പുനർജ്ജന്മം 3 [ജോൺ എബ്രഹാം] 171

​രാഹുൽ: “നീ വാ… എനിക്കൊരു കാര്യം ഉറപ്പിക്കാനുണ്ട്.”
​അവൻ മീരയെയും കൂട്ടി നേരെ താഴെ അങ്കിളിന്റെ വാതിൽക്കൽ ചെന്ന് മുട്ടി. അങ്കിൾ വാതിൽ തുറന്നപ്പോൾ അവരെ വീണ്ടും കണ്ട് അത്ഭുതപ്പെട്ടു.

​അങ്കിൾ: “എന്താടോ രാഹുലേ… നിങ്ങൾ പോയില്ലേ? എന്തെങ്കിലും മറന്നു വെച്ചോ?”
​രാഹുൽ: “അല്ല അങ്കിൾ… ഒരു ചെറിയ സംശയം ചോദിക്കാൻ വന്നതാ.”
​അങ്കിൾ: (ചിരിച്ചുകൊണ്ട്) “മം… ചോദിക്ക്.”

​രാഹുൽ: “അങ്കിളിന്റെ പേരെന്താ? വന്നിട്ട് ഇത്ര ദിവസമായിട്ടും ഞാൻ പേര് ചോദിക്കാൻ വിട്ടുപോയി. എപ്പോഴും അങ്കിൾ എന്ന് വിളിച്ചപ്പോൾ പേര് ചോദിച്ചില്ല.”

​അങ്കിൾ: (ഗൗരവത്തിൽ) “എന്റെ പേര് വേണുഗോപാൽ എന്നാണ്. എന്തേ ഇപ്പോൾ ചോദിക്കാൻ?”

​രാഹുൽ ഒന്ന് ഞെട്ടി. അവൻ പതുക്കെ മീരയെ നോക്കി. എന്നിട്ട് അങ്കിളിനോട് വീണ്ടും ചോദിച്ചു.

​രാഹുൽ: “അങ്കിൾ… മീരയോട് അങ്കിൾ പേര് പറഞ്ഞിട്ടുണ്ടോ?”
​അങ്കിൾ: “ഇല്ലല്ലോ… അവളും ഇതുവരെ പേര് ചോദിച്ചിട്ടില്ല. എന്താ രാഹുലേ എന്തെങ്കിലും പ്രശ്നമുണ്ടോ?”
​രാഹുൽ: “അല്ല അങ്കിൾ… നേരത്തെ ഇവിടെ വെച്ച് അവൾ അങ്കിളിനെ ‘വേണുവേട്ടാ’ എന്ന് വിളിച്ചില്ലേ?”
​അങ്കിൾ ഒന്ന് ആലോചിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ആ പഴയ ലഹരിയുടെയും സ്നേഹത്തിന്റെയും തിളക്കം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

​അങ്കിൾ: “എനിക്കോർമ്മയില്ല രാഹുൽ… കാരണം ആ സമയത്ത് ഞാൻ സുനിതയെ മാത്രമാണ് കണ്ടത്. അവൾ എന്നെ എന്ത് വിളിച്ചു എന്ന് ഞാൻ ശ്രദ്ധിച്ചില്ല. എനിക്ക് അവൾ സുനിതയായിരുന്നു.”

The Author

10 Comments

Add a Comment
  1. ഇവിടെ ചിലവന്മാർ പറയുന്ന പോലെയല്ല,ഇങ്ങനെ തന്നെയാണ് ഈ കഥ മുൻപോട്ട് പോകേണ്ടത്. ആത്മാവ് വഴി മീരയുടെ ശരീരത്തിൽ കയറിയത് കൊണ്ട് മീര ഒന്നും അറിയുകയുമില്ല,രാഹുൽ അറിയാതെ എല്ലാം കൊണ്ടുപോകുകയും ചെയ്യാം.രാഹുലും മീരയും തമ്മിലുള്ള സെക്സ് തുടരട്ടെ.ആത്മാവിൻ്റെ കാര്യവും മീരയെ കളിച്ച കാര്യവും അവർ രണ്ടും അറിയാത്തതാണ് നല്ലത്.രാഹുലിനെ cuckold ആക്കുകയും വേണ്ട.നാല് പേരുടെയും love scenes ഒക്കെ പ്രതീക്ഷിക്കുന്നു

    പിന്നെ താങ്കൾ മനസ്സിൽ കണ്ടത് പോലെ എഴുതുക.വായനക്കാരുടെ അഭിപ്രായങ്ങൾ അനുസരിച്ച് കഥ കൊണ്ടുപോകരുത്

  2. ഇനി രാഹുൽ ഒന്ന് സുനിതയെ കളിക്കണം. പണ്ട് ആന്റിമാരുടെ കളിക്കാരൻ ആയിരുന്നില്ലേ? അവൻ സുനിത ആന്റിയെ കളിക്കട്ടെ

  3. Nayana Mary Johnson

    ചുവന്ന സാരി എന്ന് എപ്പോഴും എടുത്ത് പറയുന്നത് അരോചകമാണ് … 2 അല്ലെങ്കിൽ 3 പ്രാവശ്യം ഒക്കെ പറഞ്ഞാൽ വലിയ കുഴപ്പമില്ല.

  4. ഇതിലിപ്പോ മീരയ്ക്ക് എന്താ റോൾ അവൾ അറിയുന്ന പോലുമില്ല 🥲, അയാൾ അയാളുടെ കഴിവ് കൊണ്ട് മീരയെ വീഴ്ത്തി അവളെ കളിച്ചിരുന്നേൽ എന്ത് നന്നായേനെ, കഴിഞ്ഞ പാർട്ടിൽ അയാൾ മീരയെ പ്രെപ്പോസ് ചെയ്തത് ഓക്കേ കിടു ആയിരുന്നു 1% എന്നെ സ്നേഹിച്ച മതി എന്ന് പറഞ്ഞത് ഓക്കേ 🔥

  5. ആത്മാവ് എന്ന പരിപാടി വേണ്ടായിരുന്നു
    മീര മീര ആയിട്ട് തന്നെ കളിക്കണമായിരുന്നു
    അതായിരുന്നു കഥക്ക് രസം.
    മീര സുനിതയെപ്പോലെ കാണാൻ ഇരിക്കുന്നു എന്നല്ലാതെ ആത്മാവിനെ കഥയിൽ കൊണ്ടുവരേണ്ടത് ഇല്ലായിരുന്നു.
    രാഹുലിന്റെ സമ്മതത്തോടെ മീര അങ്കിളിന്റെ ഭാര്യയായി ആക്ട് ചെയ്യുന്നത് ആയിരുന്നേൽ കൂടുതൽ നന്നായേനെ

    1. Pretham concept കൊണ്ടുവരണ്ടായിരുന്നു നല്ല സ്റ്റോറി ആയിരുന്നു മിര ആയ്യിടുതന്നെ അങ്കിൾന്റെ ഭാര്യ ആയ്യി പോണമായിരുന്നു

  6. എല്ലാ ആവേശവും കൊണ്ട് കളഞ്ഞു 🙏

  7. കുന്നേൽ ഔത

    എൻ്റെടോ ഇതൊരു കിടിലൻ സംഭവമാണ്. അറിഞ്ഞോണ്ട് അറിയാതെ ആകെയൊരു വല്ലാത്ത പണിയായിപ്പോയി. ഈ തീക്കളി ആലോചിക്കാനൊക്കെ സുഗമാ. പക്ഷെ അങ്ങോട്ട് കത്തിക്കണേൽ പണിയാ. നീയാണ് ശരിയായ പണിയൻ. പണി അറിയാവുന്നവൻ.
    നിനക്ക് ഞാനൊരു തെരണ്ടിവാൽ സൂപ്പൊണ്ടാക്കി തരും.
    മനക്കരുത്ത് വേണ്ട പണിയല്യോ നീയിപ്പൊ എടുത്തോണ്ടിരിക്കുന്നത്.

  8. Enthokkeyanu sambavichathu? Meera pregnant aakumo?

  9. ഒറ്റപ്പെട്ടവൻ

    എന്റെ പൊന്നോ കിടിലം ഭാഗം… ഈ രീതിയിൽ ഒള്ള പുനർജ്ജന്മം പ്രേതീക്ഷിച്ചില്ല… എന്താ പറയാ ഒന്നും പറയാൻ ഇല്ല…. അപ്പോൾ അങ്കിൾ നോട്‌ തോന്നുന്ന തോന്നൽ ഒക്കെ സുനിത കാരണം ആണോ അതോ ശെരിക്കും മീരക്കു അങ്ങനെ ഒരു തോന്നൽ ഉണ്ടോ… എന്താ അടുത്ത ഭാഗം തരും എന്ന് കരുതുന്നു…

Leave a Reply

Your email address will not be published. Required fields are marked *