പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI] 960

അയ്യേ അവളും നോക്കിയോ ?…..

എല്ലാരും നോക്കി…. ഇങ്ങനെയൊരു സീൻ കിട്ടിയാൽ ആരാ നോക്കാതിരിക്കുക…..

അത്രയ്ക്ക് വൃത്തികേട് ആയിരുന്നോ ?

വൃത്തികേടൊന്നും അല്ല,,….. അത്രയ്ക് അടിപൊളി ആയിരുന്നു കാണാൻ…..

ഉവ്വ……

എന്റെ കണ്ട്രോൾ പോകുകയായിരുന്നു അത് കണ്ടിട്ട്……… ഞാൻ പറഞ്ഞു

അതാണോ ഇന്ന് രാവിലെ നിമിഷയുമായി തീർത്തത് ?

അത് നിമിഷയുമായി തീർത്തിട്ട് കാര്യമില്ലലോ…….

പിന്നെ ?

അത് കൺട്രോൾ കളഞ്ഞ ആളുമായി തീർക്കണ്ടേ…. ഞാൻ പറഞ്ഞു

മോനേ മതി….. നിർത്തിക്കോ……..   കാവ്യ പറഞ്ഞു

(കാവ്യ രാവിലത്തെ ഞങ്ങളുടെ സീൻ ഒക്കെ കണ്ട് നല്ല മൂഡിലിരിക്കുകയാണ് ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് യാതൊരു പ്രശ്നവും ഇല്ലാത്തത് അതാണ്….. എന്നാലും അവളുടെ മനസ്സിൽ എന്താണെന്ന് ഇപ്പോളും മനസിലാകുന്നില്ല….. അവസാനം വരെ പറയിപ്പിച്ചിട്ട് അവൾ തന്നെ സ്റ്റോപ്പ് ചെയ്യും, അതുകൊണ്ടു മാത്രമാണ് ഇതുവരെ കാവ്യയുമായി ഈ ലെവലിന് അപ്പുറം പോകാത്തത്)

അത് കേട്ട് ദയനീയ ഭാവത്തിൽ ഞാൻ അവളെയൊന്ന് നോക്കി

നീയുംകൂടി ഇനി നിമിഷയെ വേദനിപ്പിക്കരുതെടാ…… നിമിഷയെ പോലെ ഒരു പെണ്ണിനെ കിട്ടിയതിൽ നീ ഭാഗ്യവാനാ…… കാവ്യ പറഞ്ഞു

ഞാൻ നിമിഷയെ വേദനിപ്പിക്കുകയൊന്നും ഇല്ലാ……. അവൾക്കിഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല…….. ഞാൻ പറഞ്ഞു

എന്നിട്ടാണോ നീ ഇങ്ങനെയൊക്കെ പറയുന്നത് ?

ഞാൻ മാത്രമാണോ പറഞ്ഞത് ?…… നിനക്ക് താല്പര്യമുണ്ടായിട്ടല്ലേ ഇത്രയും നേരം ഇതൊക്കെ കേട്ട് നിന്നത് ?

ഇനിയും നിമിഷയുടെ ജീവിതം തകർക്കാൻ എനിക്ക് വയ്യാ……  കാവ്യ മുഖം കുനിച്ചു പറഞ്ഞു

ഞാൻ വിപിന്റെ പോലെയാണെന്നാണോ താൻ കരുതുന്നത് ?

ഇത് അങ്ങനെയല്ലേ ആകൂ…….

അപ്പൊ എന്നെപോലെ  തനിക്കും ഇഷ്ടമാണ്……. പക്ഷേ നിമിഷയെ ഓർത്ത് വേണ്ടെന്ന് വയ്ക്കുന്നതാണ് അല്ലേ ?

ഒരു പെണ്ണിനെ ഇതുപോലെ നോക്കുന്നവരോടും കെയർ ചെയ്യുന്നവരോടും  ഇങ്ങനെയൊക്കെ തോന്നും……. ഞാൻ ഒരു സാധാരണ പെണ്ണല്ലേ…… കാവ്യ പറഞ്ഞു

അതുപോലെ ഞാനും ഒരു ആണല്ലേ….. എനിക്കും ഉണ്ടാകില്ലേ ഇതുപോലെ വികാരങ്ങൾ…….

അതൊന്നും വേണ്ട…… നിമിഷയെ മറന്ന് നീ ആരെയും ഇതുപോലെ നോക്കരുത്….. അത്രയ്ക്ക് നല്ല പെണ്ണാണ് അവൾ…… കാവ്യാ തീർത്ത് പറഞ്ഞു

The Author

47 Comments

Add a Comment
  1. Part 12 submitted

    സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആയി, ക്വാർട്ടേഴ്സിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എഴുതുന്നത് പോലെ വീട്ടിലെ ബഹളത്തിന് ഇടയ്ക്ക് എഴുതാൻ സാധിക്കുന്നില്ല, എന്നാലും ഈ കഥ ഞാൻ തിരക്ക് കൂട്ടാതെ മുഴുവിപ്പിക്കുമെന്ന് ഉറപ്പ് തരുന്നു..

  2. ഈ കഥയും പാട്ടുപാവാടക്കാരിയും നല്ല രീതിയിൽ പാർട്ടുകൾ എഴുതി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?

Leave a Reply

Your email address will not be published. Required fields are marked *