പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 13 [SAMI] 846

 

എന്നാലും ചേട്ടൻ ദിഷേച്ചിയുടെ കാര്യം ഞങ്ങളോട് പറയാതിരുന്നത് മോശമായി പോയി കേട്ടോ….

 

അവൾ പറയരുതെന്ന് പറഞ്ഞത് കൊണ്ടല്ലേടാ…..

 

അപ്പൊ ഞങ്ങളുടെ കാര്യം ദിഷേച്ചിയോട് പറഞ്ഞതോ ?

 

അത് ഞാൻ അല്ലാ…. നിങ്ങളുടെ നിമിഷ ചേച്ചിയാ…… നിനക്ക് അന്ന് ഐപിൽ വാങ്ങിയത് ദിഷയുടെ കയ്യിൽനിന്നാ… അങ്ങിനെയാ അവൾ അറിയുന്നത്

 

ഹമ്മ്….. സ്വാതി നിരാശയോടെ മൂളി

 

നിനക്ക് ദിഷയെ വേണോ ?

 

എനിക്കൊന്നും വേണ്ടാ……

 

കാവ്യയെ യോ ?

 

അതിന് മറുപടിയായി അവൾ നാണത്തോടെ ചിരിച്ചു

 

എല്ലാം കൂടെ ആ പാവത്തിനെ കൊല്ലുമെന്ന് തോനുന്നു

 

ആര് എല്ലാവരും ? സ്വാതി ചോദിച്ചു

 

നിമിഷ…… അവൾക്കാ നിന്നെക്കാൾ താല്പര്യം

 

ചേച്ചി പറഞ്ഞോ അങ്ങിനെ ?

 

അവൾ എന്തിനാ പിന്നെ ദിഷയെയ്യും വിളിച്ചു റൂമിൽ പോയത് ?

 

എന്തിനാ ?

 

കാവ്യയുടെ കൂടെ ഇരുന്നിട്ട് അവൾക്ക് കണ്ട്രോൾ പോയിട്ടാ അവൾ ദിഷയെയും വിളിച്ചു പോയത്

 

അത് കേട്ട് അവൾ അത്ഭുതപ്പെട്ടു…..

 

ഇനിയിപ്പോ കാര്യങ്ങൾ എളുപ്പമായല്ലോ…. സ്വാതി പറഞ്ഞു

 

ഓ അവൾ അങ്ങിനെ ഒന്നും വളയുന്ന മട്ടില്ല….

 

എന്തേ ചേട്ടൻ ചോദിച്ചോ ?

 

ഹാ

 

എന്നിട്ട് ?

 

വളയില്ലെന്ന് അവൾ മുഖത്ത് നോക്കി പറഞ്ഞു

 

ഹിഹി … പാവം

 

അത് പ്രശ്നമില്ല…. ഇന്ന് തന്നെ ഞാൻ അതിൽ ഒരു തീരുമാനം ഉണ്ടാക്കും

 

ഇപ്പൊ ഇതിൽ ഒരു തീരുമാനം ഉണ്ടാക്ക്…. സമയം കുറെ ആയി….  സ്വാതി എന്റെ മേലേക്ക് ചാരിക്കൊണ്ട്  പറഞ്ഞു

 

ഇവൾ എന്താ എണീക്കാത്തത് ? സ്വാതിയെ പതിയെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു

 

അവൾ ഉറങ്ങിയാൽ അങ്ങിനെയാ……

 

അത് കേട്ട് ഞാൻ അനീനയെ പയ്യെ ഒന്ന് കുലുക്കി വിളിക്കാൻ ശ്രമിച്ചു

 

അവൾ ഒന്ന് അനങ്ങി പിറു പിറുത്തുകൊണ്ട് അങ്ങോട്ടേക്ക് തിരിഞ്ഞു കിടന്നു

The Author

33 Comments

Add a Comment
  1. കാത്തിരിക്കുന്നു, അടുത്ത ഭാഗം വേഗം വരുമെന്ന പ്രേതീക്ഷയിൽ

  2. Sami bro, സുഗാണോ? എവിടെയാ. അടുത്ത ഭാഗം എന്തായി. കാത്തിരിക്കുന്നു, വേഗം വാ.. നിർത്തിപോകല്ലേ…

Leave a Reply

Your email address will not be published. Required fields are marked *