?പുലിവാൽ കല്യാണം 2? [Hyder Marakkar] 2843

ഹായ് ഞാൻ ഹൈദർ മരക്കാർ, ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു………

പുലിവാൽ കല്യാണം 2

Pulivaal Kallyanam Part 2 | Author : Hyder Marakkar | Previous Part

 

“യാമിനിയുടെ……??”“ഹസ്ബൻഡ് ആണ്….”
എന്നെ കാണിച്ചുകൊണ്ട് വിഷ്ണുവാണ് ഡോക്ടറുടെ ചോദ്യത്തിന് മറുപടി കൊടുത്തത്… 

“ഓക്കെ……സീ…… സാധാരണ ഇങ്ങനെ സൂയിസൈഡ് കേസ് വന്നാൽ പോലീസിൽ അറിയിക്കണം എന്നാണ്, പക്ഷെ ആനി ഡോക്ടർ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് അറിയിക്കാത്തത്……. നിങ്ങളുടെ വൈഫിന് വേറെ കുഴപ്പം ഒന്നുമില്ല, കൃത്യം സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു……
പിന്നെ വൈഫും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് തീർക്കാൻ നോക്കെടോ……. അല്ല ആ കുട്ടിക്ക് വേറെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ കൂടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കണം……. ഈ പ്രാവശ്യം രക്ഷപെട്ടു, ഇനിയും ആ കുട്ടി വല്ല മണ്ടത്തരം കാണിച്ച് എന്തെങ്കിലും സംഭവിച്ച താൻ മാത്രമല്ല ഞാനും പെടും……. ഇത് റിപ്പോർട്ട്‌ ചെയ്യാത്തതിന്……. പിന്നെ ആനി ഡോക്ടർ പറഞ്ഞ പറ്റില്ല എന്ന് പറയാൻ കഴിയില്ല……. അതുകൊണ്ട് മാത്രമാണ്……. ദയവായി ഒന്ന് ശ്രദ്ധിക്കു……. അതെങ്ങനെ, പക്വത വരുന്നതിന് മുൻപ് കല്യാണം കഴിക്കാൻ നടക്കുകയല്ലേ ഇപ്പോഴത്തെ പിള്ളേര്………… ശരി താൻ ചെല്ല്……. വേറെ ഒന്നുമില്ല, നാളെ ഡിസ്ചാർജ് ആക്കാം…..”

 

 

മൂപ്പര് ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് പറഞ്ഞ ആ ആനി ഡോക്ടർ എന്റെ കസിൻ സിസ്റ്റർ ആണ്, പുള്ളിക്കാരി ഇവിടെ ഗൈനെക്കോളജിസ്റ്റ് ആണ്, ഇന്ന് ഓഫ് ആയത് കൊണ്ട് പുള്ളിക്കാരി ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ് പുള്ളി പോലീസിൽ അറിയിക്കാതെ ഒതുക്കി തന്നത്…..

 

ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു, യാമിനി……. കൂമിനി…………..
അല്ലെങ്കിലേ ഭ്രാന്ത്‌ പിടിച്ചിരിക്കുകയാണ്, അതിന്റെ ഇടയ്ക്ക് അവളുടെ ഒടുക്കത്തെ ഒരു……… എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ വിഷ്ണു പറഞ്ഞത് പോലെ ഞാൻ തൂങ്ങുമെന്ന് ഉറപ്പാണ്……. പണ്ടാരം…. കുടുംബത്തോടെ മനുഷ്യനെ കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

624 Comments

Add a Comment
  1. ക്ലൈമാക്സ്‌ ആയോ… അതെന്നാ പെട്ടെന്ന് തീർക്കുന്നെ???

    1. Hyder Marakkar

      എന്റെ ഇപ്പോഴത്തെ സാഹചര്യം തന്നെ ആണ് കാരണം ബ്രോ, ഇപ്പോ എങ്ങനെയെങ്കിലും സമയം കണ്ടെത്തി ഒരു ഭാഗം പോസ്റ്റ്‌ ചെയ്‌താൽ അതിന്റെ അടുത്ത ഭാഗം പിന്നെ എപ്പോ എഴുതാൻ കഴിയുമെന്ന് പോലും അറിയില്ല,

  2. ബ്രോ അടുത്ത പാർട്ട് എവടെ

    1. Hyder Marakkar

      എഴുതുന്നുണ്ട് ബ്രോ, കുറച്ച് സീനിലാണ് അതാ വൈകുന്നത്, അടുത്തത് ക്ലൈമാക്സ്‌ ആണ്

      1. Bro etra pettann nirthalee..
        Plzz..

        1. Hyder Marakkar

          അടുത്ത ഭാഗം മാക്സിമം പേജ് കൂട്ടി എഴുതാം ബ്രോ

      2. Da next part kond avasanipikkalleee

        1. Hyder Marakkar

          ഇനിയും നീട്ടിയാൽ കഥ അവസാനിപ്പിക്കാൻ പറ്റിയില്ലെങ്കിലോ എന്നൊരു തോന്നൽ,മുഴുവൻ എഴുതി പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌ ചെയ്യാം

  3. മച്ചാനെ,
    ഈ ആഴ്‍ച്ച തന്നെ പ്രതീക്ഷിക്കാമോ…

    1. Hyder Marakkar

      എഴുതിയിട്ടില്ല, നോക്കട്ടെ ബ്രോ, ഇപ്പോ ഒന്നും പറയാൻ കഴിയില്ല

  4. കഥാകൃത്ത് എത്ര comfort ഓടെ എഴുതുന്നുവോ അതത്രയും കഥയിൽ നല്ലപോലെ പ്രതിഫലിക്കും….
    So take your own time bro…. finish cheythal mathi…. കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്

    1. Hyder Marakkar

      ?

  5. Sorry bro vaaykkan valare vayki poy ??
    Katha super anhu broi interesting theme anhu ???
    Katta waiting

    Sneham…..

    1. Hyder Marakkar

      അച്ചൂട്ടാ??? നിങ്ങൾ വായിച്ച് അഭിപ്രായം അറിയിക്കുന്നത് തന്നെയാണ് സന്തോഷം, ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

  6. തിടുക്കം വേണ്ട ബ്രോ… കാത്തിരുന്നോളാം..അധികം വൈകിക്കല്ലും.
    സ്വന്തം ജീവിത മാർഗമാണാല്ലോ പ്രധാനം.അല്ലെങ്കിലും നല്ല മൂടിൽ ഇരുന്നു എഴുതിയാലേ ശരിയാവു.
    ♥️♥️♥️♥️♥️♥️

    1. Hyder Marakkar

      ?

  7. Hyder Marakkar

    വെറുതെ എന്തെങ്കിലും വലിച്ചു വാരി എഴുതാതെ പൂർണ തൃപ്തിയോടെ ഓരോ ഭാഗവും എഴുതണം എന്ന് ആഗ്രഹമുണ്ട്, ജോലിയുമായി ബന്ധപ്പെട്ട കുറച്ച് പ്രശ്നങ്ങൾക്ക് നടുവിലാണ്, അതുകൊണ്ട് തന്നെ സ്വസ്ഥമായി ഇരുന്ന് എഴുതാൻ കഴിയുന്നില്ല, സൊ, ഞാൻ ആദ്യം പറഞ്ഞത് പോലെ ഒരാഴ്ച ഗ്യാപ്പിൽ അടുത്ത ഭാഗം എഴുതി തീർക്കാൻ കഴിയുമെന്നും തോന്നുന്നില്ല…. ഈ കഥയെ ഇഷ്ടപ്പെടുന്ന എല്ലാ സുഹൃത്തുക്കളും ക്ഷമയോടെ കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
    എത്ര വൈകിയാലും ഈ കഥ ഞാൻ എഴുതി പൂർത്തിയാക്കും എന്ന ഉറപ്പ് മാത്രമേ എനിക്ക് ഈ അവസ്ഥയിൽ തരാൻ കഴിയു?

    1. Nxt weeknullil tanna mathiiii

      1. Katta waiting brooo

        1. Hyder Marakkar

          നോക്കട്ടെ ബ്രോ

  8. Bro next part eppolaaa waitingggg…..

    1. Hyder Marakkar

      ഒന്നും ആയിട്ടില്ല

    2. Marakkare എവിടെ……. ?⚡?⚡?

      1. Hyder Marakkar

        ഇവിടെ ഒക്കെ തന്നെ ഉണ്ട്, കഥ കുറച്ച് വൈകും

  9. അടുത്ത പാർട്ട് എഴുതി തുടങ്ങിയോ…

    1. Hyder Marakkar

      2പേജ് എഴുതി വച്ചിരിക്കുകയാണ്, കുറച്ച് ലേറ്റ് ആവും

    2. Waiting

  10. കൊള്ളാം. വൈകാതെ തുടരുക. ?

    1. Hyder Marakkar

      Das?

  11. അടുത്ത പാർട്ട്‌ late ആകുമോ സഹോ?????

    1. Hyder Marakkar

      കുറച്ച് ടൈം എടുക്കും ബ്രോ?

  12. Ethrayum vegam next part post cheyyane…

    Kadha super

    1. Hyder Marakkar

      ???

  13. ആരുടെയാ ആ പിക് (3rd page)..എന്തായാലും കൊള്ളാം.

    1. അഥിതി രവി എന്നാണ് പേര് അലമാര സിനിമയിലെ നടി.

  14. കഥ വായിച്ചു..അടിപൊളി.അടുത്ത പാർട്ട് വായിക്കാനുള്ള ആവേശത്തിൽ ആണ്.പെട്ടന്ന് തന്നെ തരുവല്ലോ അല്ലേ …

    എനിക് കഥയെകാളും ഇഷ്ടപ്പെട്ടത് താങ്കളുടെ ക്യപ്ഷൻ ആണ്..sex is needed to maintain intimacy and connection.
    …Always truth.

    ഇനി ധൈര്യം ആയ്‌ താങ്കളുടെ കഥ വായ്ക്കാം.പ്രണയത്തിന്റെ അതിപ്രസരം തന്നെ കാണും എന്ന് ഉറപ്പാണ്.

    Iam waiting ♥️♥️♥️

    1. Hyder Marakkar

      റോക്ക്സ്റ്റാർ??? അടുത്ത പാർട്ട്‌ എപ്പോ തരാൻ കഴിയുമെന്ന് അറിയില്ല, എഴുതാൻ ഉള്ള മൂഡ് വരുന്നില്ല, നോക്കട്ടെ ഞായറാഴ്ച സ്വസ്ഥമായി ഇരുന്ന് എഴുതി നോക്കണം
      കഥയെക്കാളും ഇഷ്ടപ്പെട്ടത് ക്യാപ്ഷൻ ആണല്ലേ, അതെ കഥ എന്റെ സ്വന്തം ഭാവനയാണ്…. ക്യാപ്ഷൻ ഞാൻ അടിച്ചു മാറ്റിയതും?
      അതെ ക്യാപ്ഷനിലൂടെ ഞാൻ ഉദേശിച്ചത്‌ എന്റെ കഥകൾ എങ്ങനെ ആയിരിക്കും എന്നത് തന്നെ ആണ്, എന്തായാലും വെറുതെ രണ്ട് ഡയലോഗ് പറഞ്ഞ് കളിയിലേക്ക് കടക്കുന്ന കഥകൾ എഴുതാൻ എനിക്ക് താല്പര്യമില്ല

  15. ഹൈദർ മരക്കാർ ബ്രോ

    ഇന്നാണ് കഥ കണ്ടത് ഫ്രീ ആയത് കൊണ്ടും മൈൻഡ് ഓക്കേ ആയിരുന്നത് കൊണ്ടും വായിച്ചും

    പേരിൽ ഉണ്ടായ ഫൺ കൊണ്ടും വ്യൂവേഴ്സ് ഉള്ളത് കൊണ്ടും ആണ് ഞാൻ വായിച്ചത് ലൈക്‌ മീനത്തിൽ താലികെട്ട് സ്റ്റോറി

    കഥയെ കുറിച്ച് പറഞ്ഞാൽ ആദ്യ ഭാഗത്തിലെ തുടക്കം കുറച്ചു പേജസ് വായിച്ചപ്പോൾ വളരെ ഡ്രമാറ്റിക് ആയി തോന്നി ബികോസ് പെട്ടന്ന് ഒരു പെണ്ണ് സെറ്റ് ആയി എന്ന് വായിച്ചപ്പോൾ

    ബട്ട്‌ അതല്ല നായിക അത് ചതിയായിരുന്നു എന്ന് അറിഞ്ഞപ്പോൾ നോർമൽ ആയി ചതി കഥ അധികം വച്ചു നീട്ടി സെറ്റ് ആക്കേണ്ട കാര്യമില്ലല്ലോ പെട്ടന്ന് പറഞ്ഞു പോവുന്നത് ആണ് നല്ലത് ഇന്നലെ യഥാർത്ഥ നായികയുടെ സ്റ്റോറി ടൈം എടുത്ത് പറയാൻ പറ്റു

    28 age ഇല്ലേ യാമിനി കുറച്ചു കഴിഞ്ഞാൽ അവൾ ആ മേച്ചുരിറ്റി കാണിക്കും കുട്ടിക്കളി ഉണ്ടേൽ പോലും കാര്യം അടുക്കുമ്പോൾ ടോണിയേക്കാൾ
    സീരിയസ്നെസ്സ് ഉണ്ടാവും

    യാമിനിയെയും ടോണിയേയും ഇഷ്ടപ്പെട്ടു രണ്ട് പേരും കൊള്ളാം
    യാമിനിയെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു

    പെട്ടന്ന് ഇടാൻ വേണ്ടി വച്ചു വരി എഴുതരുത് ടൈം എടുത്ത് സ്വയം തൃപ്തി ആയാൽ മാത്രം ഇടുക സ്റ്റോറി ഇഷ്ടപ്പെട്ടു ശ്രെധിക്കപെട്ടു ഇനി കുറച്ചു നോക്കിയും കണ്ടും എഴുതണം ലെവൽ നിന്ന് ഉയരണം താഴരുത്

    ഇവിടെ ഞാൻ ഇനി കുറച്ചേ കാണു “”രതിശലഭങ്ങൾ “” തീരുമ്പോൾ

    ഞാൻ ഈ സൈറ്റ് വിടും , അതിനുള്ളിൽ എത്ര പാർട്ട്‌ വായിക്കാൻ പറ്റുവോ അത് ഞാൻ വായിക്കും

    അപ്പൊ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. Hyder Marakkar

      അജയ്??? ഒരുപാട് സന്തോഷം കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ, സ്നേഹം
      യാമിനിയെയും ടോണിയെയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം
      ഫ്ലാഷ്ബാക്ക് എനിക്കും കുറച്ച് ബോറിങ് ആയി തോന്നിയിരുന്നു, പക്ഷെ അത് ഒരുപാട് വലിച്ചു നീട്ടാതെ വേഗം പറഞ്ഞ് പോവുന്നതാണ് നല്ലതെന്ന് തോന്നി

      ശരിയാണ് ബ്രോ, എന്തായാലും വേഗം പോസ്റ്റ്‌ ചെയ്യണം എന്ന് കരുതി വലിച്ചു വാരി എന്തെങ്കിലും എഴുതി ഇടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, നല്ല മൂഡിൽ ഇരുന്ന് സ്വസ്ഥമായി തന്നെ എഴുതി പൂർത്തിയാക്കണം, അതിന് ചിലപ്പോൾ സമയം എടുക്കും…. ഒട്ടും നല്ല മൂഡിൽ അല്ല ഇപ്പോൾ?

  16. ഹൈദർ മരക്കാർ എന്ന പേര് കേട്ടപ്പോൾ
    ധ്രുവതിലെ വില്ലനിസം പോലെ ആയിരിക്കും കഥകൾ എന്ന് കരുതി. അതുകൊണ്ട് ചെറിയമ്മയുടെ സൂപ്പർഹീറോ ഹീറോ വായിക്കാതെ ഇട്ടിരുന്നതാണ്.
    പക്ഷേ ♥️♥️♥️♥️♥️♥️♥️♥️
    ഇപ്പൊൾ ഇതും.യാമിനി അടിക്ട്സ്..

    പൊളിക്കു ബ്രോ….

    1. Hyder Marakkar

      രണ്ട് കഥകളും വായിച്ചതിന്??????
      യാമിനിയെ ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
      തുടർന്നും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
      അഞ്ജലി?

  17. Pinne 2 pattum nannait und

    1. Hyder Marakkar

      താങ്ക്യൂ

  18. Adutha part eppo varum

    1. Hyder Marakkar

      ഒന്നും പറയാറായിട്ടില്ല

  19. Aparaachithana bavana kuravanu Marakar remake cheyyuvanenkil polichene

  20. Adutha part eppo varum bro?

    1. Hyder Marakkar

      ഒന്നുമായിട്ടില്ല ബ്രോ, വെറും രണ്ട് പേജ് ആയിട്ടെ ഉള്ളു, ജോലിയിലെ തിരക്ക് കാരണം രാത്രി ഫ്രീ ആവുമ്പോൾ എഴുതാനുള്ള മൂഡ് കിട്ടുന്നില്ല?

  21. Your the Best villain for ever mr hyder maraykkar.

    എന്തൊരു കിടിലൻ അവതരണം ആഡോ ഒരു രക്ഷയുമില്ല ഇവിടുന്ന് വരുന്നു ഇതൊക്കെ.രണ്ടു പാർട്ടും കിടിലോക്കിടിലം വേറെ ലെവൽ and അന്യായം.കഥ ഒരുപാട് ഇഷ്ടമായി നല്ല വെറൈറ്റി സ്റ്റോറി നല്ല അടിപൊളി നായകൻ എല്ലാം നല്ല charectors interest കൂടി ഓരോ ഭാഗവും വായിക്കാൻ തോന്നുന്നു.ടോണിയെ ഒരുപാട് ഇഷ്ടപ്പെട്ടു പാവം പക്ഷെ അത്ര പാവം ഒന്നുമല്ല.ആ ക്ലൈമാക്‌സ് ഉണ്ടല്ലോ മോനെ തകർത്തു വാരിക്കളഞ്ഞു ,താനാടോ യഥാർത്ഥ എഴുത്തുകാരൻ . വേറെ ലെവൽ ആവനുള്ള എല്ലാ സ്റ്റാഫും ഇതിൽ ഉണ്ട്.അപ്പൊൾ എഴുതി കൂടുതൽ lag ആകുന്നില്ല ഞാൻ. ഇതിനേക്കാൾ നന്നായി മുന്നോട്ട് പോട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.wish u all the best my dear hyder maraykar.

    സ്നേഹപൂർവം സാജിർ????

    1. Hyder Marakkar

      സാജിർ??? ഒരുപാട് സന്തോഷം, എന്താ പറയുക, മനസ്സ് നിറഞ്ഞു… ടോണിയെ ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം, അവതരണം ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ എഴുതാൻ കോൺഫിഡൻസ് കൂടുന്നു…. നല്ല മൂഡിൽ ഇരിക്കുമ്പോൾ ഒരു ഫ്ലോയിൽ അങ്ങ് പോവുന്നതാണ്

      നന്ദി

      1. ക്ലായ്മക്‌സ് പോലെ നല്ല സീരിയസ് അല്ലെങ്കിൽ ഇമോഷണൽ സീനിൽ താൻ അൽപ്പം നർമ്മം എന്ന മധുരം ചേർത്തുള്ള ആ അവതരണം വേറെ ലെവൽ ആണ്

        1. Hyder Marakkar

          ?

  22. Kaathirikkunna kathakalil onnum koodiyaayi, super bro.

    1. Hyder Marakkar

      കാത്തിരിക്കുന്ന കഥകളിൽ ഇതും കൂട്ടിയതിൽ സന്തോഷം,
      സ്നേഹം???

  23. Polichu bro. Katta waiting for next part.

    1. Hyder Marakkar

      Angelus??

  24. ബ്രോ
    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് ?

    ആ ലാസ്റ്റ് സീൻ, കഴിച്ചോണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പോവേണ്ടി വരുക, ആ സീൻ ശരിക്കും ഫീൽ ചെയ്തു
    ഒരു നോവ് ഉണ്ടാക്കാൻ ബ്രോയുടെ വാക്കുകൾക്ക് കഴിഞ്ഞു

    പിന്നെ ആ കൊഞ്ഞനം കുത്തി കാണിച്ച ആ സീൻ ഒന്ന് കൊണ്ട് ഒരു ആയിരം വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും നന്നായി യാമിനിയുടെ character നെ വരച്ചുകാണിച്ചു

    യാമിനിയെ കൂടുതൽ അറിയാൻ ഇവരുടെ ജീവിതം അറിയാൻ വെയ്റ്റിംഗ് ?

    1. തിരക്കുകൾ കാരണം ഈ പാർട്ട്‌ ഇപ്പോഴാണ് വായിക്കാൻ പറ്റിയത് sry ?

    2. @Arrow Kadumkett ennathekk aavummm…
      Athinu vendiya kshema illathe kaathirikkunath …..

      1. കടുംകെട്ട് വരാൻ കുറച്ച് വൈകും സഹോ ദേവെട്ടനെ പോലെ അവൻ എങ്ങും പോകില്ല കുറച്ച് വൈകിയാലും കടുംകെട്ടിന്റെ അടുത്ത ഭാഗം തരാം എന്നു അവൻ പറഞ്ഞിട്ടുണ്ട്

        1. Ariyamada….
          Bt kaaathirkkkan pattandeee?

    3. Hyder Marakkar

      ആരോ ബ്രോ??? നിങ്ങളൊക്കെ ഈ കഥ വായിച്ച് അഭിപ്രായം അറിയിക്കുന്നത് തന്നെ സന്തോഷമാണ്, പിന്നെ വായിച്ച് ഫീൽ ചെയ്തു എന്ന് കൂടി കേട്ടപ്പോൾ ഞാൻ ഡബിൾ ഹാപ്പി?
      തിരക്കുകൾ ഒക്കെ തീർത്ത് കടുംകെട്ടുമായി വായോ…. കാത്തിരിക്കാം?

  25. MR. കിംഗ് ലയർ

    ഇച്ചായൻ എന്നാ വിളി എനിക്കും ഒരു വിങ്ങൽ ആണ് സമ്മാനിച്ചത്….. മരുന്നില്ലാത്ത മുറിവാണ് അത്…. പിന്നെ യാമിനിയെ വേണ്ടെന്നും വെക്കല്ലേ മോനെ അവൾ ടോണയിയുടെ സ്വന്തം അല്ലെ. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അപൂർവ്വ ജാതകം അടുത്ത ഭാഗം ഉടനെ വരുമോ

    2. Hyder Marakkar

      രാജ നുണയാ??? ലവ് യൂ
      കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം, യാമിനിയും ടോണിയും ഒന്നാവും എന്ന് തന്നെ പ്രതീക്ഷിക്കാം

  26. Demon king

    എന്റെ മോനെ കിടുക്കാചി സാധനം. അടുത്ത part veegam edu please….

    1. Hyder Marakkar

      DK???
      അടുത്ത പാർട്ട്‌ ഒരാഴ്ച കഴിയും ബ്രോ

  27. വാക്കുകൾക്ക് അധീതം ആണ് ……
    യാ മോനെ…എന്നാ ഫീലാ…

    അറ്റാച്ച് ചെയ്ത പിക് യാമിനി ആണന്നു സങ്കല്പിച്ചു വായിച്ചു.ഹോ…..

    ഇങ്ങനെ തന്നെ പോകട്ടെ … സാഹചര്യം കണ്ടിട്ട് പെണ്ണ് പാവമാണ് എന്ന് തോനുന്നു.
    അവളെ നമ്മടെ ചെക്കന് അങ്ങ് കൊടുത്തേക്ക് (അഭിപ്രായം പറഞ്ഞെന്നെയുള്ളു)..

    താങ്കളുടെ മാന്ത്രിക തൂലികയിൽ നിന്നും ഇനിയും തേൻ കണംങൾ പൊഴിയട്ടെ
    Waiting for next wonder♥️
    അധികം വൈകാതെ തരണേ..

    1. Hyder Marakkar

      അഭി??? ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്, സങ്കല്പിച്ച് വായിച്ചോ,പൊളി?
      അധികം വൈകില്ല,

  28. പൊളി മച്ചാനെ കട്ട വെയ്റ്റിംഗ്

    1. Hyder Marakkar

      Razz???

  29. ജോബിന്‍

    പൊളിച്ചു…നിങ്ങള്‍ ലെവല്‍ വേറെയാണ്….high class…

    1. Hyder Marakkar

      നന്ദി ജോബിൻ??? സന്തോഷം

  30. മച്ചാനേ അടിപൊളി. ഒരു രക്ഷയും ഇല്ല. അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ.

    1. Hyder Marakkar

      താങ്ക്യൂ മനു??? അടുത്ത പാർട്ട്‌ ഒരുപാട് വൈകികില്ല, പക്ഷെ ഉടനെ ഉണ്ടാവില്ല

Leave a Reply

Your email address will not be published. Required fields are marked *