച്ചിട്ട്   പ്രിയചേച്ചി അകത്തേക്ക് പോയി.., ആരോടോ അകത്തു നിന്ന് ഫോണിൽ സംസാരിക്കുന്നത് എനിക്ക് കേൾക്കാം..,, ആരാണാവോ അത് ,, ആ…

ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും ചൂട് ചായയും .,, രാവിലെ ബ്രേക്ഫാസ്റ് ആസ്വദിച്ചു കഴിക്കുന്നതിനിലിടയിലും എന്റെ കണ്ണുകൾ പ്രിയചേച്ചിയെ തിരഞ്ഞു..,   കഴിച്ചു തീരുന്നവരെ ഡൈനിംഗ് ടേബിളിന്റെ പരിസരത്ത് മരുന്നിന് പോലും ചേച്ചിയെ കണ്ടില്ല…  എന്നാലും ഇത് എവിടെ പോയതായിരിക്കും…?? കഴിച്ചു കൈ കഴുകി ഇറങ്ങുമ്പോൾ ആണ്    പിന്നിൽ  നിന്നും പ്രിയചേച്ചിടെ ശബ്ദം …,

“ഉണ്ണി കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്..,ഒന്ന് നിന്നെ , അവൾ മന്ദം മന്ദം എന്റെ അരികിലേക്ക് നടന്നു വന്നു,,

ഒരുപാട് സാധങ്ങൾ  ഉണ്ടോ…,, ഞാൻ തിരക്കി

” ഇല്ല കുറച്ചേ ഉള്ളു , ഉഴുന്ന്, ഉള്ളി,മുളക് പിന്നെ …. നിർത്ത് നിർത്ത്,,

ഞാൻ ഇടക്ക് കയറി.., ചേച്ചി ഇതെല്ലാം ഇങ്ങനെ പറഞ്ഞാൽ ഞാൻ മറന്നു പോവും., ഒരു കാര്യം ചെയ്, ചേച്ചിടെ കയ്യിൽ ഫോൺ ഇല്ലേ, എന്റെ നമ്പർ സേവ് ചെയ്തോ ഒരു 11 മണി ഒക്കെ ആവുമ്പോൾ ഞാൻ ഫ്രീ ആവും., അന്നേരം വിളിക്ക്..

” ഫോൺ അകത്താണ്, ഉണ്ണി എന്റെ നമ്പർ സേവ് ചെയ്തോ  കടയിൽ എത്തുമ്പോൾ വിളിച്ചാ മതി ” രണ്ടായാലും ഫലത്തിൽ ഒന്ന് തന്നെ,,

അങ്ങനെ ആയാലും മതി ചേച്ചി ,, ഞാൻ ചിരിച്ചപ്പോൾ എന്റെ കൂടെ ചേച്ചിയും പുഞ്ചിരിച്ചു .

പ്രിയചേച്ചി എന്നോട് പറഞ്ഞ നമ്പറുകൾ യന്ത്രികമായി ഞാൻ ടൈപ്പ് ചെയ്തു.., ഇടക്ക് ഇടക്ക് എന്റെ കണ്ണുകൾ അവളുടെ മാറിൽ ഉടക്കികൊണ്ടിരുന്നു. സാരിക്കുള്ളിലൂടെ അതിന്റെ ഷേപ്പ് ഞാൻ മനസ്സിൽ കണക്ക് കൂട്ടി ,  ഒരു ഊഹം വച്ച് ഏകദേശം 34 ഒകെ വരണം,, നമ്പർ തന്നിട്ട് തിരിഞ്ഞ് അകത്തേക്ക്  നടക്കുമ്പോൾ  ആ ചന്തിയുടെ ഷേപ്പ് ഞാൻ ആസ്വദിച്ചു നോക്കി … ഇനി എന്നെ കാണിക്കാൻ ഇച്ചിരി തെറിപ്പിച്ചു നടക്കുന്നതാണോ,,?? അറിയില്ല,,  ഞാൻ   ബൈക്കിനെ ലക്ഷ്യമാക്കി നടക്കുമ്പോഴും  ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിച്ചു,, നിരാശ ആയിരുന്നു ഫലം. എന്തായാലും ബാക്ക് കണ്ട് തൃപ്തിപെട്ടില്ലേ തത്കാലം അത് മതി., ഞാൻ വാട്സ്ആപ്പ് തുറന്ന് നോക്കി, കുറെ മെസ്സേജ് കിടക്കുന്നു., ഞാൻ അതിൽ അനിതേടെ മാത്രം  ഓപ്പൺ ചെയ്തു.., അവളുടെ വക ഒരു ഗുഡ്മോര്ണിങ് വിഷസ്,  ഞാനും തിരിച്ചു മോർണിംഗ് വിഷ് ചെയ്തു… അവൾ ഓൺലൈനിൽ തന്നെ ഉണ്ട്,  എനിക്കുള്ള അടുത്ത മെസ്സേജ് ടൈപ്പ് ചെയ്യുന്നു , എന്തായിരിക്കും.., കുറച്ച് വെയിറ്റ് കഴിഞ്ഞ്

The Author

5 Comments

Add a Comment
  1. നന്നായിട്ടുണ്ട് അടിപൊളി തുടരുക

  2. ഒരു വ്യത്യസ്തമായ തീം, നന്നായി അവതരിപ്പിച്ചു. ഒരല്പം വിശദമായി എഴുതാം എന്ന് തോന്നുന്നു. അഭിപ്രായം പറഞ്ഞു എന്ന് മാത്രം. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. Super bro next part venam undakille story kannathayipol nirthi ennu karuthi vidum ezhuthiyathil santhosham aayi

  5. Great going…
    Keep up the good way of writing…
    Waiting for next part without patience…

Leave a Reply

Your email address will not be published. Required fields are marked *