Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 2 [SAMI] 810

Kambi Views 1168932

 

ഞങ്ങൾ ഞെട്ടി തെറിച്ചത് പോലെ എഴുന്നേറ്റ് ഡ്രെസ്സെല്ലാം നേരെ ആക്കിയെങ്കിലും  ചേച്ചി എല്ലാം വ്യക്തമായി കണ്ടിരിക്കുന്നു…..

 

ചേച്ചി ഞങ്ങളോട് ഒന്നും പറയാതെ ഞങ്ങളെ രണ്ടാളെയും കലിപ്പ് ഭാവത്തിൽ തുറിച്ചു നോക്കി കൊണ്ട് ചേച്ചിയുടെ ടേബിളിൽ നിന്നും എന്തോ എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി….

 

അതോടെ ലക്ഷ്മി കരച്ചിലായി…. എത്രയും ദിവസം ചെയ്തതിന്റെ എല്ലാ ധൈര്യവും ഞങ്ങളിൽ നിന്നും ചോർന്ന് പോയി….

 

ഞാൻ കുറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…. ഒടുവിൽ രാധിക ചേച്ചി കൂടി അറിയും ഇങ്ങനെ കരഞ്ഞു കൊണ്ട് നിന്നാൽ എന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു കരച്ചിൽ നിർത്തിപ്പിച്ചു….

 

എന്നാലും ജൂലി ചേച്ചി ഒന്നും പറയാതെ ഇറങ്ങി പോയതിൽ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി….

 

രാധിക ചേച്ചി വന്നതും ഞാൻ ജൂലി ചേച്ചി എന്തെങ്കിലും പറഞ്ഞോ എന്ന് അറിയുന്നതിന് വേണ്ടി ജൂലി ചേച്ചിയെ പറ്റി ചോദിച്ചു….

 

ജൂലി ചേച്ചി ഇന്ന് ലീവ് ആണെന്നും എവിടെയോ പോകുകയാണെന്നും പറഞ്ഞു….

 

ഇന്നിനി ജൂലി ചേച്ചി വരില്ലെങ്കിലും മനസിന് ഒരു സമാധാനം ഇല്ലാതെ ആയി… ലക്ഷ്മി ആണെങ്കിൽ എന്നോട് കട്ട കലിപ്പും ആയി അതിൽ പിന്നെ വൈകുനേരം വരെ എന്നോട് മിണ്ടിയിട്ടില്ല…

 

ഞാൻ വിപിനെ വിളിച്ചു കാര്യം പറഞ്ഞു… വൈകുന്നേരം കോളേജിലേക്ക് ഇല്ലെന്നും പറഞ്ഞു

 

വൈകുന്നേരം ആയപോളെക്കും ലക്ഷ്‌മി ആകെ വല്ലാതെ ആയിരിക്കുന്നു…. അവൾ എന്നോട് ഒന്നും പറയാതെ ഓഫീസിൽ നിന്നും ഇറങ്ങി….

 

പിറ്റേ ദിവസം അവൾ ഓഫീസിലേക്ക് വന്നില്ല… ഞാനും കുറച്ച് നേരം വൈകിയാണ് വന്നത്…. രാധിക ചേച്ചി ഉള്ളത് കൊണ്ടാണെന്ന് തോനുന്നു ജൂലി ചേച്ചി എന്നോട് ഇന്നലെ നടന്ന സംഭവത്തെ പറ്റി ഒന്നും പറഞ്ഞില്ല…  അതുപോലെ എന്നെ മൈൻഡ് ചെയ്യുന്നുമില്ല…

 

ഓഫീസിൽ ആകെ ഒരു വല്ലാത്ത അവസ്ഥ ആയി…

 

ലക്ഷ്മി ഒരാഴ്ച ആയിട്ടും ഓഫീസിലേക്ക് വന്നില്ല…. ഞാൻ വിളിച്ചിട്ട് അവൾ ഫോൺ എടുക്കുന്നുമില്ല…

 

അല്ലെങ്കിലും പെണ്ണുങ്ങൾക്ക് മറ്റൊരു പെണ്ണിന്റെ മുൻപിൽ മോശക്കാരി ആയെന്ന് തോന്നിയാൽ വല്ലാത്തൊരു ഫീലിംഗ് ആണ്,….

The Author

26 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️♥️

  2. അല്ലേലും ബാംഗ്ലൂർ അങ്ങനെ ആണ്. ഒരു romantic city. Enik ഏറ്റവും കൂടുതൽ കളി കിട്ടിയ സ്ഥലം. ഒരു സെമി ഗിഗോലോ ലൈഫ് 😛

  3. പൊന്നു.🔥

    സമീ….. സൂപ്പർ…… അടിപൊളി…….

    😍😍😍😍

  4. Adipoli,super feelings…keep on writing.

  5. സമീ അടിപൊളി ആയിട്ടുണ്ട്

    നല്ല ഫീൽ ഉള്ള കഥ

    വേറെ കഥാപാത്രങ്ങൾ വരുമോ ?

    1. താങ്ക്സ് മാളു…..
      ഒരാൾ കൂടെ വരും

  6. Bro adipoli aayitt ezhuthitt und , pakuthikk vech ititt pokaruth
    Ith polathe kollavunna kadakal idaykke ippo kaarullu

    1. നല്ല കഥകൾ ഒരുപാട് ഉണ്ട് ബ്രോ
      പിന്നെ ഇത് താങ്കളുടെ ടേസ്റ്റിൽ വന്നതുകൊണ്ട് താങ്കൾക്ക് ഇഷ്ടമായി എന്നേ ഉള്ളു

      മുഴുവിപ്പിക്കാതെ പോകില്ല

  7. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക 👌

    1. Thanks ❤️❤️

  8. Dhayavayi vipine kond lakshmiye kalippikkandirikku, Avan veenel veere kalyanam kazhich potte

    1. 😂🤣
      താങ്കളുടെ ഇഷ്ടം പോലെ തന്നെ കഥ വരൂ

  9. നന്നായിട്ടുണ്ട് sami. റിയലിസ്റ്റിക് ആയ അവതരണം. ആശംസകൾ 🥰

    1. റിയൽ സംഭവം തന്നെയാണ് അതുകൊണ്ട് എഴുതുവാൻ എളുപ്പമുണ്ട്

  10. ഇഷ്ടമായി. വളരെ നല്ല narration. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ.
    സസ്നേഹം

    1. അടുത്ത ഭാഗം ഇട്ടിട്ടുണ്ട്
      അതിനു കൂടി അഭിപ്രായം പറയണേ

  11. നല്ല കളി കാണാൻ കാത്തിരിക്കുന്നു

    1. കാത്തിരിപ്പ് വിഭലമാകാതിരിക്കാൻ ശ്രമിക്കാം

  12. 👌👌👌👌

    1. ❤️❤️❤️❤️

  13. Super 🥰🥰

    1. Thanks ❤️❤️

    1. thanks ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: