സംസാരിക്കുകയായിരുന്നു….. ഏകദേശം കാര്യങ്ങൾ ഒക്കെ പറഞ്ഞു സമാധാനിപ്പിച്ചതാണ്…. ഹോ….. എന്നാലും വല്ലാത്ത ഒരു തള്ളയും പെങ്ങളും തന്നെ…… വെറുതെ അല്ല തന്ത ഗൾഫിൽ പോയി കിടക്കുന്നത്….. ആ പാവത്തിന് പറയാനുള്ളത് പോലും കേട്ടില്ല ലേ”
“ഓ….. അത്ര വിഷമം ആണെങ്കിൽ നീ നിന്റെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോ……. അല്ല പിന്നെ……. അവൾക്ക് കിട്ടിയതിന്റെ പത്ത് ഇരട്ടി തല്ല് ഇവിടെ ബാക്കിയുള്ളവൻ വാങ്ങി കൂട്ടിയിട്ടുണ്ട്……..”
“കിട്ടിയ തല്ലിന്റെ കണക്ക് പറഞ്ഞു ഇരുന്നിട്ട് ഇനി കാര്യമില്ല, ഇങ്ങനെ ഒക്കെ സംഭവിച്ചു പോയി…. ഇനി എന്ത് ചെയ്യാമെന്ന് നോക്ക്…….. ഞാൻ നോക്കിയിട്ട് ഒരു വഴിയെ ഉള്ളു, നിങ്ങൾ എന്റെ വീട്ടിലേക്ക് പോര്….”
“ഏയ് അതൊന്നും ശരിയാവില്ല….. അവളോട് ഏതെങ്കിലും കൂട്ടുകാരുടെയോ കുടുംബക്കാരുടെയോ അടുത്ത് പോവാൻ പറ….. അല്ലെങ്കിൽ അവളുടെ വീട്ടിലേക്ക് തന്നെ ചെല്ലാൻ പറ….. അവളുടെ അനിയത്തിക്ക് എല്ലാം അറിയാല്ലോ……..”
“ഏയ് അതൊന്നും നടക്കില്ല….. ഞാൻ ചോദിച്ചപ്പോൾ വീട്ടിലേക്ക് പോവില്ലെന്ന് പറഞ്ഞു….”
“വീട്ടിലേക്ക് പോവില്ലെങ്കിൽ വേറെ എവിടെയെങ്കിലും പോവട്ടെ നാശം…..”
“ഹാ…… നീ ഒന്ന് അടങ്ങു ടോണി…….. ഒന്ന് ചിന്തിച്ചു നോക്ക്, നീ രാത്രി ആ വീട്ടിൽ കയറി എന്ന തെറ്റെങ്കിലും ചെയ്തിട്ടുണ്ട്….. പക്ഷെ ആ പെണ്ണ് ഒരു തെറ്റും ചെയ്യാതെ ആണ് ഇങ്ങനെ പെരുവഴിയിൽ ഇരിക്കുന്നത്……..”
“അതിന്….. നീ എന്താ പറഞ്ഞു വരുന്നത്…… ഞാൻ ഇവളെ എന്റെ ഭാര്യയായി ജീവിത കാലം മൊത്തം കൂടെ പൊറുപ്പിക്കണോ……ഇവളെ മുഖം കാണുമ്പോൾ തന്നെ എനിക്ക് ആ ശവത്തിനെ ആണ് ഓർമ്മ വരുന്നത്”
“ജീവിത കാലം മൊത്തം ഒരുമിച്ച് ജീവിക്കണമെന്ന് ഞാൻ പറയില്ല, പക്ഷെ തത്കാലം ഒരു തീരുമാനം ആവുന്ന വരെ അതിനെ കൂടെ കൂട്ട് ഡാ……. വേറെ പോവാൻ അതിന് വേറെ സ്ഥലം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല……. പിന്നെ അവൾ വല്ല മണ്ടത്തരം കാണിച്ച നീ തൂങ്ങും….. ആലോചിച്ചു നോക്ക്…..”
“കർത്താവെ……ഇത് വല്ലാത്ത തലവേദന ആയല്ലോ…..”
“സ്വയം വരുത്തി വച്ചതല്ലേ….. ഇത്രയും ചെയ്തിട്ടും അവൾ വിളിച്ചപ്പോൾ ചാടി തുള്ളി പോവേണ്ട വല്ല ആവശ്യം ഉണ്ടായിരുന്നോ….”
“ദേ……..നീ…….
?അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിന് കൂത്ത് കണ്ണിലോ കണ്ണീരിൻ പെരുമാരി
അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിന് കൂത്ത് കണ്ണിലോ കണ്ണീരിൻ പെരുമാരി
എന്താണെടോ ഏതാണെടോ എങ്ങാണെടോ ഒരു കച്ചി തുരുമ്പ്
വീണ്ടും വീണ്ടും ഒരു ശാപ ശകുന പിഴയായ് ഞാൻ ഈ നാട്ടിൽ വീട്ടിൽ പുഴുവായി ഇഴയുന്നേ?
പെണ്ണിനെ കാണുന്നു പ്രേമം തലയ്ക്ക് പിടിക്കുന്നു അങ്ങനെ കഥ മുന്നോട്ട് പോവുന്നു. ഈ സ്ഥിരം പരിപാടി തന്നെയാണല്ലോ ഇതും മൈര്…????
… ഇങ്ങനെ കരുതി വായന നിർത്താൻ ഇരുന്നപ്പോൾ തോന്നി എന്തായാലും വായിച്ചു ഇനി ഇപ്പൊ ഈ ഭാഗം ഫുൾ അങ്ങ് വായിക്കാം എന്ന്. എന്റെ മോനെ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്ന് ഞട്ടിച്ചല്ലോ മുത്തേ… ഇനിയിപ്പോൾ കഥ ഫുൾ വായിക്കാഞ്ഞാൽ അത് വലിയ നഷ്ട്ടമാകും. Thanks മുത്തേ..???
ijjathi poli story
ന്റെ മോനെ ഹെവി സാനം. കഥയിൽ aha ടിസ്റ്റ് വന്നത് പോളി ആയി
ഇന്നാണ് വായിച്ചു തുടങ്ങിയത്.നല്ല കഥ
ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…
♥️♥️♥️♥️
Keep going
മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്
???
Powli man
???
മച്ചാനെ ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് സൂപ്പർ ആയിട്ടുണ്ട് ?
ഇന്ദുചൂഡാ? അടുത്ത ഭാഗം വന്നിട്ടുണ്ട്
bro….. kadha post cheyyunnath ichare koode fast aakkan pattuvo…..
thrill adich irnn irunn sahikkan melanjittanu
kadha kidukki….
amazing …..
Ith vayikathe irunnekkil nashttam ayane
Pinne cheriyamma vayichayirunnu…..
Ith poli anu kettooo
First partil thanne details ellam paranju alle supprr
ജിഹാൻ??? രണ്ടും വായിച്ചതിൽ സന്തോഷം
SUPER
???
Tharan ippo like mathre ullu kootukaara ath njan tharunnu
Sociopath???