പിന്നെ വൈകുന്നേരം ആറു മണിക്ക് പരീക്ഷ നടത്താൻ മാനേജർ ഇങ്ങോട്ടു വരുന്നുണ്ട്
നമ്മൾക്ക് ചെറിയ സമാധാനമായി ,അയ്യോ അമ്മേയെ വിളിച്ചില്ലനപ്പോഴാണ് ഞാൻ ഓർത്തത്
സുനിതന്റി ………..ഫോൺ ഒന്ന് തരുമോ ………..അമ്മയെ വിളിക്കാൻ ………….
ചോദിച്ചതും ആന്റി അപ്പോൾ ലിസി ചേച്ചിയെ നോക്കുന്നത് കണ്ടു ………..ലിസി ചേച്ചി -മോളെ ……നീ ശർദിച്ചെന്നും ഇതാണ് നിന്റെ അവസ്ഥയെന്നും അമ്മയോട്പറഞ്ഞാൽ അവരു പേടിക്കും ,ഇങ്ങോട്ടു ഓടിവരും,മോൾ ടി വി യിലേക്ക് നോക്കിയേ എല്ലാടത്തും കലാപം നടക്കുകയാ ……………അത് കൊണ്ട് ഇവിടെ നടന്നതൊന്നും അമ്മയോട് പറയരുത് ,,,,,,,,, അവര് പേടിക്കും
മോള് പറയുമോ ………….
ഇല്ലാ …………..
ഉറപ്പാണെ…………………..
പരീക്ഷ എഴുതിയോ എന്ന് ചോദിച്ചാൽ ……………….എഴുതി എന്ന് പറയണം. …………..പറയുമോ .?
പറയാം എന്ന അർത്ഥത്തിൽ ഞാൻ തല ആട്ടിയതും
എങ്കിൽ ഇതാ ഫോൺ …………..
ഞാൻ ഫോൺ മേടിച് അമ്മയെ വിളിച്ചു ,,,…..’അമ്മ ആകെ പേടിച്ചിരിക്കുന്നത് പോലെ തോന്നി ,
:”എന്താടി ഇതുവരെ വിളിയ്ക്കാതെ “അമ്മയെന്നോട് ദേഷ്യപ്പെട്ടു
അതമ്മേ ………………..ഞാൻ പരീക്ഷ കഴിഞ് വീട്ടിൽ എത്തിയതേ ഉള്ളു
TV യിൽ ന്യൂസ് കണ്ടപ്പോൾ മുതൽ ആതിയായിരുന്നു ………പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു
കുഴപ്പമില്ല ………………
വല്ലതും കഴിച്ചോ ……………….
ജ്യൂസ് കുടിച്ചു …………..
അതെന്താ
കഴിക്കാൻ പോകുകയാ ……….
പിന്നെ അവരെ ചുമ്മാ ബുദ്ധിമുട്ടിക്കരുത് ………….
. എന്നോട് കുറച്ചു നേരം സംസാരിച്ചിട്ട് ………റോഷിനിയുടെ അമ്മക്ക് ഫോൺ കൊടുക്ക്
ആന്റി ……….ഫോൺ …………….അമ്മയാ……………………..
മുംതാസ് പറയു ………
അവിടെല്ലാം വലിയ പ്രശനം നടക്കുന്നു എന്ന് ന്യൂസിൽ കണ്ടു ,
ഏ………….ഇവിടെ പ്രശനം ഒന്നും ഇല്ലാ ,,,,,,,,,,,,,,അതൊക്കെ കുറച്ചു ദൂരയാ ……….മുംതാസിന് പേടിയൊന്നും വേണ്ട ,ആമി ഇവിടെ സുരക്ഷിതമായിരിക്കും ,,,,,,,,,,,പോരെ
ശെരി ………നാളെത്തൊട്ടുള്ള അവരുടെ പരീക്ഷ എങ്ങനെയാ ………………
അതിനെ കുറിച്ചെല്ലാം ഇനി വ്യാഴാഴ്ചയെ അറിയാൻ സാധിക്കു……………….
ആമി വന്നതിൽ എന്തെകിലും ബുദ്ധിമുട്ട്………
എന്താണ് പറഞ് വരുന്നതെനിക്ക് മനസിലായി ………….എനിക്കൊരു ബുദ്ധിമുട്ടുമില്ല ……..സന്തോഷമേ ഉള്ളു രോഷിണിയെ നോക്കുന്നതുപോലെ ഞാൻ ആമിയെയും നോക്കിക്കൊള്ളാം …..പോരെ സമാധാനമായിരിക്കു ……….. അങ്ങനെ കുറച്ചു നേരം ആന്റിയോട്സംസാരിച്ചിട്ട് ഫോൺ വച്ചു
അര മണിക്കൂർ കഴിഞ്ഞപ്പോൾ…………..
സബീന ഫുഡ് എടുത്തേ ……………….
നമ്മൾ എല്ലാവരും ചോറും മീൻ കറിയും കഴിച്ചു ,ഞാൻ കുറച്ചു കൂടുതൽ കഴിച്ചു വല്ലാത്ത വിഷപ്പായി പോയി ………..
ഞാനും രോഷിണിയും പോയി ടി വി കാണാൻ ഇരുന്നു ………കുറച്ചു ന്യൂസ് കണ്ടതും ലിസി ചേച്ചി അങ്ങോട്ട് വന്നു
ആഹാ രണ്ടാളും ഇവിടെയിരിക്കുകയാണോ? കുറച്ചു നേരം സംസാരിച്ചതിന് ശേഷം
“മോളെ നിങ്ങളോടു ഒരു കാര്യം ചോദിക്കികട്ടെ ………………
എന്താ . ചേച്ചി…………………………..

Kollaam……. Super
????
നന്നായിട്ടുണ്ട്
ബ്രോ സൂപ്പർ ആണ് ഒരുപാട് ഇഷ്ടമായി.ആദ്യത്തെ ഭാഗം വായിച്ചപ്പോഴേ ഇതൊരു ആടാർ ഐറ്റം ആവുമെന്ന് തോന്നീരുന്നു.പിന്നേ ഇമേജുകൾ ഉൾപ്പെടുത്തുക നന്നായിരിക്കും.ആമിയെ ഒരുപാട് ഇഷ്ടമായി.പിന്നെ ഒരാഴ്ച അൽപ്പം കൂടുതൽ ആണ് എന്നാലും കുഴപ്പം ഇല്ല കൂടുതൽ പേജുകൾ ഉൾപ്പെടുത്തിയാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ
thanks
Can’t wait that much long
Plz make it fast
sure i will try my level best