പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI] 1020

ഹോ അതല്ല ചോദിച്ചത്…. ഫ്ളാറ്റിലെ വൈബ് എങ്ങിനെ ഉണ്ടെന്നാ…..

ഓ അതാണോ…. ചിരിച്ചു കൊണ്ട് കാവ്യാ പറഞ്ഞു പാവം പിള്ളേര്……..

എന്തേ ? ഞാൻ ചോദിച്ചു

നിങ്ങൾക്ക് ആ പിള്ളേർ അവിടെ ഉണ്ടെന്ന ഒരു ബോധവും ഇല്ലാലേ…… കാവ്യ നാണത്തോടെ പറഞ്ഞു

അവരുണ്ടായാൽ എന്താ പ്രശ്നം ? കാവ്യ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായെങ്കിലും ഞാൻ ചോദിച്ചു

പിന്നേ എനിക്ക് തന്നെ എന്തൊപോലെയായി അപ്പോ ആ പിള്ളേരുടെ അവസ്ഥ എന്താകും ?

തനിക്ക് എന്തായെന്നാ പറയുന്നേ ? ഞാൻ ഒന്നും മനസിലാകാത്തത് പോലെ പറഞ്ഞു ഹാളിൽ നിന്നുള്ള നിങ്ങളുടെ കിസ്സിങ്ങും പരുപാടിയുമൊക്കെ ഞാൻ കണ്ടു….. നിനക്ക് ഒരു ബോധമില്ലെങ്കിലും നിമിഷയ്ക്ക് എങ്കിലും ഉണ്ടാകുമെന്ന് വിചാരിച്ചു…. കാവ്യ പറഞ്ഞു

ഓ അതാണോ ?

ഹാ…..

അതിപ്പോ അവർ കണ്ടാൽ എന്താ പ്രശ്നം ?

അവൾ ചെറിയ പിള്ളേർ അല്ലേടാ അതിനെന്താ ഞങ്ങൾ തമ്മിലുള്ള റിലേഷൻ അവർക്ക് അറിയുന്നതല്ലേ…. അവർക്ക് അതിലൊന്നും പ്രശ്നമില്ലെടോ…… ഞാൻ പർണജൂ

അപ്പൊ അവരുടെ മുൻപിൽ വച്ചും നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ ?

ഇങ്ങനെയും ഇതിനേക്കാൾ വലുതും ചെയ്തിട്ടുണ്ട്…… ഞാൻ ചെറു ചിരിയോടെ പറഞ്ഞു

അയ്യേ………. വെറുതേ അല്ലാ അവർ രണ്ടാളും ഒരു റിയാക്ഷനും ഇല്ലാതെ ഇരുന്നിരുന്നത്…..

അപ്പൊ അവരും കണ്ടോ അത് ?

അവർ അത് കണ്ടില്ല….. പക്ഷേ റൂമിൽ നിന്ന് നിങ്ങളുടെ ശബ്ദം കേട്ടു……. കാവ്യാ പറഞ്ഞു

എന്ത് ശബ്ദമാ ?

പോടാ…….

അത്രയ്ക്ക് ശബ്ദം ഉണ്ടായിരുന്നോ ? ഞാൻ സീരിയസ് ആയി ചോദിച്ചു

ഹ്മ്മ് ചെറുതായിട്ട്….. പിന്നെ നിങ്ങളുടെ അടക്കിപിടിച്ചുള്ള സംസാരവും അതെല്ലാം കേട്ടാൽ അറിയില്ലേ…… കാവ്യാ പറഞ്ഞു

അതൊന്നും അറിയാൻ അവർ ആയിട്ടില്ലെന്നേ…….

ഉവ്വ….. സ്വാതിക്ക് ചിലപ്പോ അറിയില്ലായിരിക്കും….. പക്ഷേ അനീനയെ കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ല

കമ്പനിയായോ രണ്ടുപേരുമായിട്ട് ? ഞാൻ ചോദിച്ചു

ഹാ സ്വാതിയുമായി നല്ല കമ്പനിയായി……. അനീന ഇന്നലെ അവിടെ ഉണ്ടായില്ലലോ……

അനീനയും പാവമാടോ,,,, ഒരു വായാടി ആണെന്നേ ഉള്ളു…..

ഹാ….. സ്വാതിയും കാണാൻ അടിപൊളി ആണല്ലോടാ….കാവ്യ പറഞ്ഞു

The Author

46 Comments

Add a Comment
  1. Part 12 submitted

    സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..

Leave a Reply

Your email address will not be published. Required fields are marked *