പളുങ്കു 2 [MACHU008] 187

,എന്റെ അമ്മയുടെ മുഖത്തെ ഭയം കണ്ട്,’ ആമി യുടെ ‘അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട ” ഇവൾ അവിടെ സുരക്ഷിതയായിരിക്കും
ഞാൻ തിങ്കളഴ്ചത്തെ ഫ്ലൈറ്റിനു ഹൈദരാബാദിൽ പോകും ,തിരിച്ചു ഞാൻ അടുത്ത തിങ്കളാഴ്ച രാത്രിയെ ഏതൊള്ളൂ ,ചൊവ്വാഴ്ച രാവിലെ ഇവരെ ഇവിടെ എത്തിക്കാംപഠിക്കാനുള്ള സിലബസ് അവർ പറഞ്ഞു കൊടിത്തിട്ടുണ്ട് ,കൃത്യമായി പഠിക്കുക
അപ്പോൾ ശെരി ………………രോഷിണിയും അങ്കിളും യാത്ര പറഞ്ഞെറങ്ങി
എന്റെ വീട്ടുകാരുടെ മുഖത്തൊരു സമാധാനം തെളിയുന്നത് ഞാൻ കണ്ടു
ഞാൻ പോയി കുളിച്ചു ഡ്രെസ്സെല്ലാം മാറി വന്ന് അമ്മയോടെല്ലാം പറഞ്ഞു (മെഡിക്കൽ)ഒഴികെ
നല്ല രീതിയിൽ പഠിച്ചു റാങ്ക് മേടിക്കണം ..മെറിറ്റിൽ കിട്ടിയാൽ ചെറിയ ഫീസ് അല്ലെ ഉള്ളു ,നിന്നെ അവിടെ തന്നെ പഠിപ്പികാം,…….. അച്ഛനതു പറഞ്ഞപ്പോൾ അമ്മയുടെയും ചേച്ചിയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം പ്രകടമായിരുന്നു
രണ്ടു ദിവസം ഞാൻ ഫുൾ പഠനം ,ഞായറാഴ്ച വൈകുന്നേരം ആയപ്പോഴേക്കും റോഷിനി യുടെ ഫോൺ വന്നു ,നാളെ രാവിലെ 7 30 ആകുമ്പോൾ ഞങ്ങൾ എത്തും ,അച്ഛന് പതിനൊന്നു മണിക്കാണ് ഫ്ലൈറ്റ് ………….
പിന്നെ പഠിച്ചാടി,
ഓ ചുമ്മാ ………… ഓടിച്ചു നോക്കി
ഓക്കേ ………..രാവിലെ ഏഴര ……………………….
അമ്മയെ………. നാളെ രാവിലെ ഏഴരക്ക് റോഷിനി വരും ………………..
ശെരി മോളെ …………………….നിന്റെ ബാഗ് എല്ലാം എടുത്തു വച്ചോ ………………………………..
വച്ചു……………………………..
,ഒരാഴ്ചത്തെ ഡ്രസ്സ്, sslc സർട്ടിഫിക്കറ്റ് ,പ്ലസ് ടു യിലെ മാർക്ക് ലിസ്റ്റ് എല്ലാം ഒന്നും കുടി നോക്ക്
;ആനി നീ അവളുടെ ബാഗ് ഒന്ന് നോക്കിയേ ……………………എല്ലാം എടുത്തു വച്ചൊന്ന്……….
ആനി ;അഹ് ഞാൻ നോക്കാം ……………….
ആനി ആമിയുടെ ബാഗ് ചെക്കുചെയ്‌തെല്ലാം ഉണ്ടെന്നു തീർച്ചപ്പെടുത്തി
അപ്പോഴേക്കും അച്ഛൻ ഒരു അയ്യായിരം രൂപ കൊണ്ട് എന്റെ കൈയിൽ തന്നിട്ട് ,,,,,ഒന്നിനും അവരെ ബുദ്ധിമുട്ടിക്കരുത് ,അവർ നമുക്കൊരു സഹായമാ ചെയ്യുന്നേ ……………നിനക്കെന്താവശ്യമുണ്ടെങ്കിലും ഇതിൽ നിന്നും ചെലവാക്കണം ……….എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാൽ ഉടൻ എന്നെ വിളിക്കണം ……………………….
ശെരി അച്ഛാ…………………………………………………….
തിങ്കളാഴ്ച രാവിലെ നാല് മണിക്ക് ഞാൻ അലാറം കേട്ടുണർന്നു ,,,,,,,,ഇന്ന് എൻട്രൻസ് എക്സാം ….. …………..ഞാൻ നേരെ പോയി കുളിച്ചിട്ടുവന്ന് ആറു മണിവരെ പഠിച്ചു ………….
ആഹാരവും കഴിച് ഏഴുമണിയായപ്പോൾ ഞാൻ കൊണ്ട് പോകാനുള്ളതെല്ലാം എടുത്ത് പുറത്തേക്കിറങ്ങി …..
എല്ലാവരുടെയും മുഖത്തു tension ഉണ്ട് ………..അപ്പോഴേക്കും ‘അമ്മ
“മോളെ സൂക്ഷിക്കണം ……………അറിഞ്ഞുകൂടാത്ത നാടാണ് ,………………………..ഒറ്റക്കൊന്നും ഒരിടത്തും പോകരുത് ,,,,,,,,,,,,,,,,,,എല്ലാദിവസവും രാവിലെയും വൈകുന്നേരവും വിളിക്കണം …………………എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അപ്പോൾ തന്നെ അമ്മയെ വിളിക്കണം …… പറഞ്ഞതെല്ലാം കേട്ടല്ലോ ……..
ഞാൻ കേട്ടു ………………. എന്ന അർഥത്തിൽ തല ആട്ടിയതും എല്ലാവരും എനിക്കോരോ ഉമ്മ തന്നിട്ട് ……………….
വന്നേ റോഡിലേക്ക് പോകാം എന്നും പറഞ് അച്ഛൻ എന്റെ ബാഗുമായി നടന്നു ……പിറകെ ഞാനും അമ്മയും ചേച്ചിയും ……………….

രാവിലെ ഏഴേകാൽ ആയപ്പോഴേക്കും അവർ എത്തി
അച്ഛനും ,അമ്മയും,ആനിയും എന്റ്റോടൊപ്പം കാർ വരെ വന്നു
അപ്പോഴാണ് കാറിൽ സുനിത ആന്റി {രോഷ്‌നിയുടെ ‘അമ്മ )
നമ്മളെ കണ്ടതും അങ്കിളും സുനിത ആന്റിയും രോഷ്നിയും പുറത്തിറങ്ങി
സുനിത ആന്റിയെ എന്റെ വീട്ടുകാർ ആദ്യമായാണ് കാണുന്നത്

The Author

6 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Super

    ????

  2. നന്നായിട്ടുണ്ട്

  3. ബ്രോ സൂപ്പർ ആണ് ഒരുപാട് ഇഷ്ടമായി.ആദ്യത്തെ ഭാഗം വായിച്ചപ്പോഴേ ഇതൊരു ആടാർ ഐറ്റം ആവുമെന്ന് തോന്നീരുന്നു.പിന്നേ ഇമേജുകൾ ഉൾപ്പെടുത്തുക നന്നായിരിക്കും.ആമിയെ ഒരുപാട് ഇഷ്ടമായി.പിന്നെ ഒരാഴ്ച അൽപ്പം കൂടുതൽ ആണ് എന്നാലും കുഴപ്പം ഇല്ല കൂടുതൽ പേജുകൾ ഉൾപ്പെടുത്തിയാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

  4. Can’t wait that much long
    Plz make it fast

    1. sure i will try my level best

Leave a Reply

Your email address will not be published. Required fields are marked *