?പുലിവാൽ കല്യാണം 1? [Hyder Marakkar] 2564

“ഓ….. എന്ത് തിരക്ക്”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു

“എന്തെങ്കിലും കാണും മോനു…. വിഷ്ണു പിന്നെ നിങ്ങളെ പോലെ ഒന്നും അല്ല…… അവനാണ് ആ വീട് മൊത്തം ഇപ്പോ നോക്കുന്നത്… നല്ല ഉത്തരവാദിത്തം ഉള്ള പയ്യനാണ്……. ഹരി നിന്നെ പോലെ തന്നെ കിടന്ന് ഉറങ്ങുകയായിരിക്കും…..”

“എന്റെ കർത്താവേ…….. ആ നല്ലവനായ ഉണ്ണിയെ കൊണ്ട് ഇപ്പോ വീട്ടിൽ സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ……”
ഞാൻ ഒരു പ്രത്യേക ട്യൂണിൽ മുകളിലേക്ക് നോക്കി പറഞ്ഞു

“ആഹ് നല്ലവനായ ഉണ്ണിയുടെ കൂടെ നടന്നിട്ടും എന്റെ മോനൂന് ബുദ്ധി വെക്കുന്നില്ലല്ലോ കർത്താവെ”
അതെ ട്യൂണിൽ മേരിയും തിരിച്ചടിച്ചു.

“എന്റെ പൊന്നു മേരിക്കുട്ടി….ഉമ്മ”
വിഷയം മാറ്റാൻ വേണ്ടി മേരിയെ കെട്ടിപ്പിടിച്ചു ഒരുമ്മയും കൊടുത്തിട്ട് ഞാൻ കേറി മേരിയുടെ മടിയിൽ തല വെച്ച് കിടന്നു

“എത്ര കാലമായി മോനു ഇതുപോലെ കിടന്നിട്ട്….”
അല്പം വിഷമത്തോടെ മേരി പറഞ്ഞു…

“അതിന് എന്താ…… ഇന്ന് മുഴുവൻ ഞാൻ ഇങ്ങനെ മേരിന്റെ മടിയിൽ കിടക്കും……. പോരെ??”

“അയ്യടാ…….”

ഞാൻ അങ്ങനെ കഥയും പറഞ്ഞ് കുറെ നേരം മേരിയുടെ മടിയിൽ കിടന്നു, മേരി തല മസ്സാജ് ചെയ്ത് തരുകയും ചെയ്തു….

വൈകുന്നേരം ആയപ്പോൾ വിളിച്ചിട്ടും ഹരിയുടെ ഫോൺ സ്വിച്ച് ഓഫ് തന്നെ ആയിരുന്നു…… വിഷ്ണുവും എടുക്കുന്നില്ല….. ഇവന്മാർക്ക് ഇത് എന്ത് പറ്റി…..
ശ്രീക്കുട്ടിയെയും വിളിച്ചു നോക്കി അവളുടെ ഫോണും സ്വിച്ച്ഓഫ് ആണ്…

ഞാൻ മെല്ലെ കാർ എടുത്ത് ഇറങ്ങി….. വിഷ്ണുവിന്റെ വീട്ടിൽ പോയി നോക്കിയപ്പോൾ അവിടെ ആരും ഇല്ല….. വീട് പൂട്ടി ഇട്ടിരിക്കുന്നു….. വീടും പൂട്ടി എല്ലാവരും കൂടെ എവിടെ പോയി….. അതിന് തെണ്ടി ഫോൺ വിളിച്ച എടുക്കണ്ടേ….. ഞാൻ നേരെ ക്ലബിലേക്ക് വിട്ടു….. അവിടെയും ഇല്ല…. ഹരിയുടെ വീട്ടിൽ പിന്നെ പോവാൻ നിന്നില്ല….. എന്റെ കൂടെ നടന്നിട്ടാണ് അവൻ ഇങ്ങനെ സപ്ലീയും അടിച്ചു കറങ്ങി തിരിഞ്ഞു നടക്കുന്നതെന്ന് പറഞ്ഞ് അവന്റെ അച്ഛനും അമ്മയ്ക്കും എന്നെ കണ്ണ് എടുത്താൽ കണ്ടുകൂടാ….. വെറുതെ അവിടെ പോയി അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട എന്ന് കരുതി…..

എന്താണ് പറ്റിയത് എന്ന് അറിയാതെ ഒരു സമാധാനം ഇല്ല….. കൂടെ കൂടിയതിനു ശേഷം ഇതുവരെ അവന്മാരെ കാണാതെ ഒരു ദിവസം പോലും നിന്നിട്ടില്ല…… എന്താണെന്ന് അറിയില്ല വല്ലാത്ത ഒരു അവസ്ഥ പോലെ……. എന്താണെങ്കിലും വന്ന രണ്ടിനും ഇട്ട് ഓരോന്ന് പൊട്ടിക്കണം എന്ന് തോന്നി…… ഒറ്റ ഇരുപ്പിന് മൂന്നോ നാലോ സിഗരറ്റ് വലിച്ചിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്……

“ടോണി…..”

“മ്മ….. എന്താ..”

“നീ സിഗരറ്റ് വലിച്ചോ??”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

342 Comments

Add a Comment
  1. പെണ്ണിനെ കാണുന്നു പ്രേമം തലയ്ക്ക് പിടിക്കുന്നു അങ്ങനെ കഥ മുന്നോട്ട് പോവുന്നു. ഈ സ്ഥിരം പരിപാടി തന്നെയാണല്ലോ ഇതും മൈര്…????
    … ഇങ്ങനെ കരുതി വായന നിർത്താൻ ഇരുന്നപ്പോൾ തോന്നി എന്തായാലും വായിച്ചു ഇനി ഇപ്പൊ ഈ ഭാഗം ഫുൾ അങ്ങ് വായിക്കാം എന്ന്. എന്റെ മോനെ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്ന് ഞട്ടിച്ചല്ലോ മുത്തേ… ഇനിയിപ്പോൾ കഥ ഫുൾ വായിക്കാഞ്ഞാൽ അത് വലിയ നഷ്ട്ടമാകും. Thanks മുത്തേ..???

  2. ijjathi poli story

  3. ചെകുത്താൻ ലാസർ

    ന്റെ മോനെ ഹെവി സാനം. കഥയിൽ aha ടിസ്റ്റ്‌ വന്നത് പോളി ആയി

  4. ഇന്നാണ് വായിച്ചു തുടങ്ങിയത്.നല്ല കഥ

  5. ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
    പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…

    ♥️♥️♥️♥️
    Keep going

  6. മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്

    1. Hyder Marakkar

      ???

  7. Powli man

    1. Hyder Marakkar

      ???

  8. ഇന്ദുചൂഡൻ

    മച്ചാനെ ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് സൂപ്പർ ആയിട്ടുണ്ട് ?

    1. Hyder Marakkar

      ഇന്ദുചൂഡാ? അടുത്ത ഭാഗം വന്നിട്ടുണ്ട്

      1. bro….. kadha post cheyyunnath ichare koode fast aakkan pattuvo…..
        thrill adich irnn irunn sahikkan melanjittanu
        kadha kidukki….
        amazing …..

  9. Ith vayikathe irunnekkil nashttam ayane
    Pinne cheriyamma vayichayirunnu…..
    Ith poli anu kettooo
    First partil thanne details ellam paranju alle supprr

    1. Hyder Marakkar

      ജിഹാൻ??? രണ്ടും വായിച്ചതിൽ സന്തോഷം

    1. Hyder Marakkar

      ???

  10. High functioning sociopath

    Tharan ippo like mathre ullu kootukaara ath njan tharunnu

    1. Hyder Marakkar

      Sociopath???

Leave a Reply

Your email address will not be published. Required fields are marked *