?പുലിവാൽ കല്യാണം 2? [Hyder Marakkar] 2839

“അതിന് അവള് ഇങ്ങോട്ട് കയറി പറഞ്ഞത് ഒന്നും അല്ല, ഞാൻ അങ്ങോട്ട്‌ ചോദിച്ചതാണ് ഭക്ഷണം ഒക്കെ ഉണ്ടാക്കാൻ അറിയുമോ എന്ന്….. അപ്പോഴാണ് അവൾ സാധനം വാങ്ങിയ അവൾ ഉണ്ടാക്കി തരാമെന്ന് പറഞ്ഞത്”

“മ്മ…… ശരി……..”

###

വൈകുന്നേരം ഞാനും വിഷ്ണുവും കൂടെ പോയി അടുക്കള ആവശ്യത്തിനുള്ള സാധനങ്ങൾ ഒക്കെ വാങ്ങി വന്നു
അടുക്കള സെറ്റ് ചെയ്യുന്ന സമയത്ത് അവൾ വിഷ്ണുവിനോട് കുറച്ച് സംസാരിക്കാൻ ഒക്കെ തുടങ്ങിയിരുന്നു….. പക്ഷെ ഇടയ്ക്ക് എന്നെ കാണുമ്പോൾ ആള് സൈലന്റ് ആവും….. എന്തായാലും അവൻ ഉള്ളത് അവൾക്ക് ഒരു ആശ്വാസമാണെന്ന് തോന്നി…… അത് എന്തായാലും നന്നായി, എങ്ങനെ ആയാലും അവൾക്ക് ഇനിയും ആത്മഹത്യ ചെയ്യാൻ തോന്നാതെ ഇരുന്ന മതി….

എല്ലാം സെറ്റ് ചെയ്തു കഴിയുമ്പോൾ സമയം വൈകിയിരുന്നു, അതിനിടയിൽ രമേശേട്ടനും വിളിച്ചു, നാളെ രാവിലെ തന്നെ ആ പറഞ്ഞ രാഘവന്റെ വീട്ടിലേക്ക് പോവാൻ പറഞ്ഞു…… പുള്ളി പറഞ്ഞു തന്നത് വച്ച് അയാളുടെ വീട് എവിടെയാണെന്ന് ഏകദേശം ഒരു ഐഡിയ കിട്ടി, അപ്പൊ നാളെ തൊട്ട് ഞാനും ജോലി ചെയ്യാൻ പോവുന്നു…….. ഹാ…… കഴിഞ്ഞ ദിവസം വരെ വെറുതെ അടിച്ചു പൊളിച്ചു നടന്നിരുന്ന ഞാനാണ്……. വിധി……

രാത്രി ഒരു ഒമ്പത് മണി ആയപ്പോൾ വിഷ്ണു നാളെ കാണാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി, ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതല്ലേ ആശാൻ….

വിഷ്ണു പോയപ്പോൾ അവളുടെ മുഖത്ത് ഞാൻ കണ്ടത് ഭയമാണ്, ആഹ് പറഞ്ഞിട്ട് കാര്യമില്ല… കല്യാണം കഴിച്ചെങ്കിലും ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ കൂടെ രാത്രി ഒറ്റയ്ക്ക് നിൽക്കാൻ പേടി കാണും….

“ വാതിൽ അടച്ച് കിടന്നോ…..”
തലയിണയും പുതപ്പും എടുത്ത് അവളെ നോക്കാതെ അതും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി…

മുകളിൽ ടാങ്ക് വച്ച സ്ഥലത്ത് പോയി കിടന്നു, മൈര്…….. ഒടുക്കത്തെ തണുപ്പ് കിടന്നിട്ട് ഉറങ്ങാൻ പറ്റുന്നില്ല….. അവളെ പുറത്ത് കിടത്തി എനിക്ക് അകത്ത് കിടന്ന മതിയായിരുന്നു…… ഛെ…… ഞാൻ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്, മോശം…..
എഴുന്നേറ്റ് ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു, എവിടെ ഒരു രക്ഷയില്ല….. ഒടുക്കത്തെ തണുപ്പ്….. വിറയ്ക്കുന്നു…… രണ്ടോ മൂന്നോ സിഗരറ്റ് ഒറ്റ ഇരുപ്പിന് വലിച്ചു….
ഏത് മണ്ടനാണ് സിഗരറ്റ് വലിച്ചാൽ തണുപ്പ് അറിയില്ലെന്ന് പറഞ്ഞത്………. കയ്യിൽ ഉണ്ടായിരുന്ന സിഗ് മൊത്തം വലിച്ചു തീർത്തു എന്നല്ലാതെ ഒന്നും നടന്നില്ല…… സമയം പോവുന്നത് അനുസരിച്ച് തണുപ്പ് കൂടി കൂടി വരുന്നത് പോലെ തോന്നി….. പണ്ടാരം, ആ പെണ്ണ് താഴെ സുഖമായി പുതച്ച് മൂടി കിടന്ന് ഉറങ്ങുന്നുണ്ടാവും….. അവസ്ഥ……
ഞാൻ പലതും ആലോചിച്ച് അങ്ങനെ അവിടെ ഇരുന്നു, എന്തായാലും ഇന്നത്തെ ഉറക്കം തീരുമാനമായി….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

624 Comments

Add a Comment
  1. Bro inna 31 innu thanne idumalo

    1. Oru 20 minute koode kaathirikkuu

  2. Last part ano athooo eniyum undoo

  3. കുഞ്ഞൻ

    ഇക്ക happy onam

    1. Hyder Marakkar

      ഓണാശംസകൾ കുഞ്ഞാ???

  4. ഹാപ്പി ഓണം????????
    കട്ട വെയ്റ്റിംഗ് ഓണസമ്മാനം

    1. Hyder Marakkar

      ഓണാശംസകൾ ഗായ മൂന്നേ?
      വൈകുന്നേരം വരും

  5. Marakkare… Enthayi?

    1. Hyder Marakkar

      വരും 3:51pm

      1. Katta waiting ?

  6. Onnam special eppo vara? Happy onnam all brothers

    1. Hyder Marakkar

      Scheduled for: Aug 31, 2020 at 15:51

    2. Hyder Marakkar

      Happy onam dear adhi

  7. Bro അയച്ചില്ലേ
    Scheduled time eppoyaa

    1. ഞാൻ പ്രദീഷിച്ചിരിക്കുകയാണ്

      1. Hyder Marakkar

        രാത്രി തന്നെ അയച്ചിരുന്നു ബ്രോ, വേഗം പബ്ലിഷ് ചെയ്യാൻ കുട്ടേട്ടനോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്…

  8. ഇക്കാ?????????
    നാളെ ആവാൻ കാത്തിരിക്കുന്നു

    1. Hyder Marakkar

      ????

  9. Enthaayi Ayacho..
    Kaathirunnu kathirunnu….?
    ?

    1. Hyder Marakkar

      കുറച്ച് കറക്കഷൻസ് വരുത്താനുണ്ട്, 12മണിക്ക് മുന്നെ അയക്കാം

      1. നാളെയാണ്…നാളെയാണ്…നാളെയാണ്…..?

        1. Hyder Marakkar

          ഇന്ന് വരുമായിരിക്കും

  10. നാളെ രാവിലെ തന്നെ പോസ്റ്റ്‌ ചെയ്യാൻ പ്രതേകം പറയണേ….
    Request ചെയ്താൽ കുട്ടേട്ടൻ തട്ടികളയില്ല

    സസ്നേഹം

    1. Hyder Marakkar

      പറഞ്ഞ് നോക്കാം

  11. hyder bro… ayacho…..?
    aake trillil aan …
    nale ravile thanne kittumaayirikkum alle?

    1. Hyder Marakkar

      രാത്രി തന്നെ അയച്ചിട്ടുണ്ട് ബ്രോ

  12. Ayichooooo

    1. Hyder Marakkar

      ഇല്ല ബ്രോ 12മണിക്ക് മുന്നെ?

  13. ഇന്നലെ അപരാജിതൻ നാളെ പുലിവാൽ കല്യാണം അപ്പോൾ ഓണം ഏതായാലും പൊളിച്ചു.
    ഏവർക്കും ഓണാശംസകൾ?????
    തിരുവോണത്തിന് എല്ലാർക്കും മരക്കാരുടെ സദ്യ പുലിവാൽ കല്യാണം ?????

    1. Hyder Marakkar

      ഓണാശംസകൾ ny, ഈ സ്നേഹത്തിന് പകരം ??????

    2. ?സിംഹരാജൻ?

      അപരാജിതൻ….aarude story aanu bro…author name

      1. Hyder Marakkar

        ഹർഷൻ?

        1. ?സിംഹരാജൻ?

          Bro chilare author listil kanane Illa….

          1. Bro kadhakal.com Nookku athil Aparaajithan ith vare ulla parts okke und.

          2. Aparajithan ippo kadhakal. Com ilanu post cheyyunnad

  14. Bro.
    Ezhuthi oru karakk aduppichu enn vijaarikkunnu… Inn raathri ayachaal naale raavile thanne verum enna pratheekshayod….
    Sharath Pattambi & Friendsss…..

    1. Hyder Marakkar

      എഴുതി കഴിഞ്ഞിട്ടില്ല,കുറച്ചു കൂടെ ബാക്കിയുണ്ട്… ഇനി ചെക്ക് ചെയ്യാൻ ഒന്നും കഴിയുമെന്ന് തോന്നുന്നില്ല?
      എല്ലാവർക്കും???????

  15. Sunday night ayachaal eppazha sitil upload cbeyyal?

    1. Hyder Marakkar

      ഇന്ന് രാത്രി അയച്ചാൽ നാളെ സൈറ്റിൽ വരേണ്ടതാണ്

  16. Iam waiting

    1. Hyder Marakkar

      ???

  17. I am waiting….??

    1. Hyder Marakkar

      ???

  18. Aiwaa eni oru divasam koodi kaathirunnal mathille

    1. Hyder Marakkar

      ???

Leave a Reply

Your email address will not be published. Required fields are marked *