മീര: (പതുക്കെ) “എങ്ങനെയുണ്ട് രാഹുലേട്ടാ? തലവേദന വല്ലതും ഉണ്ടോ? ഇന്നലെ കുറച്ച് അധികമായിരുന്നല്ലോ…”
രാഹുൽ ചായ ഒരു സിപ്പ് എടുത്തിട്ട് മീരയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
രാഹുൽ: “തലവേദനയൊന്നുമില്ല മീരേ… നല്ല സുഖമുള്ള ഉറക്കമായിരുന്നു. പക്ഷെ ഇന്നലെ അങ്കിളിന്റെ കൂടെ ഇരുന്നപ്പോൾ നല്ല മൂഡിലായിരുന്നു ഞാൻ. ആ
‘തകമക’ (Takamaka) കൊള്ളാമായിരുന്നു.”
മീരയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. അവൾ കസേരയിൽ പതുക്കെ ഇരുന്നു.
മീര: “അങ്കിളിന്റെ കൂടെ ഇരുന്നപ്പോൾ കുറെ കാര്യങ്ങൾ പറഞ്ഞല്ലോ… അതൊക്കെ ഓർമ്മയുണ്ടോ? അതോ അടിച്ചതിന്റെ കിക്കിൽ വെറുതെ പറഞ്ഞു വിട്ടതാണോ?”
രാഹുൽ ചായ ഗ്ലാസ് താഴെ വെച്ചു. എന്നിട്ട് മീരയുടെ മുഖത്തേക്ക് ആഴത്തിൽ ഒന്ന് നോക്കി. ആ നോട്ടത്തിൽ ഒരു ഗൗരവമുണ്ടായിരുന്നു.
രാഹുൽ: “മീരേ… ഞാൻ നിന്നോട് ഇന്നലെയും പറഞ്ഞതല്ലേ, എനിക്ക് നല്ല ബോധമുണ്ടായിരുന്നു എന്ന്. അങ്കിളിന്റെ കാര്യത്തിൽ ഞാൻ പറഞ്ഞതൊക്കെ എന്റെ മനസ്സിലുള്ളത് തന്നെയാണ്. അങ്കിൾ ശരിക്കും ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് നീ ഒരു കൂട്ടാകുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ഞാൻ ഇപ്പോഴും പറയുന്നു. നിനക്ക് അതിൽ എന്തെങ്കിലും എതിർപ്പുണ്ടോ?”
അല്പം ഗൗരവത്തോടെ രാഹുലിനെ ഒന്ന് നോക്കി. ആ ചുവന്ന സാരിയുടെ തലപ്പൊന്ന് ഒതുക്കിപ്പിടിച്ച് അവൾ ചായക്കപ്പ് ടേബിളിൽ വെച്ചു.
മീര: “അല്ല മനുഷ്യ… നിങ്ങൾ ഈ പറയുന്നത് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. ഞാൻ അങ്കിളിന്റെ ഭാര്യയെപ്പോലെ (സുനിതയെപ്പോലെ) ആവണം എന്നാണോ നിങ്ങൾ ഈ ഉദ്ദേശിക്കുന്നത്? ഒരുമാതിരി വട്ടായതുപോലെയാണല്ലോ നിങ്ങളുടെ സംസാരം.”
രാഹുൽ ചായ കുടിച്ചു തീർത്ത് കസേരയിലേക്ക് ഒന്ന് ചാഞ്ഞിരുന്നു. അവൻ മീരയുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി.
