അത് കേട്ട് നിമിഷ ഞങ്ങളുടെ നേർക്ക് തിരിഞ്ഞു നിന്നു…..
ഞാനും വിപിനും അടുത്തേക്ക് എത്തിയതും ഞാൻ വിപിനെ നോക്കി…..
ഇനി അവന്റെ ഊഴമായിട്ടും അവൻ ഒന്നും മിണ്ടാതെ തന്നെ നിൽക്കുകയാണ്
കുറച്ചു നേരം ആരും ഒന്നും മിണ്ടാതെ ആയപ്പോൾ നിമിഷ എന്റെ നേരെ നോക്കി ചോദിച്ചു
എന്തേ ചേട്ടാ….
എന്നിട്ടും അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു
എന്തെങ്കിലും പറയാനുണ്ടെകിൽ പറയടാ എന്നും പറഞ്ഞു ഞാൻ പുറകിലേക്ക് തിരിഞ്ഞു നടന്നു….
അത് കണ്ട് അവൻ പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ നിമിഷയോട് പറഞ്ഞു
എനിക്ക് തന്നെ ഇഷ്ടമാണ്….
അത് കേട്ട് ഒരു ഭാവ വെത്യസവം കാണിക്കാതെ നിമിഷ തിരിഞ്ഞു നടന്നു….
അവൻ വേഗം എന്റെ അടുത്തേക്ക് ഓടി എത്തി…. അവനാകെ ഐസ് പോലെ ആയിരിക്കുന്നു….
നിനക്ക് ഇത്രയും ധൈര്യമുള്ളോ ? ഒരു പെൺകുട്ടിയോട് ഇഷ്ടമാണെന്ന് പറയാൻ പോലും അറിയില്ലേ…… ഞാൻ കളിയാക്കി ചോദിച്ചു
എനിക്ക് പെട്ടെന്ന് ഒന്നും പറയാൻ കിട്ടിയില്ല അളിയാ….
അവൾ ഒന്നും പറഞ്ഞില്ല അല്ലേ…..
ഇല്ല
പെട്ടെന്ന് ഒന്നും പറയില്ല…. നന്നായി കഷ്ട്ടപെടണം…. ഞാൻ പറഞ്ഞു
നീ എങ്ങിനെ പെട്ടെന്ന് ലക്ഷ്മിയെ വളച്ചത് ? അവൻ ചോദിച്ചു
അത് ഞങ്ങൾ ഒന്നിച്ചല്ലേ വർക്ക് ചെയ്യുന്നേ… അങ്ങിനെ സംസാരിക്കാൻ ഒകെ പറ്റും പിന്നെ അവളുടെ നമ്പർ ഉള്ളത് കൊണ്ട് മെസ്സേജ് അയക്കാനും ഫേസ്ബുക്കിൽ ചാറ്റ് ചെയ്യാനുമൊക്കെ പറ്റും…. അത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് ആയി
അവളുടെ നമ്പർ ഒപ്പിച്ചാലോ ? വിപിൻ ചോദിച്ചു
ഒരു പോസിറ്റീവ് സൈൻ ഇല്ലാതെ നമ്പറിൽ മെസ്സേജ് അയച്ചാൽ റിപ്ലെ തരണമെന്ന് ഇല്ല….. പിന്നെ ഫേസ്ബുക്ക് ൽ റിക്വസ്റ്റ് അയച്ചു നോക്ക്
അത് അക്‌സെപ്റ് ചെയ്‌താൽ നമുക്ക് ഒരു കൈ നോക്കാം’….
അങ്ങിനെ നിമിഷയുടെ ഫേസ്ബുക് ഐഡി തപ്പി പിടിച്ചു അവൻ അതിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു…..
♥️♥️♥️♥️
അല്ലേലും ബാംഗ്ലൂർ അങ്ങനെ ആണ്. ഒരു romantic city. Enik ഏറ്റവും കൂടുതൽ കളി കിട്ടിയ സ്ഥലം. ഒരു സെമി ഗിഗോലോ ലൈഫ് ?
സമീ….. സൂപ്പർ…… അടിപൊളി…….
????
Thanks ponnu
Adipoli,super feelings…keep on writing.
Thanks
സമീ അടിപൊളി ആയിട്ടുണ്ട്
നല്ല ഫീൽ ഉള്ള കഥ
വേറെ കഥാപാത്രങ്ങൾ വരുമോ ?
താങ്ക്സ് മാളു…..
ഒരാൾ കൂടെ വരും
Bro adipoli aayitt ezhuthitt und , pakuthikk vech ititt pokaruth
Ith polathe kollavunna kadakal idaykke ippo kaarullu
നല്ല കഥകൾ ഒരുപാട് ഉണ്ട് ബ്രോ
പിന്നെ ഇത് താങ്കളുടെ ടേസ്റ്റിൽ വന്നതുകൊണ്ട് താങ്കൾക്ക് ഇഷ്ടമായി എന്നേ ഉള്ളു
മുഴുവിപ്പിക്കാതെ പോകില്ല
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Thanks ❤️❤️
Dhayavayi vipine kond lakshmiye kalippikkandirikku, Avan veenel veere kalyanam kazhich potte
??
താങ്കളുടെ ഇഷ്ടം പോലെ തന്നെ കഥ വരൂ
നന്നായിട്ടുണ്ട് sami. റിയലിസ്റ്റിക് ആയ അവതരണം. ആശംസകൾ ?
റിയൽ സംഭവം തന്നെയാണ് അതുകൊണ്ട് എഴുതുവാൻ എളുപ്പമുണ്ട്
ഇഷ്ടമായി. വളരെ നല്ല narration. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ.
സസ്നേഹം
അടുത്ത ഭാഗം ഇട്ടിട്ടുണ്ട്
അതിനു കൂടി അഭിപ്രായം പറയണേ
നല്ല കളി കാണാൻ കാത്തിരിക്കുന്നു
കാത്തിരിപ്പ് വിഭലമാകാതിരിക്കാൻ ശ്രമിക്കാം
????
❤️❤️❤️❤️
Super ??
Thanks ❤️❤️
Super
thanks ❤️❤️