?പുലിവാൽ കല്യാണം 3? [Hyder Marakkar] 3031

“ഹാ ഒരു കാര്യം വിട്ട് പോയി, അവൾ ഒരു സംഭവം കൂടി പറഞ്ഞിരുന്നു….”

“ഇനി എന്ത് കാര്യം, നിന്റെ അപ്പന്റെ പഴയ കാമുകിയാണോ അവളെ അമ്മ??”
വിഷ്ണു ഒരു ഒഴുക്കൻ മട്ടിൽ ചോദിച്ചു

“പ്ഫാ മൈരേ………. അവളെ അമ്മ മരിച്ചു പോയതാണ്”

 

“അയ്യോ……………”
അവൻ മുഖം ചുളിച്ചു…..

 

“നീ catamounts fc എന്ന് കേട്ടിട്ടുണ്ടോ?”

“ക്യാറ്റ് ആൻഡ് മൗസ്…….. എന്ന് വെച്ച പൂച്ചയും എലിയും……… അയ്യേ, അവള് നിന്നെ വല്ല കള്ളനും പോലീസും കളിക്കാൻ വിളിച്ചോ??”
ഒന്ന് ചിന്തിച്ച ശേഷം അവൻ പറഞ്ഞു

“എടാ മണ്ടാ മരമണ്ടാ……… ക്യാറ്റ് ആൻഡ് മൗസ് അല്ല, catamounts…. അത് ഒരു ഫുട്ബാൾ ക്ലബാണ്, അല്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ന്ന് പറഞ്ഞപ്പോൾ മറ്റേ കിം കർദാഷിയാന്റെ പഴയ ബോയ് ഫ്രണ്ട് അല്ലെന്ന് ചോദിച്ച നിന്നോട് ഈ ചോദ്യം ചോദിച്ചത് എന്റെ തെറ്റ്……..മൈ മിസ്റ്റേക്ക്”

“ഓ നമുക്ക് നിന്റെ അത്ര ഫുഡ്‌ബോളിൽ അറിവും ഇല്ല കളിക്കാനും അറിയില്ല……. നീ അത് വിട്ടിട്ട് ആ പെണ്ണ് പറഞ്ഞ കാര്യം പറ”

“എടാ മോയന്തേ……. ഫുഡ്‌ബോൾ അല്ല ഫുട്ബോൾ”

“ഒക്കെ ഒന്ന് തന്നെ”
അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു, ഈ കാര്യത്തിൽ അവനെ പറഞ്ഞ് പഠിപ്പിച്ചിട്ട് വല്യ കാര്യം ഒന്നുമില്ല എന്ന് അറിയുന്നത് കൊണ്ട് ഞാൻ വിട്ടു

 

“എന്നിട്ട് ബാക്കി പറ, ആ പെണ്ണ് എന്താ പറഞ്ഞത്??”
അടുത്ത പെഗ്ഗ് ഒഴിച്ച് അടിക്കുന്നതിന് ഇടയ്ക്ക് വിഷ്ണു ചോദിച്ചു

 

“ആ അത് പിന്നെ ആ catamounts fc ന്റെ പകുതി ഷെയർ അവളെ അച്ഛന്റെ ആണ്, അപ്പൊ അവരെ ക്ലബ്ബിന്റെ സെലെക്ഷൻ ക്യാമ്പ് അടുത്താഴ്ച നടക്കുന്നുണ്ട്, എന്നോട് അതിൽ………..”

“യെന്റെ മോനെ അത് പൊളിച്ച്, നിന്റെ ഏറ്റവും വല്യ ഡ്രീം ആയിരുന്നില്ലേ ഒരു ഫുട്ബോൾ കളിക്കാരൻ ആവുക എന്നത്…….. ഒന്നും നോക്കണ്ട പോയി പൊളിച്ചടുക്ക്…”
ഞാൻ പറഞ്ഞ് തീരുന്നതിനു മുൻപ് അവൻ ചാടി കയറി പറഞ്ഞു, കാൽ പന്ത് കളിയെ കുറിച്ച് വലിയ ഐഡിയ ഒന്നും ഇല്ലെങ്കിലും എന്റെ ഡ്രീം ആയിരുന്നു എന്ന് അറിയുന്നത് കൊണ്ടാണ് ചെക്കന് ഇത്രയും ആവേശം…

 

“ഏയ് ഞാൻ പോവുന്നില്ല, അവള് പറഞ്ഞത് നിന്നോട് പറഞ്ഞു എന്നെ ഉള്ളു”.

 

“എന്താണ് പ്രശ്നം, നിന്റെ വലിയ ഡ്രീം ആയിരുന്നില്ലേ പിന്നെ ഇപ്പോ എന്താ?? മഹാലക്ഷ്മി ലോട്ടറി അടിച്ച പൊട്ടൻടെയും മകളുടെയും രൂപത്തിൽ വരുമ്പോൾ തട്ടി കളയരുത് മോനെ ടോണികുട്ടാ”.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

629 Comments

Add a Comment
  1. Captain Jack sparrow

    ഇന്നും ഇല്ല അല്ലേ ??…. പോയിട്ട് നാളെ വരാം അപ്പോ…

  2. Hyder Marakkar

    കുട്ടേട്ടൻ റിപ്ലൈ തന്നിരുന്നു, ഞാൻ അയച്ചത് ശരിയായിട്ടില്ല…. മാറ്റി അയക്കാൻ പറഞ്ഞു, അയച്ച് കൊടുത്തിട്ടുണ്ട്
    ശരിയായോ എന്നറിയില്ല

    1. ബ്രോ ഇനി മൂപ്പർ റിപ്ലൈ തന്നാൽ schedule ടൈം ഒന്ന് ചോദിച്ചു വാക്കണേ ?

      1. Hyder Marakkar

        ചോദിച്ചിട്ടുണ്ട്, പിന്നെ റിപ്ലൈ ഒന്നും വന്നിട്ടില്ല

    2. ഓകെ ?

    3. നല്ലവനായ ഉണ്ണി

      Scheduled time paranjo

      1. Hyder Marakkar

        No

        1. Nale enkilum sheri ayitt post cheytha madhi ayirunnu

  3. Reply kittiyo bro

  4. Innini pradeeshikunnathil arthamundoo

  5. കല്ല് മാത്തൻ

    ഏയ്യ് ഇന്ന് ഇനി വരില്ല….കുട്ടൻ ഡോക്ടർക്ക് ഇടയ്‌ക്ക്‌ ഈ സ്വഭാവം ഉള്ളതാ…

  6. Bro kuttettan schedule time paranjo?

    1. Hyder Marakkar

      ഇല്ല

      1. ഇനി നാളെ പ്രധീക്ഷിച്ച മതി അല്ലെ ബ്രോ ?

    2. Mikkavarum ini nale nokkiya madhi innale night submit cheythenn paranjappo yendoram kodhichu innu varumenn innum kuttetan postula ennanu thonnane

      1. Ithu pullikarte sthiram paripadi annee nalla rating illa story kiitiyalum one day arijoodu lag akkipikum…. Mkyude storyum igane lag akiiya upload akkaruu…

  7. Bro climax alle

    1. Hyder Marakkar

      Yes

  8. Hyder Marakkar

    രാത്രി വൈകിയാണ് സബ്‌മിറ്റ് ചെയ്തത്, അപ്പൊ അതിന് മുൻപ് സബ്‌മിറ്റ് ചെയ്ത കഥകൾ എല്ലാം വന്ന ശേഷം ആയിരിക്കും അഡ്മിൻ പോസ്റ്റ്‌ ചെയുക

    മെയിലിന് റിപ്ലൈ കിട്ടിയാൽ അറിയിക്കാം

    1. Inn verumo

    2. ?സിംഹരാജൻ?

      ?

      1. Hyder Marakkar

        വരേണ്ടതാണ്

  9. machane scheduled time eppozhann paranja moopar..

  10. Sedule tym

  11. Bro time arioo

  12. Ravile eneechitt sitil idakk idakk keri nokkala innathe pani eppazha varuka ennu areelallo

  13. Hyder Marakkar

    ഈ പാർട്ടിൽ യാമിനിയുടെ ഫോട്ടോ കൊടുക്കണം എന്നൊരു അഭിപ്രായം ഒരാൾ പറഞ്ഞിരുന്നു,സോറി അത് സാധിച്ചില്ല

    1. സാരമില്ല ❣️

    2. Inn varumarikum alle

    3. Ahh അത് njan തന്നെ ?

    1. Hyder Marakkar

      Done

  14. ?സിംഹരാജൻ?

    Hyder bro,
    nale varumennu ariyam waiting aanu?

    1. Hyder Marakkar

      ?

  15. ആഹാ പൊളി നാളെ വരും അല്ലോ ❤️❤️

    1. Hyder Marakkar

      ?

  16. നല്ലവനായ ഉണ്ണി

    മറക്കാരെ എന്തുവായി submit ചെയ്തോ

    1. Hyder Marakkar

      ഇല്ല രാത്രി അയയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *