?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax] 2722

“ഏയ് വേണ്ട, നീ റസ്റ്റ്‌ എടുത്തോ”

 

“മ്മ്….. ബൈക്ക് നീ വെച്ചോ, ഞാൻ എന്തായാലും ഓഫീസിൽ ഒരാഴ്ച ലീവ് പറഞ്ഞിട്ടുണ്ട്”

 

“മോനെ ടോണി……….. വാ ചായ കുടിക്കാ”

അങ്ങനെ ഞങ്ങൾ ഓരോന്നും സംസാരിച്ച് ഇരിക്കുമ്പോഴാണ് ശാരദാമ്മ വന്ന് വിളിച്ചത്, ഞാൻ അമ്മയുടെ പിന്നാലെ നടന്നു…… വിഷ്ണൂന് പിന്നെ ഇപ്പൊ വി.ഐ.പി ട്രീറ്റ്മെന്റ് ആണ്, ഭക്ഷണം ഒക്കെ മുറിയിൽ എത്തിച്ച് കൊടുക്കും….. അതിന് മാത്രം ഒന്നും അവന് പറ്റിയിട്ടില്ല, ബൈക്കിന് ആണെങ്കിൽ ഒരു സ്ക്രാച്ച് പോലും വീണിട്ടില്ല…..

 

ചായ കുടിച്ച ശേഷം പിന്നെയും കുറച്ചു നേരം വിഷ്ണുവിനും ശാരദാമ്മയ്ക്കും ഒപ്പം സംസാരിച്ച് ഇരുന്നിട്ടാണ് ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങാൻ നിന്നത്…..

 

“മോളെ…… ഇടയ്ക്ക് ഇവന്റെ കൂടെ ഇങ്ങ് വരണം കേട്ടോ”
യാത്ര പറഞ്ഞപ്പോൾ ശാരദാമ്മ മീനുവിനോട് പറഞ്ഞു, അവൾ അതിന് അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് സമ്മതം മൂളി….

 

“ശരി മക്കളെ സൂക്ഷിച്ച് പോണേ……”
ഇറങ്ങാൻ നേരം അമ്മയുടെ കരുതലോടെയുള്ള ഓർമ്മപ്പെടുത്തൽ

 

 

യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പുറത്ത് വിലസി നടക്കുന്ന ജിമ്മിയെ മീനു കാണുന്നത്, ഇറങ്ങിയ അതെ സ്പീഡിൽ പെണ്ണ് അകത്തേക്ക് കയറി….

 

“അയ്യോ അതിനെ കൂട്ടിലാക്ക്…….. ന്ക്കി പേടിയാ”
അതും കൂടെ കേട്ടതോടെ ഞാൻ പൊട്ടിച്ചിരിച്ചു, വരുമ്പോൾ ജിമ്മിയെ കൂട്ടിനുള്ളിൽ കണ്ടിട്ട് അവൾ ചോദിച്ച ചോദ്യമാണ് എനിക്ക് പെട്ടെന്ന് മനസ്സിലേക്ക് വന്നത്…… “അയ്യോ പാവം, ഇതിനെ ഇങ്ങനെ കൂട്ടിൽ തന്നെ ഇടാ ചെയ്യാ……. പുറത്ത് ഇറക്കൂലേ” ന്ന്

എന്നിട്ട് ഇതാ പുറത്ത് കണ്ടപ്പോൾ പേടിച്ച് അകത്ത് കയറി നിൽക്കുന്നു, വിട്ട് നിന്നുള്ള സ്നേഹവും ദയയും മാത്രെ ഉള്ളു….. പേടി തൂറി

 

“ഹാ അവൻ ഒന്നും ചെയ്യില്ല പെണ്ണേ…… നീ ഇങ്ങ് വന്നേ”
എന്റെ മേലേക്ക് ചാടി കയറിയ ജിമ്മിയേ ഒന്ന് ഉഴിഞ്ഞുകൊണ്ട് ഞാൻ മീനുവിനെ നോക്കി പറഞ്ഞു

 

“ങീഹീ……… ന്ക്കി പേടിയാ”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

506 Comments

Add a Comment
  1. ബ്രോ 6 മാസത്തിനുള്ളിൽ അടുത്തത് പ്രതീക്ഷിച്ചോട്ടെ? 🙂

  2. സൂപ്പർ ഒരു രക്ഷയും ഇല്ല. കഥ വായിക്കാൻ കുറെ വൈകി അതിലാണ് കുറച്ചു വിഷമം

  3. ഒരു ബാങ്കിൽ പുതുതായി ജോലിക്ക് കയറിയ ചെറുപ്പകാരനും ആ ബാങ്കിൽ വർക്ക്‌ ചെയുന്ന ഒരു യുവതിയുമായി പ്രണയത്തിൽ ആകുന്നു ആ യുവതിക്ക് ഒരു കുട്ടിയുമുണ്ട് story name onnu mention cheyamo plss arengilum

    1. നിർഭാഗ്യവാൻ

  4. Pro Kottayam Kunjachan

    Need season 2 bro ❤️

  5. കിടിലം… ഒരുപാട് ഇഷ്ടായി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അവസാനം തിയാഗോ എന്ന് പറഞ്ഞപ്പോൾ…. Ufff… രോമാഞ്ചം ???

  6. Idak ee kadha irun vayikum ithinte season 2 nthayi??

  7. Need second part ? oru istapettu kadha

  8. ഒന്നും പറയാൻ ഇല്ല ???????????സൂപ്പർ ????

  9. ഒന്നും പറയാനില്ല സൂപ്പർ ????
    ????
    ❤️❤️❤️❤️

  10. ?രാക്ഷസൻ ?

    ഇത് പോലോത്തെ നല്ല romantic love after marriage stories ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ. Pls.

    1. Ananthabhadram

Leave a Reply

Your email address will not be published. Required fields are marked *