?പുലിവാൽ കല്യാണം 3? [Hyder Marakkar] 3018

“അത് കഴിഞ്ഞ് അവൾക്ക് എന്നോട് നേരിട്ട് സംസാരിക്കണം എന്ന് പറഞ്ഞിട്ട് ഞാൻ പോയി അവളെ കണ്ടു….”

“ഏഹ് എന്തിന്?? എവിടെ പോയി??”
ഒന്ന് ഞെട്ടിയ ശേഷം വിഷ്ണു ചോദിച്ചു…. എത്രാമത്തെ പെഗ്ഗ് ആണെന്ന് ഓർമ്മയില്ല, എന്തായാലും ഞാൻ ഒന്നും കൂടി ഒഴിച്ച് അടിച്ചു………. വിഷ്ണു ഞാൻ പെഗ്ഗ് അടിക്കുന്ന സമയത്ത് അക്ഷമനായി കാത്തിരുന്നു…

“ആദ്യം കുറെ സോറി ഒക്കെ പറഞ്ഞു, പിന്നെ വേറെ ഒരു കാര്യം കൂടി പറഞ്ഞു”

“എന്ത്??”
ഞാൻ പറയുന്നതിന് ഇടയ്ക്ക് ക്ഷമ നശിച്ചുകൊണ്ട് വിഷ്ണു ചോദിച്ചു

“നമ്മുടെ മേരിയുടെ പഴയ പ്രണയകഥ ഇല്ലേ, അതിലെ നായകൻ അയാളാണ് ആ രാഘവൻ”

“ഏഹ്…… സത്യമാണോ??”

“ആടാ….. അവൾ പറഞ്ഞതാണ്…”

“ഹോ….. അമ്മച്ചിനെ ആ പഴയ കഥ പറഞ്ഞ് എപ്പോ കളിയാക്കുമ്പോഴും പാവം തോന്നും, പക്ഷെ ഇപ്പോ ആ വിഷമം മാറി കിട്ടി, എന്തൊക്കെ വന്നാലും ആ രാഘവനേക്കാൾ അടിപൊളി നിന്റെ അപ്പൻ തന്നെ ആയിരിക്കും, അയാളെ ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും വെറും ഊള ആണെന്ന് ഉറപ്പാണ്”

വിഷ്ണു അത് പറഞ്ഞപ്പോൾ ഞാൻ വെറുതെ അവനെ നോക്കി ചിരിച്ചു, കാരണം ഞാൻ ഒരുപാട് വട്ടം ആലോചിച്ച കാര്യമാണ് മേരി പ്രണയിച്ച ആളെ തന്നെ കെട്ടിയിരുന്നെങ്കിൽ മേരിയുടെ ജീവിതം എത്ര സന്തോഷകരം ആയിരുന്നിരിക്കും, പക്ഷെ അപ്പൊ ഇതുപോലെ ഒരു നല്ല പുത്രനെ കിട്ടുമോ?? ഹ്ഹ………. ഇപ്പോ പക്ഷെ മേരി അപ്പനെ ആത്മാർത്ഥമായി തന്നെയാണ് സ്നേഹിക്കുന്നത്, യാമിനിയോട് ഒരുതരം അട്ട്രാക്ഷൻ തോന്നി തുടങ്ങിയപ്പോൾ ഞാൻ വല്ലാതെ കൺഫ്യൂസ്ഡ് ആയിരുന്നു, ആ സമയത്ത് മേരിയെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്…. ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാളെ കല്യാണം കഴിക്കേണ്ട വന്നു, സമയം എടുത്ത് കാണുമെങ്കിലും ഇപ്പോ മേരി അപ്പനോട് കാണിക്കുന്ന സ്നേഹവും കരുതലും നൂറ് ശതമാനം സത്യമാണ്….. അങ്ങനെ ആവുമ്പോൾ ഞാൻ എന്നെ ചതിച്ചിട്ടു പോയവളെ കുറിച്ച് ആലോചിക്കാൻ പോലും പാടില്ല….

 

“എന്തായാലും എനിക്ക് ഒരു തുറുപ്പ് ചീട്ടാണ് കിട്ടിയത്, ഇനി അമ്മച്ചിന്റെ മുനിൽ പിടിച്ചു നിൽക്കാൻ ഈ ഒരു സംഭവം മാത്രം മതി മോനേ……”

“ഓ ഒറ്റ പ്രാവശ്യം നീ മേരിന്റെ എടുത്ത് സംസാരിച്ച് ജയിക്കുന്നത് കണ്ടാൽ മതി എനിക്ക്…..”

“അതിന് ഞാൻ തോറ്റ് കൊടുക്കുന്നതല്ലേ…”

“ഓ ശരി ശരി……”

ഞങ്ങൾ രണ്ടുപേരും ഒരുപോലെ ചിരിച്ചുപോയി, എപ്പോഴും മേരിയോട് തോറ്റ് ഇവൻ കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന രീതിയിൽ പോവുന്നത് ഓർത്താണ് ഞാൻ ചിരിച്ചത്, അവൻ എന്തിനാണ് ചിരിച്ചതെന്ന് അവനും ഉടയ തമ്പുരാനും മാത്രം അറിയാം…

വീണ്ടും ഓരോ പെഗ്ഗ് കട്ടിക്ക് തന്നെ ഒഴിച്ച് അടിച്ചു…..

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

629 Comments

Add a Comment
  1. Captain Jack sparrow

    ഇന്നും ഇല്ല അല്ലേ ??…. പോയിട്ട് നാളെ വരാം അപ്പോ…

  2. കുട്ടേട്ടൻ റിപ്ലൈ തന്നിരുന്നു, ഞാൻ അയച്ചത് ശരിയായിട്ടില്ല…. മാറ്റി അയക്കാൻ പറഞ്ഞു, അയച്ച് കൊടുത്തിട്ടുണ്ട്
    ശരിയായോ എന്നറിയില്ല

    1. ബ്രോ ഇനി മൂപ്പർ റിപ്ലൈ തന്നാൽ schedule ടൈം ഒന്ന് ചോദിച്ചു വാക്കണേ ?

      1. ചോദിച്ചിട്ടുണ്ട്, പിന്നെ റിപ്ലൈ ഒന്നും വന്നിട്ടില്ല

    2. ഓകെ ?

    3. നല്ലവനായ ഉണ്ണി

      Scheduled time paranjo

        1. Nale enkilum sheri ayitt post cheytha madhi ayirunnu

  3. Reply kittiyo bro

  4. Innini pradeeshikunnathil arthamundoo

  5. കല്ല് മാത്തൻ

    ഏയ്യ് ഇന്ന് ഇനി വരില്ല….കുട്ടൻ ഡോക്ടർക്ക് ഇടയ്‌ക്ക്‌ ഈ സ്വഭാവം ഉള്ളതാ…

  6. Bro kuttettan schedule time paranjo?

    1. ഇല്ല

      1. ഇനി നാളെ പ്രധീക്ഷിച്ച മതി അല്ലെ ബ്രോ ?

    2. Mikkavarum ini nale nokkiya madhi innale night submit cheythenn paranjappo yendoram kodhichu innu varumenn innum kuttetan postula ennanu thonnane

      1. Ithu pullikarte sthiram paripadi annee nalla rating illa story kiitiyalum one day arijoodu lag akkipikum…. Mkyude storyum igane lag akiiya upload akkaruu…

  7. Bro climax alle

  8. രാത്രി വൈകിയാണ് സബ്‌മിറ്റ് ചെയ്തത്, അപ്പൊ അതിന് മുൻപ് സബ്‌മിറ്റ് ചെയ്ത കഥകൾ എല്ലാം വന്ന ശേഷം ആയിരിക്കും അഡ്മിൻ പോസ്റ്റ്‌ ചെയുക

    മെയിലിന് റിപ്ലൈ കിട്ടിയാൽ അറിയിക്കാം

    1. Inn verumo

    2. ?സിംഹരാജൻ?

      ?

      1. വരേണ്ടതാണ്

  9. machane scheduled time eppozhann paranja moopar..

  10. Sedule tym

  11. Bro time arioo

  12. Ravile eneechitt sitil idakk idakk keri nokkala innathe pani eppazha varuka ennu areelallo

  13. ഈ പാർട്ടിൽ യാമിനിയുടെ ഫോട്ടോ കൊടുക്കണം എന്നൊരു അഭിപ്രായം ഒരാൾ പറഞ്ഞിരുന്നു,സോറി അത് സാധിച്ചില്ല

    1. സാരമില്ല ❣️

    2. Inn varumarikum alle

    3. Ahh അത് njan തന്നെ ?

  14. ?സിംഹരാജൻ?

    Hyder bro,
    nale varumennu ariyam waiting aanu?

  15. ആഹാ പൊളി നാളെ വരും അല്ലോ ❤️❤️

  16. നല്ലവനായ ഉണ്ണി

    മറക്കാരെ എന്തുവായി submit ചെയ്തോ

    1. ഇല്ല രാത്രി അയയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *