?പുലിവാൽ കല്യാണം 2? [Hyder Marakkar] 2833

ഹായ് ഞാൻ ഹൈദർ മരക്കാർ, ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു………

പുലിവാൽ കല്യാണം 2

Pulivaal Kallyanam Part 2 | Author : Hyder Marakkar | Previous Part

 

“യാമിനിയുടെ……??”“ഹസ്ബൻഡ് ആണ്….”
എന്നെ കാണിച്ചുകൊണ്ട് വിഷ്ണുവാണ് ഡോക്ടറുടെ ചോദ്യത്തിന് മറുപടി കൊടുത്തത്… 

“ഓക്കെ……സീ…… സാധാരണ ഇങ്ങനെ സൂയിസൈഡ് കേസ് വന്നാൽ പോലീസിൽ അറിയിക്കണം എന്നാണ്, പക്ഷെ ആനി ഡോക്ടർ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് അറിയിക്കാത്തത്……. നിങ്ങളുടെ വൈഫിന് വേറെ കുഴപ്പം ഒന്നുമില്ല, കൃത്യം സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു……
പിന്നെ വൈഫും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് തീർക്കാൻ നോക്കെടോ……. അല്ല ആ കുട്ടിക്ക് വേറെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ കൂടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കണം……. ഈ പ്രാവശ്യം രക്ഷപെട്ടു, ഇനിയും ആ കുട്ടി വല്ല മണ്ടത്തരം കാണിച്ച് എന്തെങ്കിലും സംഭവിച്ച താൻ മാത്രമല്ല ഞാനും പെടും……. ഇത് റിപ്പോർട്ട്‌ ചെയ്യാത്തതിന്……. പിന്നെ ആനി ഡോക്ടർ പറഞ്ഞ പറ്റില്ല എന്ന് പറയാൻ കഴിയില്ല……. അതുകൊണ്ട് മാത്രമാണ്……. ദയവായി ഒന്ന് ശ്രദ്ധിക്കു……. അതെങ്ങനെ, പക്വത വരുന്നതിന് മുൻപ് കല്യാണം കഴിക്കാൻ നടക്കുകയല്ലേ ഇപ്പോഴത്തെ പിള്ളേര്………… ശരി താൻ ചെല്ല്……. വേറെ ഒന്നുമില്ല, നാളെ ഡിസ്ചാർജ് ആക്കാം…..”

 

 

മൂപ്പര് ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് പറഞ്ഞ ആ ആനി ഡോക്ടർ എന്റെ കസിൻ സിസ്റ്റർ ആണ്, പുള്ളിക്കാരി ഇവിടെ ഗൈനെക്കോളജിസ്റ്റ് ആണ്, ഇന്ന് ഓഫ് ആയത് കൊണ്ട് പുള്ളിക്കാരി ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ് പുള്ളി പോലീസിൽ അറിയിക്കാതെ ഒതുക്കി തന്നത്…..

 

ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു, യാമിനി……. കൂമിനി…………..
അല്ലെങ്കിലേ ഭ്രാന്ത്‌ പിടിച്ചിരിക്കുകയാണ്, അതിന്റെ ഇടയ്ക്ക് അവളുടെ ഒടുക്കത്തെ ഒരു……… എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ വിഷ്ണു പറഞ്ഞത് പോലെ ഞാൻ തൂങ്ങുമെന്ന് ഉറപ്പാണ്……. പണ്ടാരം…. കുടുംബത്തോടെ മനുഷ്യനെ കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

624 Comments

Add a Comment
  1. ഇവിടെ വന്നു കമന്റ് വായിക്കുമ്പോൾ സമാധാനം ഉണ്ട്. നീ ഇവിടെ തന്നെയുണ്ടല്ലോ അത് മതി

    1. ഈ കഥ തീർക്കാതെ എങ്ങോട്ടും പോവില്ല ട്ടോ

  2. Almost 3 week aayi ennum thankalude wallil vannu nokunnu adutha part vanno ennu. Iniyum adhikam late aakathe post cheyyum ennu vichaarikunnu

    1. മനഃപൂർവം ലേറ്റ് ആകുന്നതല്ല ബ്രോ, ഈ കഥ എഴുത്ത് ഒക്കെ ഒരു ടൈം പാസ്സ് അല്ലേ, മുൻഗണന കൊടുക്കേണ്ട വിഷയങ്ങൾ ഉണ്ടല്ലോ, അതെല്ലാം സ്മൂത്ത്‌ ആക്കിയ ശേഷം ഫ്രീ ആവുമ്പോഴാണ് എഴുതുന്നത്

  3. Oru paavam pravasi

    എവിടെ കാണുന്നില്ലാലോ അടുത്ത പാർട്ട്‌. ഇടക്കിടക്കു തുറന്നു നോക്കും…. അവസാനം ഇവിടെ വന്നു കമന്റ് നോക്കുവാ

    1. ഈ മാസം അവസാനത്തേക്ക് പോസ്റ്റ്‌ ചെയ്യാം, അപ്പോഴേക്കും എഴുതി തീരുമെന്ന് കരുതുന്നു.

  4. ന്താണ് ബ്രോ കട്ട വെയ്റ്റിംഗ് ആണ് നെക്സ്റ്റ് പാർട്ടിന് വേണ്ടി എന്താ ഇത്ര ലേറ്റ് ആക്കുന്നത്. കഥയെ കുറിച്ച് പറയാൻ ആണെങ്കിൽ ഒരു രക്ഷേമില്ല വിഷയം കഥ ?❤️

    1. കഥ ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം, കഥ പൂർണമായും എഴുതി തീർത്ത ശേഷം ഒരുമിച്ച് പോസ്റ്റ്‌ ചെയ്യും, അല്പം സമയം എടുക്കും

  5. ?സിംഹരാജൻ?

    ബ്രോ ഈ വരുന്ന ഞ്നയരഴ്ച പോസ്റ്റ്‌ ചെയ്യാൻ കഴിയ്ല്ലെ…അത്രക്ക് തിരക്കാണെങ്കിൽ next വീക്ക്‌ ഇട്ടാൽ മതി……

    1. ഇല്ല ബ്രോ, തിരക്കിനേക്കാൾ ഉപരി എഴുതാൻ പറ്റിയ ഒരു മൂഡിൽ അല്ല… ജോലി സംബന്ധമായ ഒരു കാര്യത്തിൽ കുടുങ്ങി കിടക്കുകയാണ്, മൈൻഡ് ഫുൾ അതിലാണ്.

      1. ?സിംഹരാജൻ?

        ജീവിത മാർഗം ആദ്യം നടക്കട്ടെ ബ്രോ…
        എല്ലാം ശെരിയാകും….

  6. ഇഷ്ട്ടംപോലെ സമയമെടുത്ത് എഴുതിയാൽ മതി ബ്രോ. പേജ് പക്ഷെ മിനിമം 100 എങ്കിലും വേണം. ഓണാവധിക്ക് വായിക്കാൻ ഒരു ഓണസമ്മാനമായി ഈ കഥ ഞാൻ പ്രതീക്ഷിക്കുന്നു. Stay safe…
    with ❤❤❤❤❤❤❤

    1. ഓണം ഈ മാസം അവസാനം അല്ലേ, that sounds gud, അപ്പോഴേക്കും എഴുതി തീർക്കാം
      പേജിന്റെ കാര്യം, കഥ എന്താണ് കംപ്ലീറ്റ് ഐഡിയ മനസിലുണ്ട്, അത് മുഴുവൻ എഴുതി തീർക്കണം… എഴുതി വരുമ്പോൾ മിക്യവാറും 100പേജ് ആവാൻ സാധ്യതയുണ്ട്

  7. Edakkidakku next part eppozha ennu chodichu bhuddhimuttikkunnund ennu ariyam ennalum angane cheythu povaanu because adutha pattinu vendi athrayum kaathirippu aanu .so thankal ethrayum pettennu thanne next part submit cheyyum ennu pratheeshikkunnu….

    1. ഒന്നും ആയിട്ടില്ല ഹാജി, പെട്ടെന്ന് പ്രതീക്ഷിക്കരുത്,
      സത്യം പറഞ്ഞ തിരക്കിനിടയിൽ ഒരു ആശ്വാസം കിട്ടാൻ വേണ്ടി എഴുതി തുടങ്ങിയതാണ്… പക്ഷെ ഇപ്പോ എഴുതാൻ പോലും പറ്റിയ അവസ്ഥയിൽ അല്ല
      മാക്സിമം ശ്രമിക്കുന്നുണ്ട്

  8. Kazhinja athryum bagham submit cheyathillarnnoo machane
    Ninty aradhakarkku athu oru relief avum
    Ennittu baki ezhuthaloo

    1. ഒറ്റ പാർട്ട്‌ ആക്കി സബ്മിറ്റ് ചെയ്യാമെന്ന് മനസ്സിൽ കണ്ട് എഴുതി തുടങ്ങിയതാണ്, അതുകൊണ്ട് ഇപ്പോ എഴുതിയത് വരെ പോസ്റ്റ്‌ ചെയ്ത ബോറാവും…

      1. Drift Killer Robin

        എന്നാലും കാത്തിരിക്കുന്ന ഞങ്ങളുടെ മനസികാവസ്‌ഥ ഒന്ന് മനസിലാക്കി വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ ഇടുമെന്നു പ്രതീക്ഷിക്കുന്നു ????

        1. എന്റെ അവസ്ഥ അതിലും മോശമായതോണ്ടാണ് കഥ ലേറ്റ് ആവുന്നത് ബ്രോ

  9. താങ്കളുടെ വാളിൽ എന്നും വന്നു നോക്കും.. ഏന്തയായി എന്നറിയാൻ…..

    ഒന്ന് വേഗത്തിലാക്കന്നെ

    1. ആദ്യ രണ്ട് ഭാഗങ്ങളിലും ഉള്ള അത്ര കണ്ടന്റ് എഴുതി കഴിഞ്ഞു, പക്ഷെ ഇനിയും കുറെ എഴുതാനുണ്ട്….. സമയമെടുക്കും ബ്രോ

    2. ?സിംഹരാജൻ?

      ബ്രോ ഈ വരുന്ന ഞായറാഴ്ച പോസ്റ്റ്‌ ചെയ്യ്മൊ…..

    3. endhina wall il vannu nokane vetti kollanooo !!!

  10. Next part please

    1. കുറച്ച് സമയമെടുക്കും ബ്രോ, ഒരു ഡേറ്റ് പറയാൻ പറ്റിയ അവസ്ഥയിലല്ല, എഴുതുന്നുണ്ട്

  11. എഴുതി തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം. 8പേജ് ആയുള്ളൂ എന്ന് പറഞ്ഞു.
    എന്നാൽ എഴുതി എത്തിയത് വരെയുള്ള ഭാഗം തന്നൂടെ…… sry. ഒരു ആഗ്രഹത്തിന്റെ ഭാഗമായി ചോദിച്ചു പോയതാണ്…….

    താങ്കൾ മുൻപ് പറഞ്ഞതായി കണ്ടു ഇനി ഈ കഥ complete ആയിട്ട്മാത്രേ ആയകൊള്ളുന്നു.

    എന്തായാലും അതികം വൈകിപ്പിക്കാതെ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.

    സസ്നേഹം?

    1. ഇത്ര വെയിറ്റ് ചെയ്യിപ്പിച്ചിട്ട് വെറും 8 പേജ് പോസ്റ്റ്‌ ചെയ്ത??
      അതല്ല, അത് ബോർ ആവും, ഇനി എന്തായാലും കഥ എഴുതി പൂർത്തിയാക്കിയ ശേഷം ഒന്നിച്ച് പോസ്റ്റ്‌ ചെയ്യാം,
      ക്ഷമയോടെ കാത്തിരിക്കുന്നതിന് നിങ്ങൾക്ക് നല്ലൊരു സമ്മാനം തന്നെ തരാനാണ് ആഗ്രഹം, ശ്രമിച്ച് നോക്കട്ടെ

      1. Oru paavam pravasi

        അത് കേട്ട മതി. ലവ് യൂ കൂട്ടുകാരാ

    2. കിരാതൻ

      Baki eppo varum

      1. Need some tym

  12. ജാക്കി

    bro ഇതുവരെ ഉളള പാർട്ട്‌ നന്നായിട്ടുണ്ട്
    അടുത്തത് ക്ലൈമാക്സ്‌ ആയതുകൊണ്ട് സമയം എടുത്തലും കുഴപ്പമില്ല നിങ്ങളുടെ അവതരണരീതിയിൽ മാറ്റമുണ്ടാകതിരുന്നാൽ മതി

    1. താങ്ക്യൂ ബ്രോ?
      നല്ല രീതിയിൽ തന്നെ എഴുതി പൂർത്തിയാക്കണം എന്ന് തന്നെ ആണ് ആഗ്രഹം, അതിന് വേണ്ടി ആണ് ശ്രമം

      1. Enthayalum ini otta kaathirippu ale ullu. Time edutholu bro….. Ingane inch inch aayi wait cheyyan bhayankra paadu aanu. Ningalde kazhinja kadha pole thanne ithum nalla reethiyil avarde romance build up cheyyan kazhiyatte ennu njan ashamsikkunnu…. Good luck bro..

        1. താങ്ക്യൂ ബ്രോ, അത് കേട്ട മതി?

  13. Bro nxt part entayiii

    1. എഴുതുന്നുണ്ട്, ഏകദേശം 8 പേജ് ആയിട്ടെ ഉള്ളു, മാക്സിമം ശ്രമിക്കുന്നുണ്ട്… അല്പം വൈകിയാലും പൂർത്തിയാക്കും ട്ടോ?

    2. Broii I’m waiting for ur massive story…… Brooiii plz quick…. Minimum 100 page… With in 1 week on ur dead line??? When u have submitted the story tell me yar

      1. 100 പേജ് വേണെങ്കിൽ നമുക്ക് ഒന്ന് ശ്രമിക്കാം, പക്ഷെ ഒരാഴ്ചകൊണ്ട് എന്തായാലും എഴുതി തീർക്കാൻ കഴിയില്ല ബ്രോ, സമയം കുറവാണ്… മൂഡും ശരിയല്ല… സോറി

  14. ബ്രോ !! എവിടെയാണ് ??

    ഈ കഥ പൂർത്തിയാക്കുമോ?

    കാത്തിരിക്കുന്നു ❤️?

    1. കുറച്ച് ലേറ്റ് ആവും ബ്രോ
      എന്തായാലും പൂർത്തിയാക്കും

  15. Hyder… Pettannu kadha ayakkan parayanathu sariyalla ennariyam…. But inganey kathirikkan lesam paada….

    Onnu speed aakaney… Kadha nirthalley tto….

    1. മനഃപൂർവം ലേറ്റ് ആകുന്നതല്ല ബ്രോ, എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല… അടുത്തത് ക്ലൈമാക്സ്‌ ആണ്, കഥ പൂർത്തിയാക്കും

  16. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

    ഞാൻ ഇനി ഈകഥ ക്ലൈമാക്സ്‌ ആയാൽ മാത്രമേ വായിക്കൂ…

    1. ക്ലൈമാക്സ്‌ അടക്കമേ ഇനി അയക്കു?

  17. ഈ വീക്ക് ഉണ്ടാവുമോ അടുത്ത പാർട്ട്

    1. ഇല്ല ബ്രോ, കുറച്ച് ടൈം എടുക്കും, പൂർണ തൃപ്തിയോടെ മനസ്സിൽ ഉള്ളത് മുഴുവൻ എഴുതണം

  18. Brooo ennu submit chyunne

    1. ഒന്നും ആയിട്ടില്ല ബ്രോ, ഇപ്പോ ഒന്നും പറയാൻ കഴിയില്ല

  19. കാലകേയൻ

    ചുമ്മാ വായിച്ചു വാണം വിട്ട് പോകാൻ മാത്രം ഉള്ളതല്ല ഈ സൈറ്റ് എന്ന ഓർമ്മപ്പെടുത്തൽ ആണ് ഹൃദയസ്പർശിയായ താങ്കളുടെ ഈ കഥ.അണ്ടി തടവി കഥ വായിക്കുമ്പോൾ അതിൽ സെക്സ് ഇല്ലാതെ വരുമ്പോൾ അതുമല്ലെങ്കിൽ ആവർത്തന വിരസത അനുഭവപ്പെടുമ്പോൾ അതെഴുതിയവനെ പ്രാകി പോയിട്ടുണ്ട്.അതേ മൂഡിൽ ഈ കഥയും വായിച്ചു തുടങ്ങിയ എന്നിലെ കാമ സർപ്പത്തിന്റെ ഫണം പ്രണയത്തിന്റെ ലോല വികാരത്താൽ തച്ചുടച്ച കശ്‌മലാ….തനിക്ക് ഒരു കമന്റ്‌ ഇടാതെ പോയാൽ ക്യൂപിഡ് പോലും എന്നോട് പൊറുക്കില്ല.എന്ത് പ്രശ്നം ആണ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെങ്കിലും അതൊക്കെ നേരിടുവാൻ സർവശക്തൻ നിങ്ങൾക്കു ശക്തി പകരട്ടെ എന്ന് ആശംസിക്കുന്നു.അതിനുശേഷം സമാധാനത്തോടെ ഈ കഥ മുഴുവിപ്പിക്കുക.ഓൾ ദി ബെസ്റ്റ് ഹൈദർ…!!!

    1. താങ്ക്യൂ സൊ മച്ച് കാലകേയൻ??? ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ
      സ്നേഹം മാത്രം
      തീർച്ചയായും നല്ല മൂഡിൽ തന്നെ ഇരുന്ന് ഈ കഥ പൂർത്തിയാക്കും

  20. Ee week undavo

    1. ഇല്ല

  21. നെക്സ്റ്റ് പാർട്ട്‌ സൺ‌ഡേ പ്രതീക്ഷിക്കാമോ ബ്രോ

    1. ഇല്ല ബ്രോ, എഴുതി തുടങ്ങുന്നേ ഉള്ളു…

      1. ഓക്കേ ബ്രോ comfortable അയി ഇരുന്ന് എഴുതിയാൽ മതി ഞങ്ങൾ വെയിറ്റ് ചെയ്തോളാം❤

  22. എന്തിനാണ് ബ്രോ പെട്ടന്ന് അവസാനിപ്പിക്കുന്നത്. വലിച്ചു നീട്ടണം എന്നല്ല മറിച്ചു താങ്കളുടെ മനസ്സിലുള്ളത് മുഴുവൻ എഴുതാതെ ഇത്ര പെട്ടന്ന് തീർക്കുക എന്ന് പറഞ്ഞാൽ വിഷമകരമാണ്. ഇവിടെത്തന്നെ 1-2 മാസം കഴിഞ്ഞു വരുന്ന കഥകള് ഉണ്ടല്ലോ. തിരക്കുകളും പ്രശ്നങ്ങളും കഴിയാൻ കാത്തിരുന്നോടെ ബ്രോ. നല്ല പ്ലോട്ട് ആണ്. താങ്കളുടെ അതിമനോഹരം ആയ തൂലിക പെട്ടന്ന് തീരുന്നതിലുള്ള വിഷമം മാത്രം. ഒരുപാട് സ്നേഹത്തോടെ ??????

    1. അതുൽ ബ്രോ, എന്റെ മനസിലുള്ളത് മുഴുവൻ ഞാൻ എഴുതും. അതായത് കഥ മുഴുവൻ എഴുതി തീർത്ത ശേഷം ഒറ്റ ഭാഗമാക്കി പോസ്റ്റ്‌ ചെയ്യാം എന്നാണ് ഞാൻ കരുതുന്നത്.. ഈ കഥ ഇനിയും ഓരോ ആഴ്ച ഗ്യാപ്പിൽ 20ന് മുകളിൽ പേജുള്ള ഭാഗങ്ങൾ ആക്കി എഴുതാൻ ആയിരുന്നു പ്ലാൻ,
      പക്ഷെ ഇപ്പോ അതുപോലെ പോസ്റ്റ്‌ ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല, അതുകൊണ്ട് മുഴുവൻ എഴുതിയ ശേഷം ഒരുമിച്ച് പോസ്റ്റ്‌ ചെയ്യാം….
      നിങ്ങൾ കാത്തിരിക്കും എന്ന പ്രതീക്ഷയിൽ?

  23. Bro nthan pattiyath?.
    Nthenkilum problem endo?.
    Family problems ano?

    1. ഫാമിലി പ്രോബ്ലം ഒന്നുമില്ല ബ്രോ, ജോലി സംബന്ധമായ ചില പ്രശ്നങ്ങൾ

  24. ബ്രോ
    എന്തിനാ പെട്ടന്ന് അവസാനിപ്പിക്കുന്നത്.തിരക്ക് ആണെങ്കിൽ തൽക്കാലം ഒരു ഗാപ് ഇട്.എന്നിട്ട് സൗകര്യം പോലെ എഴുതൂ.നല്ല പ്ലോട്ട് ഉണ്ട് ഈ കഥക്ക്. അഞ്ച് പാർട്ടിൽ കൂടുതൽ പ്രദീക്ഷിക്കുന്നൂ.
    പെട്ടന്ന് അവസാനിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം….അത് കൊണ്ട് പറഞ്ഞയാ.

    1. ബ്രോ കഥ മുഴുവൻ എഴുതി തീർത്ത ശേഷം പോസ്റ്റ്‌ ചെയ്യാമെന്നാണ് ഉദേശിച്ചത്‌, ചിലപ്പോൾ ഇനിയും രണ്ടോ മൂന്നോ ഭാഗങ്ങൾ ആക്കി ഞാൻ എഴുതാൻ വിചാരിച്ചത് മുഴുവൻ ഞാൻ അടുത്ത ഒരു ഭാഗത്തിൽ ഉൾപ്പെടുത്തും…. കഥ മുഴുവൻ പറയാതെ ഓടിച്ച് പോവില്ല

  25. ജീവിതത്തിൽ അന്തിമമായി തോൽക്കുന്നത് നമ്മൾ തോല്‌വി സമ്മതിക്കുമ്പോൾ മാത്രമാണ് ബ്രോ. വിജയിച്ച് തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ……

    1. അതെ ബ്രോ, ഞാൻ തീർച്ചയായും തിരിച്ച് വരും എന്ന് തന്നെയാണ് പറഞ്ഞത്, ആ കോൺഫിഡൻസ് ഇപ്പോഴുമുണ്ട്..

  26. Bro e week varo?

    1. അറിയില്ല ബ്രോ, തുടങ്ങിയിട്ടില്ല… ഈ വീക്ക്‌ ഒന്നും വരാൻ ചാൻസ് ഇല്ല. അത്ര നല്ല അവസ്ഥയിലാണ്

  27. Broo eppozha submit chyunne page kuduthal veanam… Minimum 100??

    1. 100 പേജോ? എന്ന് എഴുതി തീരുമെന്ന് അറിയില്ല

  28. Next part തായോ…. സഹിക്കണില്ല..

    1. ഇതുവരെ എഴുതിയ അഞ്ചാറ് പേജും ഡിലീറ്റ് ചെയ്ത് ഇരിക്കുകയാണ്, ഫ്രഷായി തുടങ്ങണം

  29. ചേട്ടായി…2part ഉം ഒറ്റ ഇരുപ്പിൽ വായിച്ചു….ചെറിയമ്മ വായിച്ചപോലെ ഒരുമിച്ച വായിക്കാൻ നിന്നത് ആണ്…bt സഹിച്ചില്ല..??

    Nxt part ക്ലൈമാക്സ് ആണെന്ന് കണ്ടു…ഇത്രനേരത്തെ നിർത്തണോ ചേട്ടാ

    Anyway…പോളിക്കു ഇങ്ങള്???

    1. റാംബോ??? കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം
      ഒരുപാട് സ്നേഹം, സ്നേഹം മാത്രം❣️

  30. എന്ത് പറ്റി ബ്രോ..പെട്ടന്ന് നിർത്തുന്നെ.
    തിരക്കാണോ…അതോ,കഥ ഇത്രെ ഒള്ളോ..അഥവാ ഇത് തീർന്നാലും.ഇനിയും പുതിയ കഥയുമായി വരില്ലേ…

    1. ഇനിയും മൂന്നോ നാലോ ഭാഗങ്ങൾ ആക്കി എഴുതാമെന്ന് ആയിരുന്നു പ്ലാൻ, പക്ഷെ അടുത്ത ഭാഗത്തിൽ തന്നെ അവസാനിപ്പിക്കാം എന്ന് തോന്നി, എന്റെ മൂഡ് കഥയെ ബാധിക്കരുതെന്നുണ്ട്, അതുകൊണ്ട് തന്നെ സമയം എടുത്തേ ക്ലൈമാക്സ്‌ ഫിനിഷ് ചെയ്യൂ…
      ഇത് തീർത്താൽ തീർച്ചയായും ഞാൻ തിരിച്ചുവരും, പക്ഷെ ജീവിതത്തിൽ തോൽക്കില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം?

Leave a Reply

Your email address will not be published. Required fields are marked *