എന്നാലും താൻ അവിടെ ഒറ്റക്ക് നിൽക്കണ്ടേ…. ഇവരുടെയും എന്റെയും ഫ്ലാറ്റ് അടുത്ത് അടുത്തായി പോയി ഇല്ലെങ്കിൽ എന്റെ ഫ്ലാറ്റിൽ കൊണ്ട് നിർത്തായിരുന്നു…..
നീ എന്നാൽ എന്റെ ഫ്ലാറ്റിൽ വന്ന് നിന്നോ…. അതാകുമ്പോൾ എനിക്ക് കൂടും ആയി അവിടെ നിന്നും അകലെയും ആയി….. കാവ്യ പറഞ്ഞു
അത് ശരിയായിരുന്നല്ലോ…… ശെടാ ഇനിയിപ്പോ എന്തായാലും ബസ് ബുക്ക് ചെയ്തില്ലേ ഒന്ന് നാട്ടിലൊക്കെ പോയി വാ…. അടുത്ത പ്രാവിശ്യം താൻ പറഞ്ഞപോലെ ചെയ്യാം…
ഹ്മ്മ് …. കാവ്യ ഒന്ന് മൂളി……
സാധാരണ എല്ലാരും നാട്ടിലേക്ക് പോകുമ്പോൾ സന്തോഷം ആണല്ലോ തനിക്കെന്താ വിഷമം…
ഒന്നൂല്യ…. കാവ്യ പറഞ്ഞു
കുറച്ചു ദിവസമല്ലേ പോയിട്ട് വാ,,,…. ഞാൻ പറഞ്ഞു
ആ….. അതും പറഞ്ഞു കാവ്യാ ഫോൺ വിപിന് കൊടുത്തു
എന്നാൽ നാളെ കാണാമെടാ…. വിപിൻ പറഞ്ഞു
ആ ഒക്കെ ഡാ….
അപ്പോളേക്കും ഫ്ലാറ്റ് എത്തിയിരുന്നു….. കാര് പാർക്ക് ചെയ്തു വേഗം നിമിഷയുടെ അടുത്തേക്ക് പോയി….. വിപിൻ വരുന്നില്ലെന് അറിഞ്ഞാൽ അവൾക്ക് സന്തോഷം ആകും…..
അവളുടെ ഫ്ലാറ്റിൽ പോയി കാളിങ് ബെൽ അടിച്ചു….
ചേട്ടൻ ആയിരുന്നോ ? നിമിഷ ഡോർ തുറന്ന് കൊണ്ട് ചോദിച്ചു
ആ… പേടിക്കണ്ട വിപിൻ ഇന്ന് വരില്ല….. ഞാൻ പറഞ്ഞു
ആണോ….
ആ…. മുകളിലേക്ക് പോയാലോ….
പോകാം….. ഞാൻ ലൈറ്റ് ഒക്കെ ഓഫ് ചെയ്യട്ടെ….
അങ്ങിനെ നിമിഷയേയും കൂടി മുകളിലേക്ക് നടന്നു…..
ചേട്ടന് ഭാഗ്യമില്ലാലോ…. നടക്കുന്ന വഴി നിമിഷ പറഞ്ഞു
അതെന്താടാ…..
അനീന നാളെ വരില്ലാലോ….. നിമിഷ ഒരു കള്ള ചിരിയോടെ പറഞ്ഞു
താൻ അത് ഉദ്ദേശിച്ചു തന്നെയാണോ അവരെ ഇവിടെ താമസിപ്പിക്കാൻ സമ്മതിച്ചത്
ഹാ….
അപ്പൊ തനിക്ക് പ്രശ്നമൊന്നും ഇല്ലേ ?
ചേട്ടന് അങ്ങിനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നടക്കട്ടെ എന്ന് വിചാരിച്ചു…. ഇനി അതിന്റെ പേരിൽ മുഖം വീർപ്പിച്ച് പോകേണ്ട….
അപ്പൊ എന്റെ എല്ലാ ആഗ്രഹവും താൻ സാധിച്ചു തരുമോ…. ഞാൻ ചോദിച്ചു
എന്റെ ആഗ്രഹങ്ങളൊക്കെ ചേട്ടൻ സാധിച്ചു തരുനില്ലേ അപ്പൊ ചേട്ടന്റെ ആഗ്രഹങ്ങളും ഞാൻ സമ്മതിക്കണ്ടേ…..
പോസ്റ്റ് ചെയ്തിട്ടുണ്ട്….. റിവ്യൂ കഴിഞ്ഞാൽ വരും ❤️❤️
adutha part eppzha?
Bro next part
ന്റെ പൊന്നണ്ണാ…. വേഗം ആവട്ടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്തു മടുത്തു