Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI] 835

Kambi Views 1305006

അത് കേട്ട് അവൾ അത്ഭുതത്തോടെ എന്നെ നോക്കി….

ആ…. അതേ….  തന്നോട് ചാറ്റ് ചെയ്തതും…. തന്നെ വളച്ചതും ഞാൻ തന്നെയാ…..

എങ്ങിനെ ? അവൾ മനസിലാകാതെ ചോദിച്ചു….

അവൻ മെസ്സേജ് അയച്ചാൽ ശരിയാകുമോ നു പേടിച്ചു അവൻ അവന്റെ ഐഡിയും പാസ്സ്‌വേർഡും എനിക്ക് പറഞ്ഞു തന്നു…. എന്നിട്ട് അവൻ മെസ്സേജ് അയക്കുന്ന പോലെ അയക്കാൻ പറഞ്ഞു

തന്നെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ചത് ഒക്കെ ഞാൻ ആയിരുന്നു…..

ഹോ… അപ്പൊ എത്ര നാൾ ചേട്ടൻ എനിക്ക് അങ്ങിനെ മെസ്സേജ് അയച്ചു ?

തന്നെ മുഴുവനായും വളക്കുന്നത് വരെ….. അന്നൊക്കെ  രാത്രി കിടക്കാൻ നേരം ഉമ്മയൊക്കെ ചോദിച്ചത് ഞാൻ ആയിരുന്നു….

അയ്യേ….. അപ്പോൾ ഞാൻ ചേട്ടന് ആണോ ആ ഉമ്മയൊക്കെ തന്നിരുന്നത്

അതേ…. ആ ഉമ്മയൊക്കെ കിട്ടുമ്പോൾ എനിക്ക് ഒന്ന് നേരിട്ട് തരണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു…..

എന്നാൽ പിന്നെ ചേട്ടന് നേരിട്ട് ചോദിച്ചാൽ മതിയായിരുന്നില്ലേ…. ഞാൻ തരുമായിരുന്നു….

ശരിയാ…… ഇത്രയും നാൾ കാത്തിരിക്കേണ്ടി വരില്ലായിരുന്നു അല്ലേ

ആ….

ചേട്ടൻ ആളൊരു കള്ളൻ ആയിരുന്നു അപ്പോൾ…. അല്ലേ

എന്തേ ?

ലക്ഷ്മി ചേച്ചിയും ആയി പ്രേമത്തിൽ ആയിരുന്നെകിലും മനസ്സിൽ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നു അല്ലെ

അത് തന്നെ എനിക്ക് ഇഷ്ടം ആയത് കൊണ്ടല്ലേ…..

പിന്നേ……. ഇഷ്ടം ആയിട്ടല്ലേ വിപിന്റെ കൂടെ എന്നെ കിടക്കാൻ വിട്ടത്….. അവൾ ചെറു ദേഷ്യത്തോടെ പറഞ്ഞു…..

എനിക്ക് സാധിക്കാത്തത് ഞാൻ അവനെ കൊണ്ട് ചെയ്യിപ്പിക്കുക ആയിരുന്നു…. തന്നെ അവനെ കൊണ്ട് പ്രേമിപ്പിച്ചത് മുതൽ കല്യാണം കഴിപ്പിച്ചത് വരെ…..

എന്നാ ഇനി അത് വേണ്ടാ….. ഇനി ചെയ്യാനുള്ളത് ചേട്ടൻ തന്നെ ചെയ്‌താൽ മതി…..  എന്നെ ഒന്ന് അമർത്തി കെട്ടിപിടിച്ചു കൊണ്ട് അവൾ പറഞ്ഞു

അപ്പൊ ഇതങ്ങു കണ്ടിന്യു ചെയ്യാനാണോ പരുപാടി….

ആ… എന്തേ ചേട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?

വിപിൻ…

അവനോട് ആ കാവ്യയുടെ അടുത്തേക്ക്  പോകാൻ പറ….

അവൾക്ക് എന്താടോ ഇത്ര പ്രത്യേകത…  ഈ കാവ്യ കാവ്യാ മാധവനെ പോലെ എങ്ങാനും ആണോ ?

The Author

43 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. ബ്രോ നമ്മുടെ പട്ടുപാവാടക്കാരി എന്ന കഥ എവിടെ
    സംഗീതയേയും ശരണ്യയെയും മാളുവിനെയും ഒക്കെ മിസ്സ്‌ ചെയ്യുന്നുണ്ട് 🥺

    1. ഒരാളെങ്കിലും പട്ടുപാവാടക്കാരിയെ കുറിച്ച് ഓർത്തല്ലോ….. വളരെ സന്തോഷം….
      അവസാന പാർട്ട് എഴുതി കുറച്ചാക്കി വച്ചിരിക്കുകയാണ്….. അതിനിടയ്ക്കാണ് ഈ കഥ മനസിലേക്ക് വന്നത്… എഴുതി തുടങ്ങിയപ്പോൾ നല്ലൊരു ഫ്ളോ കിട്ടി അതുകൊണ്ട് ഈ കഥ തുടർച്ചയായി എഴുതുന്നു എന്നുള്ളു…..

      സമയം പോലെ പട്ടുപാവാടക്കാരി മുഴുവിപ്പിക്കാം

  3. പൊന്നു.🔥

    നിമിഷയെ ട്രാക്കിലേക്ക് കൊണ്ടുവന്ന രീതി… വളരെ വളരെ ഇഷ്ടായി…. super കിടു…..

    😍😍😍😍

    1. താങ്ക്സ് പൊന്നു

  4. ആത്മാവ്

    ആഹാ.. പൊളിച്ചു മുത്തേ പൊളിച്ചു 👌👌എന്താ ഫീൽ 👌👌. അടിപൊളി അവതരണം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ലക്ഷ്മിക്ക് തിരിച്ചൊരു പണി കൊടുത്തില്ലെങ്കിലും ഇവരുടെ ജീവിതം കണ്ടിട്ട് അവൾക്ക് നഷ്ടം ഉണ്ടായി എന്നൊരു തോന്നൽ വരുന്ന രീതിയിൽ കഥ പോയിരുന്നെങ്കിൽ എന്ന് ആഗ്രെഹിക്കുന്നു. എന്തായാലും താങ്കളുടേതായ രീതിക്ക് തന്നെ കഥ മുൻപോട്ടു പോകട്ടെ 👍👍. ബാലൻസ് പെട്ടന്ന് ഇട്ടേക്കണേ.. കട്ട സപ്പോർട്ട്. വീണ്ടും ഒരു അടിപൊളി ഭാഗം ഞങ്ങൾ വായനക്കാർക്കായി ഇവിടെ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു 👍👍. By സ്വന്തം… ആത്മാവ് 💀👈.

    1. ഇതുപോലെയുള്ള കമ്മന്റുകളാണ് ഇനിയും എഴുതണമെന്ന് തോന്നിപ്പിക്കുന്നത്…. നന്ദി ആത്മാവേ
      എന്റെ മനസിലെ ഐഡിയ വച്ച് കഥ കൂടുതൽ രസകരമാകും എന്ന് പ്രതീക്ഷിക്കുന്നു…. ബാക്കിയൊക്കെ നിങ്ങൾ ആണ് തീരുമാനിക്കുന്നത്

    1. thanks❤️❤️

  5. വൗ സൂപ്പർ. കലക്കി. തുടരുക 👌

  6. Nimishayum aayittulla….scenes powlichu….pne Lakshmi….avalkk oru Pani kittanam…..enganellum……..

    1. ലക്ഷ്മിക്ക് പണി കിട്ടുന്നതിലും നല്ലത്
      ലക്ഷ്മിയെ ഇനിയും പണിയുന്നത് അല്ലേ

  7. പോളി സാനം
    ഒരുപാട് ഇഷ്ടായി
    ♥️♥️♥️♥️
    Please continue

  8. ബ്രോ ഇതൊരു പൊളി കഥയാണ്

    എനിക്കും ഇതുപോലെ കൂട്ടുകാരന്റെ ഭാര്യയോട് വല്ലാത്ത ക്രഷ് ആണ്….
    അവൾക്കും അതറിയാമെന്ന് തോനുന്നു….

    1. കാര്യം തുറന്ന് പറയ്
      അവൾക്കും താല്പര്യം ഉണ്ട്നെകിൽ നല്ലൊരു കളി കൊടുക്ക്

    1. thanks 👍🏻👍🏻

  9. Poli sanam myre

    1. 👍🏻👍🏻👍🏻👍🏻

    1. ❤️❤️❤️❤️

    1. 👍🏻👍🏻

  10. കൊള്ളാം bro.❣️
    ഇത് ഫോണിലാണോ ടൈപ്പ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നേ?

  11. നല്ലെഴുത്ത് ❤ അടുത്ത ഭാഗം വൈകാതെ ഇടണേ

  12. Adipoli aayittundu continue bro

  13. അടിപൊളി

  14. കൂട്ടുകാരന്റെ കാമുകി കാവ്യ ആണോ ?

    അവളെ കൂടെ കഥയിലേക്ക് കൊണ്ട് വാ,,,,

    1. അതേ….
      അവൾ വരും

  15. തകർത്തു

    നിമിഷയെ ട്രാക്കിലേക്ക് കൊണ്ട് വന്നത് വളരെ ഇഷ്ടപ്പെട്ടു…. എന്തൊരു ഫീൽ ആണ് അതിനു

  16. നന്നായിട്ട് ഉണ്ട്

    1. Thanks ❤️❤️

  17. നന്നായിട്ടുണ്ട്. അവതരണ ശൈലി കൊള്ളാം ഇതിനു അടുത്ത ഭാഗം ഉണ്ടെങ്കിൽ പെട്ടന്ന് പോസ്റ്റ്‌ ചെയുക.
    സസ്നേഹം

    1. എഴുത്തിലാണ്

  18. ♥️🎀♥️ ഒരു പാവം ജിന്ന് ♥️🎀♥️

    👍👍

    1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: