“ആ….. എനിക്ക് എന്താ പറയേണ്ടത് എന്ന് കിട്ടുന്നില്ല, അത്ര ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി, എന്തായാലും ഈ ഷോർട്ട് ഫിലിം അതിനൊരു കാരണം ആയല്ലോ…….”
“മ്മ……. ഒരു തവണ എന്റെ മുനിൽ വന്നു നിന്നിരുന്നെങ്കിൽ ഈ ദിവസം ഇത്ര വൈകുമായിരുന്നോ…..”
“എന്നെ കൊണ്ട് ഒന്നും പറയിക്കരുത് മനുഷ്യാ……. എത്ര പ്രാവശ്യം ഞാൻ മുനിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിക്കൽ ഉണ്ടായിരുന്നു എന്ന് അറിയുമോ…… എവിടെ…… ഒന്ന് തിരിഞ്ഞ് നോക്കൽ പോലും ഇല്ല ദുഷ്ടൻ, എന്നിട്ട് ഇപ്പോ പറയുന്നത് കേട്ടില്ലേ……”
“ഹ……ഹ…….. സോറി ട്ടോ…… ശ്രീക്കുട്ടി….. ഇനി എപ്പോഴും നോക്കി നിൽക്കാം”
“ഓ….. സോറി ഒന്നും വേണ്ട…. എന്നെ ചതിക്കില്ല എന്ന് ഉറപ്പ് തന്ന മതി…..”
“ഇപ്പോ വേണോ…… നാളെ നേരിട്ട് തന്ന പോരെ”
“മ്മ ഓക്കേ…..”
“പിന്നെ എന്താ ഫുഡ് കഴിച്ചോ??”
“ഓ കഴിച്ചു….. ചേട്ടനോ??”
“മ്മ….. കഴിച്ചു……”
“പിന്നെ എന്താ…”
“പിന്നെ എന്താ….. ഒന്നുമില്ല”
“എങ്കിൽ ശരി ചേട്ടാ….. നാളെ കാണാം…. രാവിലെ ഷൂട്ട് ഉള്ളതല്ലേ”
“മ്മ…… ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്….. ടേക്ക് കെയർ…..ബായ് ചേട്ടാ….”
എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തിട്ടും ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ, ഒറ്റ ദിവസം കൊണ്ട് എനിക്ക് ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിരിക്കുന്നു, ആ കുട്ടിയ്ക്ക് എന്നെയും ഇഷ്ടമാണെന്ന് പറയുന്നു….. എന്തൊക്കെ ആണ് ഈ നടക്കുന്നത്…… ലൈഫിൽ ഫസ്റ്റ് ലവ് ഒക്കെ ഇത്ര സിംപിൾ ആയി നടക്കുമോ??
അപ്പൊ തന്നെ ഹരിയെ വിളിച്ച് കാര്യം പറഞ്ഞു, അവനും ഭയങ്കര ഹാപ്പി ആയിരുന്നു….. ഞങ്ങൾ മൂന്നുപേരിൽ ആദ്യമായി ഒരാൾ കുടുങ്ങിയതിന്റെ സന്തോഷം ആയിരിക്കുമോ
ഹരിയെ വിളിച്ചു ഫോൺ വച്ച് കിടക്കാൻ പോയപ്പോൾ അതാ വിളിക്കുന്നു വിഷ്ണു, വിവരം അറിഞ്ഞുള്ള വിളി ആയിരുന്നു, എന്തൊക്കയോ പറഞ്ഞ് കുറെ കളിയാക്കിയിട്ടാണ് പട്ടി ഫോൺ വച്ച് പോയത്…… എന്തായാലും അവനോടും സംസാരിച്ചിട്ട് ഞാൻ കിടന്ന് ഉറങ്ങാൻ ശ്രമിച്ചു, സാധാരണ കട്ടിൽ കണ്ട ഉറങ്ങി പോവുന്ന എന്നെ നിദ്രാദേവി ആ രാത്രി കടാക്ഷിക്കാൻ ഒന്ന് മടിച്ചു കളിച്ചു…….. എങ്കിലും അവസാനം കടാക്ഷിച്ചു….. ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു……
പിന്നീട് അങ്ങോട്ട് മൂന്ന് ആഴ്ചയോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു, ആ ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ അടുത്തു…. രാവിലെ ഞാൻ അവളെ വീട്ടിൽ പോയി പിക്ക് ചെയ്യും….. വൈകുന്നേരം ഷൂട്ട് കഴിയുന്ന വരെ ഞാൻ അവിടെ തന്നെ
പെണ്ണിനെ കാണുന്നു പ്രേമം തലയ്ക്ക് പിടിക്കുന്നു അങ്ങനെ കഥ മുന്നോട്ട് പോവുന്നു. ഈ സ്ഥിരം പരിപാടി തന്നെയാണല്ലോ ഇതും മൈര്…????
… ഇങ്ങനെ കരുതി വായന നിർത്താൻ ഇരുന്നപ്പോൾ തോന്നി എന്തായാലും വായിച്ചു ഇനി ഇപ്പൊ ഈ ഭാഗം ഫുൾ അങ്ങ് വായിക്കാം എന്ന്. എന്റെ മോനെ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്ന് ഞട്ടിച്ചല്ലോ മുത്തേ… ഇനിയിപ്പോൾ കഥ ഫുൾ വായിക്കാഞ്ഞാൽ അത് വലിയ നഷ്ട്ടമാകും. Thanks മുത്തേ..???
ijjathi poli story
ന്റെ മോനെ ഹെവി സാനം. കഥയിൽ aha ടിസ്റ്റ് വന്നത് പോളി ആയി
ഇന്നാണ് വായിച്ചു തുടങ്ങിയത്.നല്ല കഥ
ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…
♥️♥️♥️♥️
Keep going
മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്
???
Powli man
???
മച്ചാനെ ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് സൂപ്പർ ആയിട്ടുണ്ട് ?
ഇന്ദുചൂഡാ? അടുത്ത ഭാഗം വന്നിട്ടുണ്ട്
bro….. kadha post cheyyunnath ichare koode fast aakkan pattuvo…..
thrill adich irnn irunn sahikkan melanjittanu
kadha kidukki….
amazing …..
Ith vayikathe irunnekkil nashttam ayane
Pinne cheriyamma vayichayirunnu…..
Ith poli anu kettooo
First partil thanne details ellam paranju alle supprr
ജിഹാൻ??? രണ്ടും വായിച്ചതിൽ സന്തോഷം
SUPER
???
Tharan ippo like mathre ullu kootukaara ath njan tharunnu
Sociopath???