പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12 [SAMI] 975

ചേട്ടൻ എന്റെ ഫ്ലാറ്റിലേക്ക് വാ….. നാളെ രാവിലെ വരെ നമുക്ക് തകർക്കാം…… ഇവിടെ ഇവരൊക്കെ ഉള്ളപ്പോൾ ഒരു രസം ഉണ്ടാകില്ല….  ദിഷ പറഞ്ഞു

ആ പറഞ്ഞതും ശരിയാണ്…… ഞാൻ ആലോചിച്ചു

എന്നാൽ അങ്ങിനെ ചെയ്യാമല്ലേ…. ഞാൻ പറഞ്ഞു

ഹാ…. ഒരു കള്ള ചിരിയോടെ ദിഷ പറഞ്ഞു

അങ്ങിനെ ദിഷയോട് സംസാരിച്ചിരിക്കെ….. നിമിഷയും കാവ്യയും ഇറങ്ങി വന്നു

മടിയോടെ നിൽക്കുന്ന കാവ്യയെ സോഫയിലേക്ക് ഇരുത്തികൊണ്ട് നിമിഷയും കാവ്യയ്ക്ക് അരികിലായി ഇരുന്നു……

കാവ്യ…. ഇത് ദിഷ എന്റെ കൊളീഗ് ആണ്…..

ഞങ്ങൾ നേരത്തേ പരിചയപെട്ടു…. കാവ്യ പറഞ്ഞു…..

ആണോ….

അവരെവിടെ ? ദിഷ നിമിഷയോട് ചോദിച്ചു

രണ്ടും ഒരുങ്ങികൊണ്ടിരിക്കുന്നുണ്ട്…. ടൂർ പോകാൻ പോകുന്ന പോലെ ഒരുങ്ങുന്നുണ്ട്….. നിമിഷ പറഞ്ഞു

ഇത് എന്തൊരു കഷ്ട്ടമാ…. ലേറ്റ് ആയി ഇപ്പൊ തന്നെ…. ദിഷ പറഞ്ഞു

നീ തന്നെയല്ലേ ഓരോന്ന് ഇട്ടോണ്ട് വന്ന് ഇങ്ങനെയാക്കിയത്…… നിമിഷ പറഞ്ഞു പോ ഒന്ന്….. ദിഷ പറഞ്ഞു

ഇപ്പൊ വരും അവർ നീ ഒന്ന് ക്ഷമിക്ക്….. നിമിഷ പറഞ്ഞു

അത് പറഞ്ഞു തീർന്നപ്പോളേക്കും അനീനയും സ്വാതിയും ഇറങ്ങി വന്നു….. രണ്ടുപേരും ടീഷർട്ടും ഷോർട്ട്സും ഇട്ടോണ്ട് ഞങ്ങൾക്കരികിലേക്ക് വന്നു…..

ഞാൻ വാങ്ങി കൊടുത്ത ഒരു പിങ്ക് ടിഷർട്ടും ഷോർട്സുമാണ് സ്വാതിയുടെ വേഷം, എന്നാൽ അനീന ഒരു സ്ലീവ് ലെസ്സ്  ടീഷർട്ടാണ് ഇട്ടിരിക്കുന്നത് അങ്ങിനെ അവളെ ആദ്യമായാണ് ഞാൻ കാണുന്നത്,

ഇതിടാനാണോ നിങ്ങൾ ഇത്രയും നേരമെടുത്തത്….. ദിഷ കളിയാക്കി ചോദിച്ചു

ചേച്ചി ഇത്ര സെറ്റപ്പായി വരുമ്പോൾ ഞങ്ങൾക്കും ഇങ്ങനെ വന്നൂടെ….. അനീന പറഞ്ഞു

ഇതൊക്കെ ഉണ്ടായിട്ടാണോ ഇവൾ ആ ചുരിദാറും ഇട്ട് നടക്കുന്നത്…… ദിഷ സ്വാതിയെ നോക്കി പറഞ്ഞു

എങ്ങിനെയുണ്ട് ചേച്ചീ ? അതും ചോദിച്ചു കൊണ്ട് സ്വാതി ദിഷയുടെ കൂടെ ഇരുന്നു

അതിന് മറുപടിയായി അവൾ സ്വാതിയെ ഒന്ന് ചേർത്ത് പിടിച്ചു…..

നീ ഒന്ന് ഇവിടെ ഇരുന്നേ….. അനീനയുടെ കയ്യിൽ പിടിച്ചു ഞാൻ ഇരിക്കുന്നിടത്തേക്ക് വലിച്ചു ഇരുത്തികൊണ്ട് ഞാൻ പറഞ്ഞു….

എന്നെ മുട്ടിയുരുമ്മിയുള്ള അനീനയുടെ ഇരിപ്പ് കണ്ട് കാവ്യ എന്നെ ഒന്ന് നോക്കി….. എന്നാൽ ബാക്കി ആരും അത് ശ്രദ്ധിച്ചു പോലുമില്ല…..

The Author

70 Comments

Add a Comment
  1. Submit cheythittund

    ഇത്രയും വൈകിയതിന് ക്ഷമിക്കണം

  2. 90 % aayittund ee week thane post cheyyyan sramikkaam

  3. Sami sir, ഞങ്ങൾ എല്ലാവരും കാത്തിരിക്കുവാണ്, എന്തായി അടുത്ത part, നിർത്തരുത് പകുതിക്ക്, ഇതൊരു അമൂല്യ നിധിയാ ഞങ്ങൾക്ക്, വേഗം വാ….

  4. വിശക്കുന്നവൻ

    അടുത്ത കൊല്ലമെങ്കിലും കാണുമോ? പ്രതീക്ഷിക്കാമോ ഈ കിടുക്കാച്ചി കഥയുടെ ക്ലൈമാക്സ്‌.

  5. ന്യൂയറിന് ഉണ്ടാക്കുമോ ബ്രോ അതോ എല്ലാവരെയും പോലെ താനും പോയോ റിപ്ലെ തരുമോ

  6. അമ്മിണികുട്ടൻ

    ബാക്കി എഴുതു

  7. Next part enu varum

Leave a Reply

Your email address will not be published. Required fields are marked *