“ആ അത് എന്തായാലും നന്നായി….”
“പിന്നെ….. നമ്മുടെ പി.ബിയിൽ നിൽക്കാനാണ് മേരി പറഞ്ഞത്….”
പി.ബി എന്ന് പറയുന്നത് ടൗണിൽ മേരിയുടെ പേരിലുള്ള ബിൽഡിംഗിന്റെ ടെറസിൽ ഒരു റൂമുണ്ട്, അതിന് ഞങ്ങൾ ഇട്ട പേരാണ്…… റൂം എന്ന് വെച്ച ഒരു നീളമുള്ള ഹാൾ, അതിൽ പാർട്ടീഷൻ അടിച്ച് ഒരു കുഞ്ഞ് അടുക്കള, പിന്നെ ഒരു ടോയ്ലറ്റും….. ഹാളിൽ ഒരു കട്ടിലും ഉണ്ട്…….
“ഓ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു ലേ….. ഞാൻ അത് മറന്ന് പോയി….. അത് മതി…… വേറെ എങ്ങോട്ടും പോവണ്ട…..”
“ഹ്മ്മ്……. പക്ഷെ ആ സാധനത്തിന്റെ കൂടെ….. ആലോചിക്കാൻ തന്നെ കഴിയുന്നില്ല”
“അതിന് നീ അവളെ ഭാര്യയായി കാണണ്ട, നിങ്ങൾ ഒരുമിച്ച് ഒരു റൂമിൽ താമസിക്കുന്ന രണ്ട് അപരിചിതർ……… അങ്ങനെ കരുതിയ മതി…..”
“ഹ്മ്മ്….. അപരിചിതർ…….. ഒരു റൂമിൽ……. ഒന്ന് പോടോ…..”
“ഓ….. ഞാൻ ഉദ്ദേശിച്ചത് നിനക്ക് മനസ്സിലായില്ലേ……. അത് മതി……”
“മ്മ ഓക്കേ….. വാ”
“അല്ല….. മോൻ ഒന്ന് അവിടെ നിന്നെ…..”
തിരിച്ച് നടക്കാൻ തുടങ്ങിയ എന്നെ വിഷ്ണു പിടിച്ചു നിർത്തി
“എന്താ??”
ഞാൻ സംശയത്തോടെ അവനെ നോക്കി
“നിനക്ക് അവളുടെ പേര് പോലും അറിയില്ലേ പൊട്ടാ…..”
“ഓ പിന്നെ….. പെണ്ണ് കാണൽ കഴിഞ്ഞ് പള്ളിയിൽ വച്ച് മനസമ്മതവും കഴിഞ്ഞിട്ട് ആണല്ലോ ഇന്ന് കെട്ടിയത്….”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
“എങ്കിൽ കേട്ടോ……. നിന്റെ കെട്ട്യോളുടെ പേര് യാമിനി, വയസ്സ് 28….. ഇത്രയും അറിവേ എനിക്കും ഉള്ളു….. വീടും വീട്ടുകാരെയും നിനക്ക് അറിയാല്ലോ…… ഹ…….ഹ…..ഹ…….”
“ദേ മൈരേ…… ഒരു മാതിരി അവസ്ഥയിൽ നിൽക്കുമ്പോഴാണ് അവന്റെ കൊണച്ച കോമഡി….”
“സോറി മുത്തേ….. വാ പോവാ….”
“നീ ഒരു കാര്യം ചെയ്യ്…… അവളെ കൂട്ടി പി.ബിയിലേക്ക് വിട്ടോ……. ഞാൻ അങ്ങോട്ട് വരാ”
“നീ എവിടെ പോവാ??”
പെണ്ണിനെ കാണുന്നു പ്രേമം തലയ്ക്ക് പിടിക്കുന്നു അങ്ങനെ കഥ മുന്നോട്ട് പോവുന്നു. ഈ സ്ഥിരം പരിപാടി തന്നെയാണല്ലോ ഇതും മൈര്…????
… ഇങ്ങനെ കരുതി വായന നിർത്താൻ ഇരുന്നപ്പോൾ തോന്നി എന്തായാലും വായിച്ചു ഇനി ഇപ്പൊ ഈ ഭാഗം ഫുൾ അങ്ങ് വായിക്കാം എന്ന്. എന്റെ മോനെ… ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തന്ന് ഞട്ടിച്ചല്ലോ മുത്തേ… ഇനിയിപ്പോൾ കഥ ഫുൾ വായിക്കാഞ്ഞാൽ അത് വലിയ നഷ്ട്ടമാകും. Thanks മുത്തേ..???
ijjathi poli story
ന്റെ മോനെ ഹെവി സാനം. കഥയിൽ aha ടിസ്റ്റ് വന്നത് പോളി ആയി
ഇന്നാണ് വായിച്ചു തുടങ്ങിയത്.നല്ല കഥ
ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…
♥️♥️♥️♥️
Keep going
മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്
???
Powli man
???
മച്ചാനെ ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് സൂപ്പർ ആയിട്ടുണ്ട് ?
ഇന്ദുചൂഡാ? അടുത്ത ഭാഗം വന്നിട്ടുണ്ട്
bro….. kadha post cheyyunnath ichare koode fast aakkan pattuvo…..
thrill adich irnn irunn sahikkan melanjittanu
kadha kidukki….
amazing …..
Ith vayikathe irunnekkil nashttam ayane
Pinne cheriyamma vayichayirunnu…..
Ith poli anu kettooo
First partil thanne details ellam paranju alle supprr
ജിഹാൻ??? രണ്ടും വായിച്ചതിൽ സന്തോഷം
SUPER
???
Tharan ippo like mathre ullu kootukaara ath njan tharunnu
Sociopath???