പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 12 [SAMI] 1031

പതിയെ എല്ലാവരും കളിയും തമാശയുമൊക്കെ പറഞ്ഞു ഇരിപ്പായി അതിനിടയിൽ  ഫുഡ് കഴിക്കലും കുടിയുമെല്ലാം നടന്നു….

നിമിഷയുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിൽ കാവ്യയും കുടിച്ചു തുടങ്ങി…..

ഒന്ന് മൂടായതോടെ കാവ്യയും സംസാരിച്ചു തുടങ്ങി… എന്നാലും എന്നോട് സംസാരിക്കുന്നത് പോലെയുള്ള  വായാടിത്തരം അവൾ പുറത്തെടുത്തില്ല…..

നിമിഷയും ദിഷയും എല്ലാം എന്തൊക്കെയോ പറഞ്ഞും ചിരിച്ചും ഇരിപ്പായി…

അനീനയോട് ചേർന്നുള്ള എന്റെ ഇരിപ്പിൽ എന്തോ സംശയം തോന്നി കാവ്യ ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നുണ്ട്, മുൻപ് പറഞ്ഞതനുസരിച്ച് ഞാൻ അവളെ ട്യൂൺ ചെയ്യുന്നുണ്ടോ എന്നതാണ് ആ നോട്ടത്തിന്റെ അർത്ഥമെന്ന് എനിക്ക് മനസിലായി…

കാവ്യ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായതോടെ ഞാൻ അനീനയെ ഒന്നുകൂടി ചേർത്ത് പിടിച്ചു….

ആ പിടുത്തത്തിൽ എന്തോ പന്തികേട് തോന്നി അനീന എന്നെ നോക്കി എന്താ എന്ന് ആംഗ്യത്തിൽ ചോദിച്ചു…..

നിന്റെ ഈ വേഷം കണ്ടിട്ട് എനിക്ക് സഹിക്കണില്ല….. അനീനയുടെ ചെവിയിലായി ഞാൻ പറഞ്ഞു

ഒന്ന് മിണ്ടാതിരിക്ക്…. എന്റെ തുടയിൽ പതിയെ അടിച്ചുകൊണ്ട് അനീന പറഞ്ഞു

നീ ബ്രാ ഇട്ടിട്ടില്ലേ ?  ഞാൻ വീണ്ടും പതിയെ  ചോദിച്ചു

ഉണ്ടല്ലോ…..

എവിടെ…… അവളുടെ സ്ലീവ്‌ലെസ് ടീഷർട്ടിന്റെ വള്ളി  പിടിച്ചു പതിയെ മാറ്റിക്കൊണ്ട് ഞാൻ ചോദിച്ചു…..

ചേട്ടാ…. അനീന പെട്ടെന്ന് വിളിച്ചു..

അത് കേട്ട് എല്ലാവരും സംസാരം നിർത്തി ഞങ്ങളെ ഒന്ന് നോക്കി…..

എന്താ ? ഒന്നും മനസിലാകാതെ നിമിഷ ചോദിച്ചു

ഒന്നുമില്ല ചേച്ചീ… അനീന പെട്ടെന്ന് പറഞ്ഞു

എന്താടീ ?…… സ്വാതി സംശയത്തോടെ ചോദിച്ചു

ചേട്ടൻ എന്നെ പിടിച്ചു പിച്ചി……  അനീന പറഞ്ഞു

അതോടെ അവരെല്ലാം പുച്ച ഭാവത്തോടെ നോക്കികൊണ്ട്….. സംസാരത്തിലേക്ക് തിരിഞ്ഞു

 

അനീന ആ പറഞ്ഞത് കേട്ട് എല്ലാം കണ്ടു നിന്ന കാവ്യ മാത്രം അത്ഭുതത്തോടെ ഞങ്ങളെ നോക്കി…..

കാവ്യ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായതോടെ ഞാൻ വീണ്ടും അനീനയുടെ അടുത്ത് കുസൃതി കാണിക്കാൻ തീരുമാനിച്ചു….

എന്താടി നിനക്ക് ഇപ്പൊ ഇത്ര ജാഡ ? ഞാൻ അനീനയോട് പതിയെ ചോദിച്ചു

എല്ലാരും ഉള്ളപ്പോളാണോ ഇങ്ങനെ…. അനീന പറഞ്ഞു

അവരൊക്കെ നമ്മളെയും നോക്കി ഇരിക്കുകയല്ലേ….. അനീനയുടെ തോളിലേക്ക് കൈ ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു

The Author

70 Comments

Add a Comment
  1. Submit cheythittund

    ഇത്രയും വൈകിയതിന് ക്ഷമിക്കണം

  2. 90 % aayittund ee week thane post cheyyyan sramikkaam

  3. Sami sir, ഞങ്ങൾ എല്ലാവരും കാത്തിരിക്കുവാണ്, എന്തായി അടുത്ത part, നിർത്തരുത് പകുതിക്ക്, ഇതൊരു അമൂല്യ നിധിയാ ഞങ്ങൾക്ക്, വേഗം വാ….

  4. വിശക്കുന്നവൻ

    അടുത്ത കൊല്ലമെങ്കിലും കാണുമോ? പ്രതീക്ഷിക്കാമോ ഈ കിടുക്കാച്ചി കഥയുടെ ക്ലൈമാക്സ്‌.

  5. ന്യൂയറിന് ഉണ്ടാക്കുമോ ബ്രോ അതോ എല്ലാവരെയും പോലെ താനും പോയോ റിപ്ലെ തരുമോ

  6. അമ്മിണികുട്ടൻ

    ബാക്കി എഴുതു

  7. Next part enu varum

Leave a Reply

Your email address will not be published. Required fields are marked *