പുലയന്നാർ കോതറാണി 1 255

പുലയന്നാർ കോതറാണി

Pulayannar Kotharani bY kuttan achari

 

പതിനാറാം നൂറ്റാണ്ടിന്‌റെ അവസാനപാദം . നെടുമങ്ങാടിനിപ്പുറം കൊക്കോതമംഗലം എന്ന കാടുകളാൽ ചുറ്റപ്പെട്ട പ്രദേശം ഭരിച്ചിരുന്നത് പുലയവംശജരായിരുന്നു. പുലയന്നാർ കോട്ടയെന്ന പേരിൽ മനോഹരവും എന്നാൽ ദൃഢവുമായ ഒരു കോട്ട അവർ പണികഴിപ്പിച്ചു. ആയിരക്കണക്കിന് ഏക്കറുകൾ വിസ്തൃതിയുള്ളതായിരുന്നു ആ കോ്ട്ട നഗരം. കോട്ടയ്ക്കു ചുറ്റും കിടങ്ങുകൾ, കോട്ടയ്ക്ക് കാവൽഗോപുരങ്ങൾ ഗോപുരങ്ങളിൽ അമ്പേന്തിയ ഭടൻമാർ, കൂടാതെ കോട്ടയ്ക്കുള്ളിൽ മുതലക്കുളങ്ങൾ, മദയാനക്കൂട്ടങ്ങൾ, ചെന്നായസൈന്യം എന്നിവയെ ഒരുക്കിനിർത്തിയിരുന്നു.അക്രമികൾക്കു പേടിതോന്നുന്ന തരത്തിൽ സജ്ജമാക്കിയ പുലയന്നാർ സാമ്രാജ്യം അന്നു ഭരിച്ചിരുന്നത് ഒരു പെൺപുലി…സാക്ഷാൽ പുലയന്നാർ കോതറാണി..ആ പേരു മതിയായിരുന്നു നാട്ടിലെ നല്ലവർക്ക് ആശ്വസിക്കാനും ദുഷ്ടൻമാർക്ക് പേടിക്കാനും.

അക്കാലത്ത് ഒരു ദിവസം .തെക്ക് നടത്തിയ ഒരു മുറജപത്തിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു കൊച്ചിരാജ്യത്തെ പറവൂർ സ്വദേശികളായ രണ്ടു ബ്രാഹ്മണർ. ചോനാട്ട് നമ്പൂതിരിയും വന്നയൂർ നമ്പൂതിരിയുമായിരുന്നു അവർ. ചക്രവർത്തി യാഗത്തിനു കൂലിയായി നൽകിയ പണവും പണ്ടങ്ങളും ഭദ്രമായി ഭാണ്ഡത്തിൽ തിരുകിവച്ചാണ് നമ്പൂരാരൻമാരുടെ യാത്ര.നഗരവും ഗ്രാമങ്ങളും പിന്നിട്ടു കൊടുംകാടിനു നടുക്ക് എത്തിയിരുന്നു അവരപ്പോൾ.സമയം സന്ധ്യ.

The Author

kuttan achari

www.kkstories.com

41 Comments

Add a Comment
  1. പൊന്നു.?

    സൂപ്പർ തുടക്കം.

    ????

  2. Ithaanu katha pwolichu

  3. Vannadu namboothiriye kondu vijaya thampuratti yathrakkidayilu marathinu mukalil vachu
    Kalippikkanam

    Kattile puli akkramikkan nokkunnathum pedichu marathil kayariya vannodine vijaya thmpuratti thirichirakkan marathil kayarunnathum
    Avide vechu pedi maattan vannodine sharikkonnu ookkunnathum

    1. Good suggestion

  4. Adipoli avatharanam.
    Naanam kunungi namboothiriye kondu randu thamburatti marum soothrathil oru jala kreeda ulpedutthaamo

  5. 1ncest illathe thanne nannakunnund. aa pulaya raniyude valsan rajakumaranmare kond adippikkanam, variety aakum samshyailla.hay

    1. Nokkam

  6. good theme try to include some foot domination also plz think it will add spice

  7. ellarum paranjapole ethuvare ulla kadhakalil ninnum different ayitulla oru theme anu kollam pettanu kondu e kadha finish cheoth terkarth adhupole next parts udane tanne undakuo?

  8. kurach 1ncset themes koode ulpeduthiyal nannayiii

  9. Kidu theme please continue…

    swayamvaram ulpeduthu….

  10. നീണ്ട നാളുകൾക്ക് ശേഷം ഒരു വലിയ മാറ്റം….കഥ തകർത്തു…. ഈ ആശയം തന്നെയാണ് ഇതിന്റെ വിജയവും. ആരും തിരഞ്ഞെടുക്കാത്ത തീം….പഴയ രാജഭരണം കടുത്ത നിയമങ്ങൾക്കും അതോടൊപ്പം കാമത്തിനും പേര് കെട്ടതായിരുന്നു എന്ന് കേട്ടിട്ടുണ്ട്. രാജകുമാരിമാരുടെയും റാണിമാരുടെയും രാത്രികൾ പലതും ഇതുപോലുള്ള സഞ്ചരിമാരുടെയും കൊട്ടാരത്തിലെ ദാസന്മാരുടെയും താണ്ഡവം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു. എല്ലാം റാണിമാരുടെ ആജ്ഞ…പിറ്റേന്ന് പരിചയ ഭാവം പോലും കാണിക്കാനും പാടില്ല….ഇതൊക്കെ ഓര്മിപ്പിച്ചതിന് നന്ദി.

  11. കഥ ശ്ശി ഭേഷായിരിക്കിണു…
    അടുത്ത ഭാഗങ്ങട് വേഗായിക്കോട്ടെ

  12. Enikk ishttam mrigam aayirunnu but i like this story toooooooooo much good

    1. Thank bro

  13. Enikk ishttam mrigam aayirunnu but i like this story toooooooooo much good i like this story

  14. Congratulation dear you are great great your story was amazing and we have one request please don’t stop writing the story is very interesting story all the best dear waiting for the next part ???????????????????

    1. താങ്കു

  15. തകർത്തു ബ്രോ വെറൈറ്റി തീം .
    ‌വളരെ നല്ല കഥ അവതരണം അതിലും മികച്ചത്.ഈ സൈറ്റിൽ വരുന്ന 90 ശതമാനം കഥകളും തമ്മിൽ ബന്ധമുള്ളവയോ ഒരേ കഥാതലമോ ആയിരിക്കും അതിൽ നിന്നും വേറിട്ട് ഇങ്ങനൊരു കഥ എഴുതിയ കഥാകാരന് ആയിരം അഭിന്ദനങൾ.ഒരിക്കലും എഴുത്ത് നിർത്തരുത്.അങനെ സംഭവിച്ചാൽ അത് ഞങ്ങൾ വായന ക്കാർക്ക് അതൊരു തീരാനഷ്ടം ആവും.അടുത്ത പാർട്ട്ന് വേണ്ടി കാത്തിരിക്കുന്നു….

    1. വളരെ നന്ദി . അടുത്ത ഭാഗത്തിൻ ഉൾപ്പെടുത്താവുന്ന എന്തെങ്കിലും ആശയമുണ്ടോ?

  16. Prthishikkatha thudakkam keep it up continue bro

  17. Achari … behu kemaayi … angadu thudarnnoluka … nom okke koodeyundu …

    1. അങ്കനെ അയ്ക്കോട്ടെ

  18. Kalakki… next part udan pratheekshikkunnu…

    1. ഉടൻ

  19. super , lesham charitram vashamundalle, kemayitto

    1. അസാരം

  20. My first comment in kambikuttan. smooth flow writing. No breakup.

    1. ഡാങ്കു

  21. good writing bro..keep writing..

  22. ഞാനാണ് ഈ കഥയെഴുതിയത്. കഥയെ ഒന്നു സമഗ്രമായി വിലയിരുത്തി കമന്റ് ഇടാമോ” അടുത്ത ഭാഗം കൂടുതൽ മെച്ചപ്പെടുത്താനാണ്

    1. Eppam vanna kathakalilum soopw

      1. ഡാങ്കു

  23. പൊളിച്ചു ബ്രോ

  24. Good& veritY theem….
    ???????????

  25. തുടരു….

  26. Superb story.
    Keep writing…

  27. ഊരു തെണ്ടി

    നല്ല കഥ,..തുടരുക ബ്രോ..

  28. Kadha Nanayitund .please continue

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law