?പുലിവാൽ കല്യാണം 2? [Hyder Marakkar] 2833

“നിങ്ങൾ ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ തന്നെ ആണ് ട്ടോ….. അവൾക്കും നിന്നെ പോലെ തന്നെ….. എന്തെങ്കിലും മതി…….. എന്താ ഒത്തൊരുമ”
അകത്തേക്ക് പോയ അതെ സ്പീഡിൽ തിരിച്ചു വരുമ്പോൾ വിഷ്ണു പറഞ്ഞു

“പ്ഫാ മൈ……”

“അയ്യോ മതി…… ബാക്കി ഞാൻ ഊഹിച്ച് എടുത്ത് പൂരിപ്പിച്ചോള്ളാം”

“ശരി മോൻ ചെല്ല്…. പോയി ഫുഡ്‌ വാങ്ങി വാ”

“മാല വിറ്റ പൈസയൊന്നും ഇല്ലേ??”

“നീയല്ലേ വല്യ ജോലിക്കാരൻ…..”

“അപ്പൊ നിന്റെ കോംപ്ലക്സ് ഒക്കെ എവിടെ പോയി??”

“കോംപ്ലക്സ് മൈ……. എന്നെ കൊണ്ട് പറയിപ്പിക്കരുത്……. നീ ചെല്ല്…… പറഞ്ഞ് പറഞ്ഞ് ഇപ്പോ എനിക്കും വിശക്കാൻ തുടങ്ങി”

“ഹാ അങ്ങനെ വഴിക്ക് വാ……”
എന്നും പറഞ്ഞ് അവൻ ഭക്ഷണം വാങ്ങാൻ പോയി……
###

വിഷ്ണു ഭക്ഷണം വാങ്ങി വന്ന ശേഷം ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഇരുന്ന് അത് കഴിച്ചു, ഇടയ്ക്ക് അവൻ ഓരോ ചളി അടിക്കുമ്പോൾ വോൾടേജ് കുറഞ്ഞ ഒരു ചിരി പാസ്സാക്കുന്നുണ്ട് അവൾ, എന്തായാലും ആ കരച്ചിൽ ഒന്ന് അവസാനിപ്പിച്ചിട്ടുണ്ട്…… ആര് കണ്ടു, ചിലപ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി ബ്രേക്ക്‌ കൊടുത്തത് ആയിരിക്കും.

ഭക്ഷണം കഴിച്ച ശേഷം കൈ കഴുകി പുറത്തിറങ്ങിയ സമയത്താണ് രമേശേട്ടൻ വിളിച്ചത്

“ഹലോ…..”

“ആ കുഞ്ഞേ രമേഷേട്ടനാണ്…”

“ആഹ് രമേഷേട്ടാ പറയ്‌”

“അത് പിന്നെ ഒരു ജോലിയുണ്ട്…..”

“എന്താണ്??”

“കുഞ്ഞിന് രാഘവനെ അറിയുമോ…. പണ്ട് ലോട്ടറി അടിച്ച് പൈസക്കാരൻ ആയ…”

“ഇല്ല…..”

“ആ….. അയാൾക്ക് ഒരു ഡ്രൈവർ വേണമെന്ന് പറഞ്ഞിരുന്നു……”

“ഡ്രൈവർ…….. അത് മതി……. അത് ആവുമ്പോൾ എനിക്ക് അത്യാവശ്യം വൃത്തിക്ക് അറിയുന്ന ഒരു പണിയാണ്”

“അയ്യോ……. കുഞ്ഞ് എന്ത് ജോലി ആയാലും മതിയെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ പെട്ടെന്ന് ഇത് ഓർമ്മ വന്നപ്പോൾ വിളിച്ചത്, ഒന്നും കൂടി ആലോചിച്ചിട്ട് പോരെ……..”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

624 Comments

Add a Comment
  1. Bro inna 31 innu thanne idumalo

    1. Oru 20 minute koode kaathirikkuu

  2. Last part ano athooo eniyum undoo

  3. കുഞ്ഞൻ

    ഇക്ക happy onam

    1. ഓണാശംസകൾ കുഞ്ഞാ???

  4. ഹാപ്പി ഓണം????????
    കട്ട വെയ്റ്റിംഗ് ഓണസമ്മാനം

    1. ഓണാശംസകൾ ഗായ മൂന്നേ?
      വൈകുന്നേരം വരും

  5. Marakkare… Enthayi?

    1. വരും 3:51pm

      1. Katta waiting ?

  6. Onnam special eppo vara? Happy onnam all brothers

    1. Scheduled for: Aug 31, 2020 at 15:51

    2. Happy onam dear adhi

  7. Bro അയച്ചില്ലേ
    Scheduled time eppoyaa

    1. ഞാൻ പ്രദീഷിച്ചിരിക്കുകയാണ്

      1. രാത്രി തന്നെ അയച്ചിരുന്നു ബ്രോ, വേഗം പബ്ലിഷ് ചെയ്യാൻ കുട്ടേട്ടനോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്…

  8. ഇക്കാ?????????
    നാളെ ആവാൻ കാത്തിരിക്കുന്നു

  9. Enthaayi Ayacho..
    Kaathirunnu kathirunnu….?
    ?

    1. കുറച്ച് കറക്കഷൻസ് വരുത്താനുണ്ട്, 12മണിക്ക് മുന്നെ അയക്കാം

      1. നാളെയാണ്…നാളെയാണ്…നാളെയാണ്…..?

        1. ഇന്ന് വരുമായിരിക്കും

  10. നാളെ രാവിലെ തന്നെ പോസ്റ്റ്‌ ചെയ്യാൻ പ്രതേകം പറയണേ….
    Request ചെയ്താൽ കുട്ടേട്ടൻ തട്ടികളയില്ല

    സസ്നേഹം

    1. പറഞ്ഞ് നോക്കാം

  11. hyder bro… ayacho…..?
    aake trillil aan …
    nale ravile thanne kittumaayirikkum alle?

    1. രാത്രി തന്നെ അയച്ചിട്ടുണ്ട് ബ്രോ

  12. Ayichooooo

    1. ഇല്ല ബ്രോ 12മണിക്ക് മുന്നെ?

  13. ഇന്നലെ അപരാജിതൻ നാളെ പുലിവാൽ കല്യാണം അപ്പോൾ ഓണം ഏതായാലും പൊളിച്ചു.
    ഏവർക്കും ഓണാശംസകൾ?????
    തിരുവോണത്തിന് എല്ലാർക്കും മരക്കാരുടെ സദ്യ പുലിവാൽ കല്യാണം ?????

    1. ഓണാശംസകൾ ny, ഈ സ്നേഹത്തിന് പകരം ??????

    2. ?സിംഹരാജൻ?

      അപരാജിതൻ….aarude story aanu bro…author name

      1. ഹർഷൻ?

        1. ?സിംഹരാജൻ?

          Bro chilare author listil kanane Illa….

          1. Bro kadhakal.com Nookku athil Aparaajithan ith vare ulla parts okke und.

          2. Aparajithan ippo kadhakal. Com ilanu post cheyyunnad

  14. Bro.
    Ezhuthi oru karakk aduppichu enn vijaarikkunnu… Inn raathri ayachaal naale raavile thanne verum enna pratheekshayod….
    Sharath Pattambi & Friendsss…..

    1. എഴുതി കഴിഞ്ഞിട്ടില്ല,കുറച്ചു കൂടെ ബാക്കിയുണ്ട്… ഇനി ചെക്ക് ചെയ്യാൻ ഒന്നും കഴിയുമെന്ന് തോന്നുന്നില്ല?
      എല്ലാവർക്കും???????

  15. Sunday night ayachaal eppazha sitil upload cbeyyal?

    1. ഇന്ന് രാത്രി അയച്ചാൽ നാളെ സൈറ്റിൽ വരേണ്ടതാണ്

  16. Iam waiting

  17. I am waiting….??

  18. Aiwaa eni oru divasam koodi kaathirunnal mathille

Leave a Reply

Your email address will not be published. Required fields are marked *