പളുങ്കു 2 [MACHU008] 187

റോഷിനി ……..
ഇതേപോലെ അപ്പുറത്തു കിടപ്പുണ്ട് ……….
എനിക്ക് കാണണം …………..
വാ അങ്ങോട്ട് പോകാം ……………….
അയ്യേ ……ഞാൻ ഒന്നും ഇട്ടിട്ടില്ല
അതിനെന്താ ……………………….നമ്മൾ മുന്ന് പേരും കാണാത്ത വല്ലതും ഉണ്ടോ ഇതിൽ …….
അതും പറഞ് ചേച്ചി എന്റെ ചന്ദിയിൽ ഒരു ചെറിയ അടി ……………………..ചേച്ചി ……..
ചേച്ചി എന്റെ ബാഗിൽ ഡ്രസ്സ് ഉണ്ട്…………..ഒന്ന് എടുത്തു തരാമോ …………….
നന്നായി ……………മോളെ നിങ്ങളെ കാറിൽ നിന്ന് ഇറക്കിയപ്പോൾ ഇതൊന്നും നമ്മൾ ശ്രദിച്ചില്ല ……..
നിങ്ങളുടെ മുന്ന് പേരുടെയും ബാഗ് കാറിലാണ് ,കാർ അങ്കിൾ എയർപോർട്ടിൽ കൊണ്ടുപോയി …അവിടെനിന്നും സർവീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ………….മൂന്ന് ദിവസം കഴിഞ്ഞേ കാർ കിട്ടു
അയ്യോ ചേച്ചി അതുവരെ …………….ഈ വീട്ടിൽ റോഷിനിയുടെയോ അന്റിയുടെയോ ഡ്രസ്സ് കാണില്ലേ ?
ഇല്ല മോളെ ………….ഇതവരുടെ GUEST HOUSE ..ഇതേപോലെ എടുത്താൽ പൊങ്ങാത്ത കമ്പിളി അല്ലാതെ മറ്റൊരു തുണിയും ഈ വീട്ടിൽ ഇല്ലാ…………….
അയ്യോ …………..എനിക്കൊരു ഡ്രസ്സ് മേടിച്ചു തരുമോ ……രൂപ തരാം ……..
ഞാൻ നിങ്ങള്ക്ക് ഡ്രസ്സ് മേടിക്കാൻ പോയപ്പോൾ ,അടുത്ത ജംഗ്ഷനിൽ ഒരു രാഷ്ട്രീയ കൊലപാതകം നടന്നതിനെ തുടർന്ന്.. പാർട്ടിക്കാർ കടകളെല്ലാം അടപ്പിച്ചു …………… നാളെ മുതൽ 48 മണിക്കൂർ ഇനി ഇവിടെ ഹർത്താ ലാണ്…………..
അത് കേട്ട് മനസ്സ് തളർന്നിരുന്നപ്പോഴാണ് ഞാൻ എക്സാം മിനെ കുറിച്ചോർത്ത്ചേച്ചി മണി എത്ര ആയി
മണി മുന്ന് ……….യെന്ത……… മോളെ
നമുക്ക് EXAMINU പോകാൻ പറ്റൂല്ല അല്ലെ …………..
ഇത്രയും ശ്രെമിച്ചിട്ടും ….. എനിക്ക് വീണ്ടും സങ്കടം വന്നു ……………….
ആമി മോളെ,,,,,,,,,,, ലിസി മാഡം അതെല്ലാം വിളിച്ചു അവിടത്തെ മാനേജരോട് പറഞ്ഞിട്ടുണ്ട്… ഇന്ന് വൈകുന്നേരം നിങ്ങള്ക്ക് എക്സാം ഇവിടെ വച്ച് നടത്തും ……………സമാധാനമായോ ……അതിന്റെ പേരിൽ ഇനി കരയണ്ട
സുനിത ആന്റിയോ ……………
മാഡവും ,ചേച്ചിയും ഒരു അടിപാവാട മാത്രം ഉടുത്തു താഴെ ഇരിക്കുന്നു ………..നീ അവരുടെ ഡ്രസ്സ് എല്ലാം വൃത്തികേടാക്കിയില്ലേ ………….ഞാൻ പർദ്ദ ഇട്ടിരുന്നത് കൊണ്ട് രക്ഷപെട്ടു മാത്രമല്ല ഞാൻ നിങ്ങളുടെ കാലിൽ ആണ് പിടിച്ചത് .അതുകൊണ്ട് ചെറുതായിട്ടേ വീണൊള്ളു……………….
എങ്കിൽ എനിക്കിടാൻ അത് തന്നാലും മതി …………
നിനക്ക് അത് തന്നാൽ ഞാൻ എങ്ങനെ വീട്ടിൽ പോകും …………. നിന്നെ വിളിച്ചോണ്ട് പോകാനാ ഞാൻ വന്നത്
ചേച്ചി പൊക്കോ ………ഞാൻ ഇവിടെ കെടന്നോളാം …………..
അയ്യോ കരയണ്ട ………. പർദ്ദ മുകളിൽ നനച്ചിട്ടിരിക്കുകയാ അതിന്റെ നനവ് മാറിയിട്ടില്ല ……
അത് കുഴപ്പമില്ല …….ചേച്ചി പ്ളീസ് താ,,,,,,,,,,,,,,,,,,,,,
ശെരി ,പക്ഷെ അഞ്ചു മണിക്ക് ഞാൻ പോകുമ്പോൾ തരണം
തരാം
ചേച്ചി പോയി…….. ചേച്ചി യുടെ പർദ്ദ എടുത്തോണ്ട് വന്നു ,എനിക്ക് കമ്പിളിൽനിന്നും പുറത്തിറങ്ങിയാലേ അത് ഇടാൻ പറ്റുകയുള്ളു ……….
ചേച്ചി പൊക്കോ …..ഞാൻ വരാം
അതെന്താ ……ഞാൻ നിന്നാൽ ഏതാ കൊഴപ്പം ….
അയ്യേ ………….ചേച്ചി പ്ളീസ് ………….
ശെരി ……അഞ്ചു മണിക്ക് എനിക്ക് പർദ്ദ തരണം കേട്ടല്ലോ ……എന്നും ചേച്ചി പോയി

The Author

6 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Super

    ????

  2. നന്നായിട്ടുണ്ട്

  3. ബ്രോ സൂപ്പർ ആണ് ഒരുപാട് ഇഷ്ടമായി.ആദ്യത്തെ ഭാഗം വായിച്ചപ്പോഴേ ഇതൊരു ആടാർ ഐറ്റം ആവുമെന്ന് തോന്നീരുന്നു.പിന്നേ ഇമേജുകൾ ഉൾപ്പെടുത്തുക നന്നായിരിക്കും.ആമിയെ ഒരുപാട് ഇഷ്ടമായി.പിന്നെ ഒരാഴ്ച അൽപ്പം കൂടുതൽ ആണ് എന്നാലും കുഴപ്പം ഇല്ല കൂടുതൽ പേജുകൾ ഉൾപ്പെടുത്തിയാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

  4. Can’t wait that much long
    Plz make it fast

    1. sure i will try my level best

Leave a Reply

Your email address will not be published. Required fields are marked *