?പുലിവാൽ കല്യാണം 1? [Hyder Marakkar] 2563

“എനിക്ക് കുറച്ച് പണിയുണ്ട്…… നീ ചെല്ല് ഞാൻ എത്തിക്കൊള്ളാം”

“ഹാ കാര്യം പറയെടാ….. ഞാനും വരാ…”

“ഏയ് വേണ്ട….. നീ അവളെ കൂട്ടി പൊയ്ക്കോ……അവിടെ ആകെ വൃത്തികേട് ആയി കിടക്കുകയായിരിക്കും…. ഞാൻ വരുമ്പോഴേക്കും മോൻ അതൊക്കെ വൃത്തിയാക്കി വെക്ക്….”

“ഡാ….. നീ…….”

“ഹാ നീ പേടിക്കണ്ട……. ഞാൻ പ്രശ്നത്തിന് ഒന്നും പോവില്ല….. വേഗം വരാ”

“മ്മ ശരി…..”

“ഓക്കേ…….”

അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു…… പേഴ്സിൽ അധികം പൈസ ബാക്കിയില്ല….. മാല വിക്കണം….. അത് അവനോട് പറഞ്ഞ സമ്മതിക്കില്ല….. നേരെ ടൗണിലുള്ള സ്വർണ്ണ കടയിൽ പോയി അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കി……
മൂന്നാൾക്കുള്ള ഭക്ഷണവും പാർസൽ വാങ്ങി ബീവറേജിൽ പോയി ഒരു ഫുള്ളും വാങ്ങിയിട്ടാണ് ഞാൻ പി.ബിയിലേക്ക് പോയത്, ഇന്ന് അടിച്ച് ബോധം പോയില്ലെങ്കിൽ ശരിയാവില്ല…..

“ഓ ഇത് ആയിരുന്നോ നിന്റെ അത്യാവശ്യം…..”
കുപ്പിയും പിടിച്ച് ചെന്ന എന്നെ കണ്ട് വിഷ്ണു ചോദിച്ചു…. ഞാൻ ഒരു വോൾടേജ് കുറഞ്ഞ ചിരി സമ്മാനിച്ചു…… അവൾ ഒരു മൂലയിൽ തലയും കുനിച്ച് ഇരിപ്പുണ്ട്…

“അല്ല….. നിന്റെ മാല എവിടെ??”
ഇവൻ ഇതെങ്ങനെ ഇത്ര പെട്ടെന്ന് കണ്ട് പിടിച്ചു

“അത് ഞാൻ……പിന്നെ……..”

“വിറ്റോ അതോ പണയം വച്ചോ??”

“വിറ്റു……”

“കള്ള മൈ………. ഡിയർ കൂട്ടുകാരാ……. എന്ന് തൊട്ടാണ് നിനക്ക് ഈ കോംപ്ലക്സ് ഒക്കെ തുടങ്ങിയത്……ഞാൻ ഇപ്പോ ഒരു ജോലിക്ക് ഒക്കെ പോവുന്നുണ്ട്, അത്യാവശ്യം പൈസയൊക്കെ കിട്ടുന്നുണ്ട്…… നിനക്ക് ഒരു ആവശ്യം വന്ന ഇപ്പോ സഹായിക്കാൻ എന്നെ കൊണ്ടും പറ്റും……. അത് എന്നോട് പറയാൻ നീ എന്തിനാ മടിക്കുന്നത്…… നിനക്ക് ഓർമ്മയുണ്ടോ ന്ന് അറിയില്ല……. പണ്ട് എന്റെ അച്ഛന് വയ്യാതെ ആയ സമയത്ത് വീട്ടിൽ ചോറ് വെക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു, അന്ന് വിശപ്പ് സഹിച്ച് നിൽക്കാതെ ഞാൻ ഓടി നിന്റെ വീട്ടിലേക്ക് വരും…..അപ്പൊ നിന്റെ അമ്മച്ചി വയറ് നിറച്ചു ഭക്ഷണവും തരും…… പക്ഷെ അന്ന് എന്നോട് ഒരു വാക്ക് പോലും പറയാതെ എന്റെ വീട്ടിലേക്കുള്ള എല്ലാം…….. എല്ലാ സഹായവും ചെയ്തിരുന്നത് നീയാണ്……. ആ നിനക്ക് ഒരു ആവശ്യം വന്നപ്പോൾ എന്നോട് പറയാൻ മടി…… അവൻ ചതിച്ചിട്ട് പോയത് കൊണ്ട് എന്നെയും അകറ്റുകയാണോ………….”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

342 Comments

Add a Comment
  1. പെണ്ണിനെ കാണുന്നു പ്രേമം തലയ്ക്ക് പിടിക്കുന്നു അങ്ങനെ കഥ മുന്നോട്ട് പോവുന്നു. ഈ സ്ഥിരം പരിപാടി തന്നെയാണല്ലോ ഇതും മൈര്…????
    … ഇങ്ങനെ കരുതി വായന നിർത്താൻ ഇരുന്നപ്പോൾ തോന്നി എന്തായാലും വായിച്ചു ഇനി ഇപ്പൊ ഈ ഭാഗം ഫുൾ അങ്ങ് വായിക്കാം എന്ന്. എന്റെ മോനെ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്ന് ഞട്ടിച്ചല്ലോ മുത്തേ… ഇനിയിപ്പോൾ കഥ ഫുൾ വായിക്കാഞ്ഞാൽ അത് വലിയ നഷ്ട്ടമാകും. Thanks മുത്തേ..???

  2. ijjathi poli story

  3. ചെകുത്താൻ ലാസർ

    ന്റെ മോനെ ഹെവി സാനം. കഥയിൽ aha ടിസ്റ്റ്‌ വന്നത് പോളി ആയി

  4. ഇന്നാണ് വായിച്ചു തുടങ്ങിയത്.നല്ല കഥ

  5. ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
    പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…

    ♥️♥️♥️♥️
    Keep going

  6. മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്

  7. Powli man

  8. ഇന്ദുചൂഡൻ

    മച്ചാനെ ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് സൂപ്പർ ആയിട്ടുണ്ട് ?

    1. ഇന്ദുചൂഡാ? അടുത്ത ഭാഗം വന്നിട്ടുണ്ട്

      1. bro….. kadha post cheyyunnath ichare koode fast aakkan pattuvo…..
        thrill adich irnn irunn sahikkan melanjittanu
        kadha kidukki….
        amazing …..

  9. Ith vayikathe irunnekkil nashttam ayane
    Pinne cheriyamma vayichayirunnu…..
    Ith poli anu kettooo
    First partil thanne details ellam paranju alle supprr

    1. ജിഹാൻ??? രണ്ടും വായിച്ചതിൽ സന്തോഷം

  10. High functioning sociopath

    Tharan ippo like mathre ullu kootukaara ath njan tharunnu

    1. Sociopath???

Leave a Reply

Your email address will not be published. Required fields are marked *