?പുലിവാൽ കല്യാണം 2? [Hyder Marakkar] 2843

ഹായ് ഞാൻ ഹൈദർ മരക്കാർ, ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു………

പുലിവാൽ കല്യാണം 2

Pulivaal Kallyanam Part 2 | Author : Hyder Marakkar | Previous Part

 

“യാമിനിയുടെ……??”“ഹസ്ബൻഡ് ആണ്….”
എന്നെ കാണിച്ചുകൊണ്ട് വിഷ്ണുവാണ് ഡോക്ടറുടെ ചോദ്യത്തിന് മറുപടി കൊടുത്തത്… 

“ഓക്കെ……സീ…… സാധാരണ ഇങ്ങനെ സൂയിസൈഡ് കേസ് വന്നാൽ പോലീസിൽ അറിയിക്കണം എന്നാണ്, പക്ഷെ ആനി ഡോക്ടർ വിളിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇത് അറിയിക്കാത്തത്……. നിങ്ങളുടെ വൈഫിന് വേറെ കുഴപ്പം ഒന്നുമില്ല, കൃത്യം സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു……
പിന്നെ വൈഫും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ച് തീർക്കാൻ നോക്കെടോ……. അല്ല ആ കുട്ടിക്ക് വേറെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ കൂടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കണം……. ഈ പ്രാവശ്യം രക്ഷപെട്ടു, ഇനിയും ആ കുട്ടി വല്ല മണ്ടത്തരം കാണിച്ച് എന്തെങ്കിലും സംഭവിച്ച താൻ മാത്രമല്ല ഞാനും പെടും……. ഇത് റിപ്പോർട്ട്‌ ചെയ്യാത്തതിന്……. പിന്നെ ആനി ഡോക്ടർ പറഞ്ഞ പറ്റില്ല എന്ന് പറയാൻ കഴിയില്ല……. അതുകൊണ്ട് മാത്രമാണ്……. ദയവായി ഒന്ന് ശ്രദ്ധിക്കു……. അതെങ്ങനെ, പക്വത വരുന്നതിന് മുൻപ് കല്യാണം കഴിക്കാൻ നടക്കുകയല്ലേ ഇപ്പോഴത്തെ പിള്ളേര്………… ശരി താൻ ചെല്ല്……. വേറെ ഒന്നുമില്ല, നാളെ ഡിസ്ചാർജ് ആക്കാം…..”

 

 

മൂപ്പര് ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് പറഞ്ഞ ആ ആനി ഡോക്ടർ എന്റെ കസിൻ സിസ്റ്റർ ആണ്, പുള്ളിക്കാരി ഇവിടെ ഗൈനെക്കോളജിസ്റ്റ് ആണ്, ഇന്ന് ഓഫ് ആയത് കൊണ്ട് പുള്ളിക്കാരി ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ് പുള്ളി പോലീസിൽ അറിയിക്കാതെ ഒതുക്കി തന്നത്…..

 

ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു, യാമിനി……. കൂമിനി…………..
അല്ലെങ്കിലേ ഭ്രാന്ത്‌ പിടിച്ചിരിക്കുകയാണ്, അതിന്റെ ഇടയ്ക്ക് അവളുടെ ഒടുക്കത്തെ ഒരു……… എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ വിഷ്ണു പറഞ്ഞത് പോലെ ഞാൻ തൂങ്ങുമെന്ന് ഉറപ്പാണ്……. പണ്ടാരം…. കുടുംബത്തോടെ മനുഷ്യനെ കൊല്ലാ കൊല ചെയ്യാൻ ഇറങ്ങിയതാണോ….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

624 Comments

Add a Comment
  1. Bro e month last endako?

    1. Hyder Marakkar

      ഈ മാസം അവസാനം ആകുമ്പോഴേക്കും എഴുതി തീർക്കണം എന്നാണ് പ്ലാൻ, ഒന്നും പറയാറായിട്ടില്ല

  2. ഹാപ്പി എൻഡിങ് വേണം..അധികം പ്രതീക്ഷ കൊടുക്കലും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞയാ…
    പിന്നെ ….ഒരു കഥ എഴുതാൻ ഉള്ള ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം…കാരണം ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയതാണ്…

    ♥️♥️♥️♥️
    Keep going

    1. Hyder Marakkar

      ഹാപ്പി എൻഡിങ് ഞാൻ ഉറപ്പ് തരുന്നു,പിന്നെ കഥ എഴുതാൻ മൂഡ് ആണ് ബ്രോ പ്രധാനം… മൂഡ് ശരിയല്ലെങ്കിൽ എഴുത്ത് നീങ്ങില്ല

  3. Ivide katta waiting aanu keetto bro

    1. Hyder Marakkar

      കാത്തിരിക്കുന്നതിന്???

  4. 31 kayinchalum prashnam illa thirake karanam
    kadhayude flow nashtta pedutharude plz

    1. Hyder Marakkar

      എഴുത്തിന്റെ ഫ്ലോ നഷ്ടപ്പെടുന്നതാണ് ഞാൻ ഇപ്പോ നേരിടുന്ന വെല്ലുവിളി, രണ്ട് ദിവസം നല്ല ഫ്ലോയിൽ ഇരുന്ന് എഴുതും, പക്ഷെ പിന്നെ വർക്കിംഗ്‌ ഡേയ്‌സ് ആയാൽ അധിക ദിവസവും തൊടാൻ പറ്റില്ല അപ്പൊ പിന്നെ കുറച്ച് ദിവസം കഴിഞ്ഞു എഴുതാൻ ഇരിക്കുമ്പോൾ അതുവരെ എഴുതിയ ആ ഫ്ലോ അങ്ങ് മിസ്സ്‌ ആവും… ഇനി എന്തായാലും മുഴുവൻ എഴുതിയ ശേഷം ചെക്ക് ചെയ്യാം

  5. Bro nalla prathiksha und e kadhayil,
    Kurach nalla romanance? okke vennam ?

    1. Hyder Marakkar

      ഒരുപാട് പ്രതീക്ഷ വെക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ

  6. Bro new part kayinjille

    1. Hyder Marakkar

      ഇല്ല ബ്രോ

  7. ഹൈദർ ബ്രോ പകുതിവരെയായി എന്ന് താഴെ കണ്ടു.ok ഇങ് തന്നെച്ചാ മതി ബാക്കി നുമ്മ നോക്കിക്കോളും.

    1. Hyder Marakkar

      ആദ്യമായിട്ടാണ് ഇത്ര അധികം പേജ് ഒരുമിച്ച് എഴുതുന്നത്, ഒരുപാട് പ്രതീക്ഷ വച്ച് വായിക്കരുത്?

      1. വെക്കും? കാരണം എഴുതുന്നത് ഇക്ക അല്ലേ???

  8. EVIDE VARE AYI BRO EZHUTHE?

    1. Hyder Marakkar

      പകുതി ആയിട്ടുണ്ട്

  9. കാത്തിരിക്കുന്നു.. ❣️❣️

    1. Hyder Marakkar

      ???

  10. Iam watingggg…??

    1. Hyder Marakkar

      ???

  11. കമ്പി ഉണ്ടോ നെക്സ്റ്റ് പാർട്ടിൽ

    1. Hyder Marakkar

      എഴുതിയത് വരെ ഇല്ല, ഒന്ന് രണ്ടു സീൻ ഉണ്ടാവും ബട്ട്‌ കമ്പി എന്ന് പറയാൻ മാത്രം ഒന്നുമില്ല

  12. Hyder bro ezhuthe evidam varayayi thirarayoo.safe Alle bro

    1. Hyder Marakkar

      സേഫ് ആണ് ബ്രോ, അവിടെയും സേഫ് ആണെന്ന് കരുതുന്നു
      പകുതിയോളം എഴുതി കഴിഞ്ഞു, ഇനിയും കുറച്ച് അധികം പ്രാധാന്യമുള്ള കാര്യങ്ങൾ എഴുതാനുണ്ട്

  13. Hello bro. Broyude positive side endennal thanikk varunna ella message replay kodukkunnu ith vare njan arilum kandittilla ?♥️♥️♥️

    1. Hyder Marakkar

      എനിക്ക് അയയ്ക്കുന്ന മെസ്സേജുകൾക്ക് ഞാൻ റിപ്ലൈ കൊടുക്കണ്ടേ??

  14. 15 ദിവസം കൂടി അല്ലേ ഒള്ളു…
    അതുവരെ കാത്തിരിക്കാം….
    ഒന്നിച്ചു കിട്ടുമ്പോ നല്ല ഇന്റെറസ്റോടെ വായിക്കാം… ഫീൽ ഒരുമിച്ച് കിട്ടും

    1. Hyder Marakkar

      കാത്തിരിക്കുന്നതിന്??? അതെ ഓഗസ്റ്റ് 31ന് സബ്മിറ്റ് ചെയ്യണം, നാളെ ഫ്രീ ആണ്, ഇരുന്ന് എഴുതണം… വർക്കിംഗ്‌ ഡേയ്‌സിൽ ഒന്നും തൊട്ടിട്ടില്ല

  15. Ikka Rahul rk( love or hate) enda pattiyadennu ariyumo
    PULIVAL KALYANAM
    KADUM KETT
    LOVE OR HATE
    ee moonu kadkalk vendiya divasavum sitel kayarunnad

    1. Hyder Marakkar

      രാഹുൽ എന്തോ ഹെൽത്ത്‌ ഇഷ്യൂ ആയതുകൊണ്ടാണ് വൈകുന്നതെന്ന് “write to us”ൽ പറയുന്നത് കേട്ടിരുന്നു, Love or hate സത്യം പറഞ്ഞ ഞാൻ ഇതുവരെ വായിച്ചിട്ടില്ല, ഒരുപാട് അഭിപ്രായം കേട്ടു, പക്ഷെ സമയം കിട്ടിയിട്ടില്ല… വായിക്കണം❣️
      പിന്നെ കടുംകെട്ട്, ഞാനും ആ കഥയുടെ ഒരു ആരാധകനാണ്, ആരോ❣️
      ഒപ്പം എന്റെ കഥയ്ക്കും കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം?aug31 സബ്മിറ്റ് ചെയ്യാം

  16. ജോബിന്‍

    മാഷേ… ക്ഷമ നശിച്ചു തുടങ്ങി…എഴുതിയത് ഇടാമോ…

    1. Hyder Marakkar

      കഥയുടെ ഫ്ലോ തന്നെ നഷ്ടപ്പെടും

  17. മാസാവസാനത്തേക്കുള്ള ഒരു കാത്തിരിപ്പാണ് ഒരുപാടു പേജുള്ള ഒരു പ്രണയകഥ വായിക്കുവാനായി. പ്രതീക്ഷകൾ അധികം ആകാതിരിക്കാൻ കിണഞ്ഞു ശ്രെമിക്കുന്നുണ്ട്. എത്രമാത്രം വിജയിക്കുമെന്നറിയില്ല. വായനക്കാർക്ക് വേണ്ടിയുള്ള ബ്രോയുടെ ഡെഡിക്കേഷന് പകരം നല്കാൻ സ്നേഹം മാത്രം.❤❤❤

    1. Hyder Marakkar

      ഒരുപാട് പ്രതീക്ഷ വെച്ച് വായിക്കരുത് എന്നെ എനിക്ക് പറയാനുള്ളു, കാത്തിരിക്കുന്നതിന്??

  18. ഒരു 70+ page കാണുമോ Marakkare അടുത്ത part

    1. Hyder Marakkar

      100+ ഉണ്ടാവും എന്ന് തോന്നുന്നു

      1. Yaa mone
        Adhe polichu❤❤

  19. Ho ini 31 vare kathirakkanm alle???

    1. Hyder Marakkar

      ???

  20. Ikkaa evde 2 days aayallo ee bagathek vannitt?? ?

    1. Hyder Marakkar

      ഇവിടെ ഒക്കെ തന്നെയുണ്ട് ഗായ മൂന്നേ?
      ഇത് പൂർത്തിയാകാതെ ഓടി പോവില്ല

  21. ബ്രോ എന്താണ് ഇത്ര ലേറ്റ് ആകുന്നതു. ഇ കഥ വായിക്കാതെ മറ്റുള്ളത്തിലോട്ടു പോകാൻ വയ്യ എത്രയും പെട്ടന്ന് next part തരണേ

    1. Hyder Marakkar

      Aug31

  22. ഇനി ആഗസ്റ്റ് 31ലേക്കുള്ള കാത്തിരിപ്പ്…
    അല്ലേലും കാത്തിരിപ്പിന് എന്നും ഒരു സുഖമാണല്ലോ..
    ❣️❣️❣️

    1. Hyder Marakkar

      കാത്തിരിക്കുന്നതിന് പകരം നിങ്ങളെ സന്തോഷിപ്പിക്കുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ഭാഗം തന്നെ എഴുതാനുള്ള ശ്രമത്തിലാണ്

  23. Vayichadil vech etavum ishtapetta petta story Thankaleyum orupad ishtapettu Nayakane avanta appanekal uyaraghalil ethikane

    1. Hyder Marakkar

      ഒരുപാട് സന്തോഷം അജ്മൽ ബ്രോ????
      നായകൻ എവിടെ എത്തുമെന്ന് കണ്ടറിയാം

  24. kattakalippante minathil thalikett und ath vayichu nokk

    1. Hyder Marakkar

      വായിച്ചതാണ് ബ്രോ, പഴയ നല്ല കഥകൾ ഒരുവിധം എല്ലാം വായിച്ചിട്ടുണ്ട്. ഇപ്പോ സമയം കുറവായതുകൊണ്ട് അധികം വായിക്കാൻ കഴിയാറില്ല.

    2. Kattakkalipane pole mungalle ketto??

      1. Hyder Marakkar

        ഇല്ല ബ്രോ? പകുതി എഴുതി കഴിഞ്ഞു

  25. ബ്രോ എന്താണ് ഇത്ര ലേറ്റ് ആകുന്നതു ബാക്കി വായിക്കാതെ ഇരിക്കാൻ പറ്റുന്നില്ല എപ്പോഴും നിങ്ങളുടെ പ്രൊഫൈലിൽ കേറി നോക്കും വന്നോ വന്നോ എന്ന് can’t wait for it so please be quick

    1. Hyder Marakkar

      ബ്രോ ഞാൻ ഒരാഴ്ച ഗ്യാപ്പിൽ മിനിമം 20 പേജുള്ള ഓരോ പാർട്ട്‌ ആയി പോസ്റ്റ്‌ ചെയ്യാമെന്ന് കരുതിയാ തുടങ്ങിയത്, പക്ഷെ ഇപ്പോ അങ്ങനെ ഒരാഴ്ച ഗ്യാപ്പിൽ ഇടാൻ പറ്റിയ അവസ്ഥ അല്ല അതുകൊണ്ട് മൊത്തം എഴുതി ഒരുമിച്ച് ഇടാം

  26. ഹൈദർ ഇപ്പൊ എത്ര page അഴി

    അതുപോലെ എത്ര % കഴിഞ്ഞു

    1. Hyder Marakkar

      വേർഡിൽ 70പേജ് ആയി, അത് ഇവിടെ പോസ്റ്റ്‌ ചെയുമ്പോൾ ഏകദേശം 35 പേജ് ആയിരിക്കും.
      കഥ മനസിലുള്ളതിന്റെ പകുതി പോലും എഴുതി കഴിഞ്ഞിട്ടില്ല
      ഈ മാസം അവസാനത്തോടെ തീരും എന്ന് കരുതുന്നു.

  27. Ikkaaa???????????????????????????????????????????????????
    Njan adyayitta oru comment idunnath ikkayude kadhakl vaayich comment idaathirikkan thonniyilla, 2 divsm munp aan njan ee kadha kandath athinde introyil ikkayude frst storyee patti paranjirunnu apo eduthu noki pakshe oru incest story aayathukond vaayikand ennu karuthiyathaan but likes oke kandapo eduth noki, athil comments oke kandapo kadha vaayikathe irikkan pattiyillaa, vaayich kazhinjapo sathyam parayallo njn ithuvare vaayichittulla palla love storiesine kaal mukalil aanu ikkayude cheriyamma, sharikm ningal aan superhero
    Ath kazhinj orupad expectation vechaan pulivaalkalyanam vaayichath. Sharikum ithukoode vaayichapo njn sharikum ningde oru fan aayi poy. Kaathirikkunu yaminiyum toniyum onnavunnath vaayikkan.
    Kathakalodum ath ezhuthunna aalodum oru vallaatha ishttam thonnunnnooo❣️
    Ikkayude kadhakal vaayikumbo thanne ningl oru nalla manushyan aanenn karuthunnu??
    Your biggest fan
    Gayathri
    Love u hyder ikkaa?????????????????????????????????????????????

    1. Hyder Marakkar

      ഗായ മൂന്നേ???
      ആദ്യ കമന്റ്‌ ഇവിടെ ഇട്ടതിൽ സന്തോഷം, ആദ്യ കമന്റ്‌ എപ്പോഴും സ്പെഷ്യൽ ആണ്.
      ചെറിയമ്മയും ഈ കഥയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      എന്താ ഞാൻ പറയാ, മനസ്സ് നിറഞ്ഞു
      പിന്നെ ഞാൻ അത്ര നല്ല ആളൊന്നും അല്ല ട്ടോ?

      1. Ikkaa????
        You are my m

        1. *most fav author in this site, who is your fav??

          1. Hyder Marakkar

            Omg? വല്ലാത്ത ചോദ്യമായി പോയി ട്ടോ, ഒരുപാട് നല്ല എഴുത്തുക്കാരുണ്ട് പക്ഷെ ഏറ്റവും പ്രിയപ്പെട്ടത് എംകെ? ആണ്

    2. kattakalippante minathil thalikett und ath vayichu nokk

      1. Athinte bakki ithuvare vannitila

  28. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Hyder Marakkar

      ചിത്ര❤️❤️❤️

  29. Hyder agane anakki oru kriam cheyu
    Athya 2 partum ulpaeduthi novel akki ayakkavo

    1. Hyder Marakkar

      Pdf ആണോ ബ്രോ ഉദേശിച്ചത്‌??

      1. Brw non erotic story aanel njn urapayum brw pdf ittal download cheyyum. atrek ishtama brw story..

        1. Hyder Marakkar

          കഥ പോസ്റ്റ്‌ ചെയ്ത ശേഷം അഡ്മിൻ ആണ് pdf ആക്കാൻ കഴിയു, അത് പുള്ളിയുടെ കയ്യിലാണ്

          1. its ok brw ennum sneham….

      2. Pdf anu udheshichadu agane ittude

  30. എന്തായി ബ്രോ ഈ വീക്ക് എങ്ങാനും ഉണ്ടാകുമോ

    1. Hyder Marakkar

      ഇല്ല, ഓഗസ്റ്റ് 31… ഞാൻ എനിക്ക് മുനിൽ തന്നെ വെക്കുന്ന ഡെഡ്ലൈൻ, അതിന് മുന്നെ എങ്ങനെയും എഴുതി തീർക്കും

      1. വാക്ക് തെറ്റിക്കരുത്…..
        വിശ്വസിക്കുന്നു ഞാൻ

        1. Hyder Marakkar

          ???

      2. Brw oru urgency um illa so take your own time. idhupole villi brw de DEVANANDA um adipoli aayirunnu, But last part othiri speed aayi poyi adhu vare indayirunna avarde sneha nimisham climax illa so, Take ypur your time… brw story erotic illelum non-erotic sneha nimisham valare important aanu adha njn paranj varunne…

        SNEHAPOORVAM
        tOpZz[Dk]

        1. Hyder Marakkar

          കഥ പൂർണമായി എങ്ങനെ ആവും എന്ന് ഒരു ഐഡിയ ഉണ്ട്, അത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ ശ്രമിക്കും, പ്രണയ രംഗങ്ങൾ എത്രമാത്രം കൺവിൻസിങ് ആവും എന്നറിയില്ല, നോക്കാം?

      3. Aug 31
        21 days more
        ????

        Kath irikinuuuuuu

        1. Hyder Marakkar

          ഒറ്റ നീണ്ട കാത്തിരിപ്പ്, ഇനി കാത്തിരിക്കേണ്ട വരില്ല ബ്രോ

Leave a Reply

Your email address will not be published. Required fields are marked *