അത് ഞാൻ വിളിച്ചു ചോദിക്കാം…. നിമിഷ പറഞ്ഞു
ഇപ്പൊ ചോദിച്ചാൽ വേണേൽ നമുക്ക് അവരുടെ സാധനങ്ങൾ ഇവിടേക്ക് മാറ്റാം…. ദിഷ പറഞ്ഞു
എന്നാൽ ഞാൻ വിളിച്ചു പറയട്ടെ അവരോട്…. നിമിഷ പറഞ്ഞു
അതും പറഞ്ഞു നിമിഷ അനീനയെ വിളിച്ചു…. എന്നാൽ അനീന അപ്പോൾ ഫോൺ എടുത്തില്ല…. അത് കഴിഞ്ഞു സ്വാതിയെ വിളിച്ചു കാര്യം പറഞ്ഞു….. സ്വാതി സമ്മതമാണെന്ന് പറഞ്ഞു…..
സ്വാതിക്ക് പ്രശ്നമൊന്നുമില്ല…. നിമിഷ ഞങ്ങളോടായി പറഞ്ഞു…..
അങ്ങിനെ കുറച്ചു നേരം സംസാരിച്ചു ഇരിക്കുന്നതിന്റെ ഇടയ്ക്ക് അനീന നിമിഷയെ തിരിച്ചു വിളിച്ചു…. ഫോൺ എടുത്തു നിമിഷ സ്‌പീക്കറിൽ ഇട്ടു
എന്താ ചേച്ചീ….. അനീന ചോദിച്ചു
എടാ…. എന്റെ അച്ഛനും അമ്മയും കുറച്ചു ദിവസം നില്ക്കാൻ വേണ്ടി ഇവിടേക്ക് വരുന്നുണ്ട്…. നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ അവർക്ക് താഴെ ഫ്ലാറ്റിൽ താമസിക്കാം….
അപ്പോ ഞങ്ങൾ എവിടെ നിക്കും…. അനീന ചോദിച്ചു
നിങ്ങൾ മുകളിൽ ചേട്ടന്റെ കൂടെ നിക്കാമോ ? ഇവിടെ ഒരു റൂം ഫ്രീ അല്ലേ… ഞാൻ സ്വതിയോട് ചോദിച്ചു അവൾക്ക് പ്രശ്നമില്ലെന് പറഞ്ഞു…..
എനിക്കും പ്രശ്നമില്ല….. പിന്നേ…. ഞാൻ മൂന്ന് ദിവസം കൂടെ ലീവ് എടുക്കുകയാ ചേച്ചീ…. അത് കഴിഞ്ഞേ വരൂ….. HR ലേക്ക് മെയിൽ അയച്ചിട്ടുണ്ട്….
(അനീന ഇപ്പൊ വരുന്നില്ലെന്ന് അറിഞ്ഞതോടെ പൊട്ടിയ ലഡ്ഡു ഒക്കെ എടുത്തു ഞാൻ കളഞ്ഞു)
അതെന്താടാ…. വല്ലോരും പെണ്ണുകാണാൻ വരുന്നുണ്ടോ ?
ഹേയ് ഇത് അതൊന്നും അല്ലാ… ഞങ്ങളുടെ ഫാമിലി ഗെറ്റ് ടുഗെതർ ഉണ്ട് അത് കഴിഞ്ഞു ഒരു ട്രിപ്പും പോകുകയാ…..
ഓ എന്നാൽ അടിച്ചു പൊളിച്ചിട്ട് വാ…. നിമിഷ പറഞ്ഞു
ആ…. ഞാൻ ദിഷ ചേച്ചിയെ വിളിച്ചു പറഞ്ഞോളാം….
വേണ്ടടി…. ഞാൻ പറഞ്ഞേയ്ക്കാം….. ദിഷയും അത് കേട്ടുകൊണ്ട് ഇരിക്കുന്നത് കൊണ്ട് നിമിഷ പറഞ്ഞു
എന്നാൽ ശരി…..
അല്ല ഞാൻ ഒരു കാര്യം പറയട്ടെ….. ഫോൺ കട്ട് ചെയ്തു കഴിഞ്ഞതോടെ ദിഷ പറഞ്ഞു
എന്താ…. നിമിഷ പറഞ്ഞു
സ്വാതിയും അനീനയ്ക്കും അറിയാമോ നിങ്ങൾ വൈഫ് ആൻഡ് ഹസ്ബൻഡ് അല്ലെന്ന്….. ദിഷ ചോദിച്ചു
പോസ്റ്റ് ചെയ്തിട്ടുണ്ട്….. റിവ്യൂ കഴിഞ്ഞാൽ വരും ❤️❤️
adutha part eppzha?
Bro next part
ന്റെ പൊന്നണ്ണാ…. വേഗം ആവട്ടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്തു മടുത്തു