പുലയന്നാർ കോതറാണി [kuttan achari] 174

‘ഈ കരടിത്തല തറവാടിന്റെ പൂമുഖത്ത് അലങ്കരിച്ചുവയ്ക്കാൻ ഏർപ്പാടു ചെയ്യണം.’ അവർ മക്കളോട് ആവശ്യപ്പെട്ടു. സോമനും ചന്ദ്രനും തലകുലുക്കി സമ്മതിച്ച ശേഷം തല ഏറ്റുവാങ്ങി.
കൊട്ടൂർത്തമ്പുരാട്ടിമാർ വിജയിക്കട്ടെ കൂടിനിന്നവർ ഉറക്കെ വിളിച്ചു.
തുടർന്ന് തന്റെ ഭാരിച്ച നിതംബപ്പന്തുകൾ താളത്തിൽ കുലുക്കി വിജയത്തമ്പുരാട്ടി കുളക്കരയിലേക്കു വന്നു.
‘കേറിവാടാ തായോളി.’…അവർ വെള്ളത്തിൽ നിന്ന മല്ലയ്യയോടു പറഞ്ഞു.കൊണ്ടൂർമുറ്റത്ത് അരങ്ങേറിയ സംഭവങ്ങൾ കണ്ടു സ്തബ്ധനായി നിന്ന മല്ലയ്യ ആജ്ഞ അനുസരിച്ച് സ്വപ്നാടത്തിലെന്ന പോലെ വിജയത്തമ്പുരാട്ടിയുടെ മുന്നിൽ വന്നു.അവരുടെ കാലിൽ വീണ് അവൻ മാപ്പിരന്നു.
‘മന്നിക്കണം തമ്പുരാട്ടി, തപ്പു പറ്റിപ്പോയാച്ച്’ അവൻ കരഞ്ഞുകൊണ്ടു കേണു.
‘ആരാണു നിന്നെ അയച്ചത്.’ ഭാവഭേദങ്ങളൊന്നുമില്ലാതെ വിജയത്തമ്പുരാട്ടി അവനോടു ചോദിച്ചു. അവർ കൈകൾ രണ്ടും ഇടുപ്പിൽ കുത്തിയാണ് നിന്നിരുന്നത്. പൂർണനഗ്നമായ അവരുടെ ശരീരത്തിൽ കരടിയുടെ ചോരയുടെ അടയാളങ്ങളുണ്ടായിരുന്നു.അസാമാന്യ വളർച്ചപൂണ്ട അവരുടെ മുലകളും ചന്തികളും തുള്ളിവിറയ്ക്കുന്നുണ്ടായിരുന്നു.
മറവരാജകുമാരി ചിന്നകോടി തന്നെ അയച്ചതും തുടർന്നുള്ള കാര്യങ്ങളും വള്ളിപുള്ളിവിടാതെ അവൻ തമ്പുരാട്ടിയെ ധരിപ്പിച്ചു.
‘ഓഹോ അങ്ങനെയാണു കാര്യങ്ങൾ’ വിജയത്തമ്പുരാട്ടി മല്ലയ്യയുടെ കഥ കേട്ട ശേഷം ആത്മഗതം നടത്തി.
രേവണ്ണയുടെ തോക്ക് കൈയ്യിൽ പിടിച്ചു സാകൂതം നോക്കുകയായിരുന്നു യുദ്ധപ്രവീണയായ രതിത്തമ്പുരാട്ടി. തോക്കെന്നു കേട്ടിട്ടുള്ളതല്ലാതെ കാണുന്നതാദ്യം. വെടിവയ്ക്കുന്ന വിദ്യയെങ്ങനെയെന്നു അവർ മല്ലയ്യയോടു തിരക്കി. മല്ലയ്യ അതവർക്കു കാട്ടിക്കൊടുത്തു.
സൈനികരിലൊരാളുടെ തലയ്ക്കു നേരെ രതിത്തമ്പുരാട്ടി തോക്കു ചൂണ്ടി. ശേഷം കാഞ്ചി വലിച്ചു. ‘ഠിം’ സൈനികൻ തലതകർന്നു മരിച്ചുവീണു.
‘കൊള്ളാം.’ പുതിയ ആയുധത്തെ തലോടിക്കൊണ്ട് രതിത്തമ്പുരാട്ടി പറഞ്ഞു.
‘സൂക്ഷിച്ചു വച്ചോളൂ അനുജത്തി, ആവശ്യം വരും’ നേരിയ ചിരിയോടെ വിജയ പറഞ്ഞു.

The Author

4 Comments

Add a Comment
  1. Wow! Epic ?????

  2. So what’s happened to rathi and vijaya thamburatti

Leave a Reply

Your email address will not be published. Required fields are marked *