പുനർജ്ജനി [VAMPIRE] 659

പുനർജ്ജനി
Punarjjanani | Author : VAMPIRE

 

മഴ തിമിർത്തു പെയ്യുകയാണ്………………
തോരാതെ പെയ്യുന്ന മഴ, തൊടിയിലും മുറ്റത്തും
നിറഞ്ഞൊഴുകുന്ന മഴവെള്ളം, മാമ്പഴങ്ങളെ
തഴുകി തലോടി തള്ളിവീഴ്ത്തുന്ന കാറ്റ്, മൂടിപ്പുതച്ചു കിടക്കാൻ മാത്രം തോന്നുന്ന
തണുപ്പ്…

ഈ മഴ എന്നെ പഴയ ഓർമ്മകളിലേക്ക്
കൊണ്ടുപോകുകയാണ്…കൃത്യമായി പറഞ്ഞാൽ പത്ത് വർഷങ്ങൾക്ക് മുമ്പുള്ള എന്റെ കൗമാര ലോകത്തേക്ക്..

*******************

” ബിരിയാണി വാങ്ങി തന്നാൽ ഞാൻ ലെറ്റർ എഴുതി തരാം ….”
തന്റെ വാക്കുകൾ കേട്ടു അവന്റെ മുഖം വാടുന്നത് നോക്കി നിന്നു…….

“ബിരിയാണി വാങ്ങാനുള്ള പൈസയൊന്നും
എന്റെ കയ്യിൽ ഇല്ല .. ഉച്ചയ്ക്ക് എന്തെങ്കിലും കഴിക്കാൻ അമ്മ തന്ന കാശുണ്ട്, അത് തരാം..”
അവന്റെ മറുപടിയിൽ നിരാശയിലും പ്രത്യാശ
കലർന്നിരുന്നു…..

അപ്പോൾ ഉച്ചയ്ക്ക്
നീ എന്തു കഴിക്കും ..?
എന്റെ ചോദ്യത്തിന് മറുപടിയും പെട്ടെന്ന് കിട്ടി.

പട്ടിണി കിടക്കും, ഇനി രണ്ടു ദിവസം അവധിയാണ് ഇന്ന് തന്നെ അവൾക്കു കൊടുക്കണം……
പ്ളീസ് ഒന്നു എഴുതി തരൂ…..
അവനിൽ പ്രണയത്തിന്റെ ചിരി തെളിഞ്ഞു, മാഞ്ഞു…..

രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട്
വയറ് കാളുന്നുണ്ട്.. വിശപ്പെന്തെന്ന് തനിക്കു
നന്നായ് അറിയാം….
സ്നേഹിക്കുന്നവൾക്ക് കൊടുക്കാനുള്ള
പ്രണയലേഖനത്തിനായ് വിശന്നിരിക്കാൻ
തയ്യാറായ അവനോട് സഹതാപം തോന്നി….

ലൗ ലെറ്റർ എഴുതാൻ നാലായി മടക്കി അവൻ വച്ചുനീട്ടിയ വരയിടാത്ത നോട്ട് ബുക്കിന്റെ
നടുവിലെപേജ് , വിയർപ്പിൽ നനഞ്ഞിരുന്നതിനാൽ തന്റെ നോട്ട്ബുക്കിൽ നിന്നും ഒരു പേജ് അടർത്തി എടുത്തു…

അവന്റെ പ്രണയിനിക്കായ് ,അവനായ് മാറിയ
തന്റെ റെയ്നോൾഡ്സ് പേന ചലിച്ചു തുടങ്ങി..

“”എന്റെ മാത്രമെന്നു ഞാൻ വിശ്വസിക്കുന്ന
സജിനിക്ക്….””

ആൺകുട്ടികളുടെ മനസ്സിൽ ഏതെങ്കിലും
പെൺകുട്ടിയോട് ഇഷ്ടം തോന്നിയാൽ ആദ്യം അവർ തേടി എത്തുക തന്നെ ആയിരിക്കും….

കാരണം ,
ഉള്ളിലെ പ്രണയം നേരെ അങ്ങു ചെന്നു
പെൺകുട്ടികളോട് തുറന്നു പറയാൻ ധൈര്യം ആർക്കും ഇല്ല….

ആദ്യം അവരുടെ മനസ്സ് അറിയണം….

The Author

VAMPIRE

Some memories can never replaced...!!

255 Comments

Add a Comment
  1. Roshan Alexander

    Powli

  2. വല്ലാത്ത ഒരു ഫീൽ ആയിപോയി… ശരിക്കും കണ്ണീർ വന്നു, സത്യമായിട്ടും.
    താങ്ക്സ് for this wonderful art.?
    Keep writing…we are waiting ?

  3. ബിനോദ്

    ഹായ് വാമ്പയർ എനിക്കു ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു . ഒന്ന് വിളിക്കാമോ? 9526170887. കിട്ടിയില്ല എങ്കിൽ ഒരു മെസേജ് . വാട്സ്ആപ്പ് ഇല്ലാട്ടോ .

  4. Story kidu… Page kurachu koodi venarnnu…. Nalla kidu feel…..

  5. ഏറെ ആസ്വാദകരമായി എന്നാൽ ഒരിക്കൽ പോലും അതി ഭാവുകത്വത്തിലേക്ക് വഴുതി വീഴാതെ അസാമാന്യമായ കയ്യടക്കത്തോടെ ഓരോ വാക്കുകളും മെനെഞ്ഞെടുത്തിരിക്കുന്നു….

    ചില കഥകളങ്ങനെയാണ്.. വായിക്കുമ്പോൾ നമ്മൾക്ക് മറ്റൊരു ജീവിതം തരുന്നവ….
    ഒരിക്കലും വായിച്ച് തീരല്ലേ എന്ന് മനസ്സുകൊണ്ട് ആശിക്കുന്നവ… ഉള്ളിൽ ഓളം തല്ലുന്ന ഓർമ്മകളുണർത്തുന്നവ.. കുറേകാലം കൂടിയാണ് അങ്ങനെ ഒരു കഥ വായിച്ചത്…
    Thanks, Thanks a lot…

  6. ഒരു മഞ്ഞുതുള്ളി പോലെ മൃദുലമായ, മനോഹരമായ ഒരു കഥ….
    കാവ്യ മധുരം…..സുന്ദരം….. പ്രണയം ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ… വായിക്കാൻ ലേറ്റ് ആയി.

  7. എന്തൊരു ഫീലാ ചെങ്ങായീ. കരഞ്ഞുപോയി

  8. ചിരിപ്പിക്കുന്ന ചില കഥകൾ പലപ്പോഴും മറന്നു പോവാറുണ്ട്, സിനിമ പോലെ മനസ്സിൽ നിൽക്കില്ല.. എന്നാൽ ഒരേ സമയം സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണു നനയിപ്പിക്കുന്ന കഥകൾ മനസ്സിൽ കുറച്ചു കാലമെങ്കിലും മായാതെ നിൽക്കും..
    നല്ല ഭംഗിയുള്ള ടൈറ്റിൽ കണ്ടാണ് ഓപ്പൺ ചെയ്തത്.. പേരിനെക്കാൾ മനോഹരമായ കഥ, എഴുത്തു, കഥാപാത്രങ്ങൾ..

  9. sprr??. I really loved it ?

  10. വേട്ടക്കാരൻ

    ബ്രോ,ഹൃദയത്തിൽ സ്പർശിച്ച ഒരുമനോഹര
    പ്രണയകാവ്യം.വായിക്കുമ്പോൾ പലപ്പോഴും കണ്ണുനിറഞ്ഞുപോയി.സൂപ്പർ ബ്രോ

    1. Thank you വേട്ടക്കാരാ ,
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  11. Saho..
    Thante Ella kadhayum vayichitilla..oru 4 ennam vayichu ithadakkam..super enne parayanullu..ithum super..
    Ente kazhchapadil oru Nalla ezhuthukaranu venda oru gunam versetality ane..ningalkkathund..onninonn vyathyasthavum mikachathumaya kadhakal..Sagar kottappuram ,Smitha,raja ,kalippan,pinne onne ezhuthiyitullenkilum Devan ivarilokke njan kanditulla vyathyasthatha ningalkkum kaimuthalayitund..keep it up bro..ini ente Priya authorsil oral ningalum.adutha kadhakkai kathirikunnu.
    Ente oru agraham paranjotte..aduthathayi oru feel gud kadha ezhuthamo?just like ,vayanayiludaneelam oru chiri tharan pattunnath..kambi ullathayalum illathathayalum fine..just oru agraham ..pattuvanel tharanam✌️

    1. എല്ലാ കഥകളും വ്യത്യസ്തമാക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട് , അതിൽ അൽപ്പമെങ്കിലും വിജയിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..

      ചേട്ടൻ ഈ പറഞ്ഞ ആളുകളെല്ലാം തൂലിക കൊണ്ട് മാന്ത്രികം കാണിക്കുന്ന എഴുത്തുകാരാണ്.. ആ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തരുത് അത് അവർക്ക് കുറച്ചിലാണ്…..

      ലോക്ക്ഡൗൺ മാറി വർക്കിന് കയറിയത് കൊണ്ട് കഥകളെഴുതാൻ പഴയത് പോലെ സമയം കിട്ടുന്നില്ല..എങ്കിലും പരിമിതമായ സമയം കൊണ്ട് ഞാൻ ഒരെണ്ണം തട്ടികൂട്ടുന്നുണ്ട്.. അവിഹിതമാണ് വിഷയം , അതിൽ ചേട്ടൻ പറഞ്ഞപോലെ നർമ്മം കൂടി ഉൾപ്പെടുത്തി എഴുതാൻ ശ്രമിക്കാം…വായിച്ച് അഭിപ്രായം പറയാൻ മറക്കരുത് ട്ടോ…

  12. ഞാൻ എന്താണ് ഇത്രയേറെ വൈകിയത് ഈ കഥ വായിക്കാൻ? വായിച്ചില്ലായിരുന്നേൽ വലിയ നഷ്ടമായി പോയേനെ.. നന്ദി മിത്രം വളരെ ഹൃദയസ്പർശിയായ ഒരു പ്രണയ കുടുംബ കഥ തന്നതിന്…

    1. സ്നേഹത്താൽ ചാലിച്ച വാക്കുകൾക്ക് ഒത്തിരി നന്ദി..ഈ സപ്പോർട്ട് എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  13. ചാരുവിന്റെ ചെറുപ്പകാലവും, അവളുടെ പ്രണയവും ഒന്നെഴുതാൻ പറ്റോ???
    അവളെ ഒരുപാട് ഇഷ്ട്ടയത് കൊണ്ട് ചോദിക്കാ..
    മറുപടി തരണേ?????

    1. ഉടനെ പറ്റുമെന്ന് തോന്നുന്നില്ല എങ്കിലും ഞാൻ ശ്രമിക്കാ ട്ടോ…

  14. ലക്ഷമി

    കരഞ്ഞു പോയി, അവസാനം.

    1. അടുത്ത കഥയിൽ ഞാൻ കുറേ ചിരിപ്പിക്കാ ട്ടോ…

      1. വടക്കൻ

        വേണ്ടെടോ

        ഇൗ കണ്ണുനീരിന് നല്ല മധുരം ആണ്… താൻ ഇടെയ്ക്ക്‌ വരണം ഇനിയും വീണ്ടും കരയിക്കാൻ….

        1. അയ്യോ അത് വേണോ ???
          ഇനി വീണ്ടും വന്നാൽ ഇവരെല്ലാം കൂടി എന്നെ പഞ്ഞിക്കിടൂന്നാ തോന്നണെ…

  15. ❤ മഴനീർത്തുള്ളികൾ ❤

    ചേട്ടൻ എഴുതിയ കഥകൾ എല്ലാം തിരഞ്ഞു പിടിച്ചു മുഴുവനും വായിച്ചു..
    എല്ലാ കഥകളും വ്യത്യസ്തയാർന്ന സുന്ദരമായ കഥകൾ…
    ഏറ്റവും ഇഷ്ട്ടായത് “angel” എന്ന സ്റ്റോറി ആണ്.. ഹോ എന്ത് എഴുത്താണ് ചേട്ടാ…
    ശെരിക്കും ഞെട്ടിച്ചു കളഞ്ഞു…
    ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..
    ഒരു പ്രസവത്തെ ഇങ്ങനെയൊക്കെ ഹാസ്യവൽക്കരിക്കാൻ പറ്റുമെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്…
    ഇനിയും ഇത്തരം സൃഷ്ട്ടികൾ ഒരുപാട് എഴുതാൻ സാധിക്കട്ടെ…

    1. എന്റെ ഈശോയെ ഞാൻ എന്നാ ഈ കേക്കുന്നേ…

      മഴ എനിക്ക് ഒത്തിരി ഇഷ്ട്ടാണ് , എന്റെ ഒരു വിധം എല്ലാ കഥയിലും മഴയെ ഞാൻ കൊണ്ടു വരാറുണ്ട്.. അതുപോലെ തന്നെ ഒത്തിരി ഒത്തിരി ഇഷ്ട്ടായി ട്ടോ ഈ കമെന്റ്…

  16. ഇതിനൊക്കെ എന്നാടോ പരായണ്ടേ അടിപൊളിയാണ്

    1. Thank you kk

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  17. മോഹഭംഗ മനസ്സിലെ ?? ആക്കി കളഞ്ഞല്ലോ..
    അടിപൊളി ആയിരുന്നു ട്ടോ, പുനർജ്ജനി..

    1. Thank you Rockey ഭായ്…

  18. Nee enth ezhuthiyaalum odukkathe feelaanallo..

    Vedichillu saanam…

    1. Thank you

      വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

  19. Karayichoolada enne

    1. ഇനി കാരയിക്കില്ലാ ട്ടോ…

  20. Edoo ithu thanikkulla reply anu 1st comment sectionil nokkiyal mathy njn 2 edathum postitund kettoda vampirekunje
    .
    .
    .
    .
    .
    .
    .
    Edoo aadhyam oru manushyanuu
    veendathuu self confidencee anuu. Njnenthayalum athupolulla sahacharyathil koodi poyittilla athukond pryuvaa.
    “Enne aa mayalokathil ethichath thana thante varikalaa” Thanikkohikkan pattunnundoo thante range.

    Than poliyadoo. Thante varikalkku oru touch ind oru proffessionalism.

    Arkkum manassilakathathulla words use cheyyynnatalla proffessionalism. Vendathu vendedathu venda pole use cheyyunna anu.
    Ningal ithu pole thanne povukayanenkil u will become the hell of writers. Seriously☺
    .
    .
    .
    Pinne njn chettan onnumalla so enne sweet and gently thumbi ennu vilichal mathy.?

    1. തുമ്പി ,???????…

      ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു കഥ എഴുതാൻ തോന്നുവാ , എന്ത് ചെയ്യാനാ അല്പം തിരക്കിലായി പോയി.. അല്ലേൽ ഈ രാത്രിയിൽ തന്നെ ഒരു കഥ എഴുതി പോസ്റ്റിയേനെ….

      നന്ദി…….
      സ്നേഹപൂർവ്വം നൽകിയ വിലപ്പെട്ട വാക്കുകൾക്ക് രണ്ടക്ഷരത്തിലുള്ള മറുപടി മതിയാകില്ല എന്നറിയാവുന്നതുകൊണ്ട് ഇത് ഹൃദയത്തിൽ സൂക്ഷിക്കുന്നു…

      സസ്നേഹം
      Vampire❤️

  21. എന്റെ പെന്ന് കൂട്ടുകാര എന്നാ ഇപ്പോൾ കഴിഞ്ഞെ ഒരു കഥ എന്ന് മാത്രം പറയല്ല് ഒരു ജീവിതം തന്നെ മനസിൽ കൂടി കടന്ന് പോയി
    എല്ലാത്തിനും ഒരെന്‌നെര feel
    Waiting for your next story ❤️❤️❤️❤️❤️

    1. സത്യം പറയാലോ , ഇതുപോലുള്ള കമെന്റുകളാണ് എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്…

      ❤️❤️❤️

  22. ഞാനൊക്കെ ഒരു എഴുത്തുകാരൻ ആണോ എന്ന് എന്റെ മുഖത്ത് നോക്കി ഞാൻ തന്നെ ചോദിക്കേണ്ട ഗതികേടായി. അസ്സൽ എഴുത്തു. ഒരുപാടിഷ്ടം തോന്നി. വല്ലാത്ത വേദനയും..

    1. ഇവിടെ മുൻപ് എഴുതിയിട്ടുണ്ടോ ???
      ഈ പേര് ശ്രദ്ധയിൽ പെട്ടതായി ഓർക്കുന്നില്ല…

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  23. എന്ത് പറഞ്ഞു പ്രശംസിക്കണം എന്ന് അറിയില്ല… നല്ല എഴുത്ത്.. ഒരുപാട് ഇഷ്ടമായി. പെട്ടന്ന് തീർന്ന് പോയതിൽ ഉള്ള സങ്കടമേ ഉള്ളു…with lots of love ♥️

    1. പ്രശംസയോ എന്തിന് , അതിനും മാത്രമുള്ള ഭംഗിയൊന്നും ഈ കഥക്ക് ഉണ്ടെന്ന് തോന്നുന്നില്ല…
      എന്നും ഈ സ്നേഹം മാത്രം മതി..

      വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി…

  24. പതിയെ ഒഴുക്കുകുന്ന പുഴയിലെ ജലമാണ് നിങ്ങളുടെ രചന ലയിച്ചു പോകും
    ഓർമ്മകൾ പെട്ടന്ന് വന്നുപോയതുപോലെ തോന്നി കൊള്ളാം ക്ലൈമാക്സ്‌ പെട്ടെന്ന് നിർത്തിയപോലെ

    1. Good story

    2. @ Devanandhan ,

      ക്ലൈമാക്സ്‌ കുറച്ചൂടെ എഴുതിയതായിരുന്നു. വായിച്ചപ്പോ എനിക്ക് തന്നെ എന്തോ പോരായ്മ തോന്നി ,പിന്നെ ഒന്നും നോക്കിയില്ല വെട്ടി ചെറുതാക്കി….

      നല്ല അഭിപ്രായത്തിനു നന്ദി…..

  25. ഒരുപാട് ഇഷ്ട്ടായി ചേട്ടന്റെ രചന, എഴുത്തിന്റെ ശൈലി ഒക്കെ മനോഹരമാണ്.. Really blessed by god.. കൂടുതൽ പറഞ്ഞു കൊളം ആക്കുന്നില്ല..
    with lots of love..

    1. കുറച്ചു കൂടി പറയാമായിരുന്നു…
      Any way thanks…

  26. നാടോടി

    വായിച്ചു തീർന്നത് അറിഞ്ഞില്ല ഇത് പോലുള്ള കഥകൾ ഇനിയും എഴുതണം wish u all the very best

    1. Thanks ,

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

      ശ്രമിക്കാം…

Leave a Reply to Aaron Cancel reply

Your email address will not be published. Required fields are marked *