പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8 [SAMI] 998

എന്നാലും അവളുടെ ആ നിഷ്കളങ്കമായ കുട്ടിത്തം തുളുമ്പുന്ന മുഖം ഓർക്കുമ്പോൾ സ്വാതിയെ അങ്ങിനെ ചെയ്യാൻ തോന്നുന്നില്ല…. കാവ്യക്കും ദിഷയ്ക്കും അനീനയ്ക്കുമെല്ലാം കാമം തുളുമ്പുന്ന ഒരു ആകർഷണമാണ് എന്നാൽ സ്വാതിക്ക് അങ്ങിനെയല്ല…. അവളെ കണ്ടാൽ നിമിഷയെ പോലെ പ്രേമം തോന്നിപോകും… എല്ലാ ആണുങ്ങളുടെ മനസിലും ഉണ്ടാകുന്ന ഒരു നാടൻ പെൺകുട്ടിയുടെ മുഖമാണ് സ്വാതിക്ക്… എല്ലാം കൊണ്ടും അവൾ ഒരു നാടൻ പെൺകുട്ടി തന്നെയാണ് ബാംഗ്ലൂരിൽ വന്നിട്ട് ഇത്ര നാളായിട്ടും ബാംഗ്ലൂരിന്റെ രീതികളോട് ചേരാതെ നിൽക്കുകയാണ് അവൾ….

മിക്കവാറും അവൾ ഒരു വിർജിൻ ആയിരിക്കും….. അത് ഞാൻ ആയി കവർന്നെടുക്കുന്നത് ശരിയല്ല…. നിമിഷയും ദിഷയുമൊക്കെ പറഞ്ഞിടത്തോളം അവൾ ഒരു പാവമാണ് ഒരു നാട്ടിൻപുറത്ത് കാരിയാണ്… ഇതൊക്കെ എങ്ങിനെ എടുക്കുമെന്ന് പറയാൻ പറ്റില്ല….

അനീന ആയിരുന്നു സ്വാതിക്ക് പകരമെങ്കിൽ ഉറപ്പായും ഞാൻ പിടിച്ചു കളിച്ചിരുന്നേനെ….. അനീനയുടെ ആ മലർന്ന ചുണ്ടിൽ ഒരു ഉമ്മ വെക്കാൻ കൊതിച്ചിട്ട് എത്ര നാളായി…. അവളുടെ ആ വെളുത്തു മെലിഞ്ഞ ശരീരവും എപ്പോളും പുറകിലേക്ക് തള്ളി പിടിച്ചു നടക്കുന്ന കുണ്ടികളും എപ്പോളും എന്നെ കൊതിപ്പിക്കാറുണ്ട്…. ഇപ്പോളാണെങ്കിൽ നിമിഷ എന്തോ മനസ്സിൽ കണ്ടിട്ടാണ് അവരെ എന്റെ ഫ്ലാറ്റിൽ താമസിക്കാൻ തള്ളി വിട്ടത്….. പക്ഷെ ഭാഗ്യമില്ലാതായി പോയി

അതാലോചിച്ചു ഇരിക്കെ വിപിന്റെ കാൾ വന്നു

അളിയാ…. കാവ്യയുടെ ബസ് 10 മണിക്കാണ് ഞാൻ ലേറ്റ് ആകും…. വിപിൻ പറഞ്ഞു

എന്നാൽ നീ നാളെ വന്നാൽ മതിയെടാ….. ഞാൻ അവനെ ഒഴിവാക്കാൻ പറഞ്ഞു

മതിയോ ?

ഹാ…. നാളെ നീ ജോലി കഴിഞ്ഞു ഈവെനിംഗ് വന്നാൽ മതി…. ഞാൻ പറഞ്ഞേക്കാം നിമിഷയോട്…..

അത് നന്നായി…..

കാവ്യ എവിടെ ?

ഇവിടെ ഉണ്ട്…. ഞാൻ കൊടുക്കാം

ഹാലോ…. കാവ്യ പറഞ്ഞു

താൻ ഒരു ലീവ് പോലും വിളിച്ചു പറയാതെ പോകുകയാണോ ?

നീ അല്ലെ എന്നെ ഇവിടുന്ന് ഓടിക്കുന്നത്,,,, പിന്നെ എന്തിനു ലീവ് പറയണം

ഓടിക്കുക ഒന്നും അല്ലാ…. തനിക്ക് ഒറ്റക്ക് നിക്കാൻ പേടി ആണെന്ന് പറഞ്ഞത് കൊണ്ടല്ലേ….

എനിക്ക് പേടിയൊന്നും ഇല്ലാ…..

The Author

53 Comments

Add a Comment
  1. പോസ്റ്റ് ചെയ്തിട്ടുണ്ട്….. റിവ്യൂ കഴിഞ്ഞാൽ വരും ❤️❤️

  2. adutha part eppzha?

  3. വിശക്കുന്നവൻ

    ന്റെ പൊന്നണ്ണാ…. വേഗം ആവട്ടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്തു മടുത്തു

  4. നിർത്തിയിട്ടില്ല,
    പകുതിയിൽ കൂടുതൽ എഴുതി വച്ചിട്ടുണ്ട്,
    വല്ലാത്ത തിരക്ക് പിടിച്ച ദിവസങ്ങളാണ്….. എത്രയും വേഗം വരും….

  5. Bro adutha part entha idathe katta waiting aan

Leave a Reply

Your email address will not be published. Required fields are marked *