പുനർജ്ജനി 2 [VAMPIRE] 331

പുനർജ്ജനി 2
Punarjjanani Part 2 | Author : VAMPIRE | Previous Part

(ഇതൊരിക്കലും ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല)
*************************************************

പടർന്നു പന്തലിച്ചു നിന്ന മരച്ചില്ലയ്ക്കിടയിലൂടെ,
സൂര്യൻ ഞങ്ങളെ ഒളികണ്ണിട്ടു നോക്കി…..

“അസൂയപ്പെടുത്തുകയാണോ?’ എന്ന പോലെ
പിന്നെയും, ഒരു ചെറുമേഘത്തിനിടയിൽ മറഞ്ഞു…

ഞാനവളുടെ മടിയിൽ ശാന്തനായി
കിടക്കുകയായിരുന്നു………

പുൽത്തകിടിയിൽ അങ്ങിങ്ങു പാറിക്കളിക്കുന്ന
ചെറിയ വെള്ള ശലഭങ്ങളുണ്ടായിരുന്നു….
അവ പരസ്പരം ഞങ്ങളെ നോക്കി
കളിപറയുന്നതായി എനിക്കു തോന്നി…..

“ചക്കരേ..”
അവളുടെ കണ്ണുകളിൽ നോക്കി ഞാൻ വിളിച്ചു…

“എന്താ മുത്തേ?”
എന്റെ മൂക്കിൽ പിടിച്ചുലച്ചുകൊണ്ട് അവൾ
ചിണുങ്ങി….

അവളുടെ ചിമ്മുന്ന മിഴികളിൽ ഞാനൊരായിരം
ചിത്രശലഭങ്ങളെ കണ്ടു…

പൂത്തുലഞ്ഞ ഞങ്ങളുടെ പ്രണയപുഷ്പങ്ങളിൽ
നിന്നു തേൻനുകരാൻ വന്ന വർണ്ണശലഭങ്ങളെ..
“ഇവിടം സ്വർഗ്ഗമാണ്….”
ഞാൻ ആത്മഗതം ചെയ്തു…..

***************************************

അങ്കമാലി മാർക്കറ്റിന്റെ സമീപത്ത്,
റോഡരികിലിരിക്കുകയായിരുന്നു ഞാൻ……..
ലോട്ടറി വിൽപ്പനയാണു പണി……

നിങ്ങൾ വിചാരിക്കുന്നതുപോലൊന്നുമല്ല, ഒടുക്കത്തെ ഗ്ലാമറാ എനിക്ക്…..!

എന്റെ മുഖം മാട്രിമോണിയിലോ,
പത്രപ്പരസ്യത്തിലോ ഇട്ടാൽ, ഉറപ്പായും
കിളിപോലത്തെ പെൺപിള്ളേരുടെ
രക്ഷകർത്താക്കൾ എനിക്കു വേണ്ടി ക്യൂ
നിൽക്കും…….!

തൊട്ടടുത്ത് പോർക്കുകച്ചവടം നടത്തുന്ന
ബേബിച്ചേട്ടൻ ഇടയ്ക്ക് പറയാറുണ്ട്……
“എടാ, സുനിലേ! നീ ഒട്ക്കത്തെ സ്റ്റൈലാണ് ട്ടാ”
എന്ന്…… !

കുളിച്ചു കുറിതൊട്ട് താടിയും മീശയുമൊക്കെ
ഒന്നൊതുക്കി, ഒരു ചെത്തു ഷർട്ടൊക്കെ ഇട്ട്, ആ
വഴിയിലേയ്ക്കു വന്നാലുണ്ടല്ലോ, അങ്കമാലിയിലെ
ഏതൊരു സുന്ദരിപ്പെണ്ണും ഒന്നു നോക്കിപ്പോകും…!

ഇങ്ങനെയൊക്കെ മേനി പറയാമെങ്കിലും, എന്നെ
ഒരു പെണ്ണും തിരിഞ്ഞു നോക്കാറില്ല…..!

The Author

VAMPIRE

Some memories can never replaced...!!

113 Comments

Add a Comment
  1. നല്ല ചെമ്പകപ്പൂവിന്റെ ഗന്ധം മിക്ക പ്രണയത്തിനും കാണും…
    നല്ല വരികൾ…
    ആ ഫീൽ ഒരു രക്ഷ ഇല്ലാ ട്ടോ… അടിപൊളി…

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  2. കിച്ചു

    സുന്ദരമായ ഒരു പ്രണയകഥ…..
    ആദ്യ ഭാഗത്തേത് പോലെ ഹൃദയത്തെ സ്പർശിച്ചു…
    വേഗം തന്നെ അടുത്ത കഥയുമായി വരൂ…..

    1. ❤️❤️❤️

  3. ??????????????????

  4. മുരുകൻ

    വളരെ വ്യത്യസ്തമായ സുന്ദരമായ ഒരു കഥ, തീം ആണ് അടിപൊളി………. ഒരുപാടിഷ്ട്ടപെട്ടു…….

    1. ❤️❤️❤️

  5. നല്ല എഴുത്ത്… വളരെ വളരെ ഇഷ്ട്ടമായി….

    1. ❤️❤️❤️

  6. നല്ല ശൈലി, അടുക്കും ചിട്ടയുമുള്ള എഴുത്ത്…. തുടക്കം മുതൽ ഒടുക്കം വരെ വായനയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാൻ,
    വളരെ നല്ല എഴുത്ത്……….

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…

  7. മനസ്സിൽ തങ്ങി നിൽക്കുന്ന രചന……….
    നന്നായിട്ടുണ്ട്, 
    ഇനിയും ഇത്തരം സൃഷ്ടികൾ താങ്കളിൽ നിന്ന് പിറവി കൊള്ളട്ടെ എന്ന് ആശംസിക്കുന്നു

    1. ഒത്തിരി സന്തോഷം.. ❤️

  8. കണ്ണൂക്കാരൻ

    ഇതിനൊക്കെ അഭിപ്രായം പറയാൻ ഞാനാളല്ല…..
    പ്രണയം വാരിവിതറുന്ന വരികൾ, ഒത്തിരി ഇഷ്ട്ടായി…

    1. ❤️❤️❤️

  9. ഈ മനോഹര കാവ്യത്തെ വിശേഷിപ്പിക്കാൻ എന്റെ പക്കൽ ഒന്നും തന്നെയില്ല… അല്ലെങ്കിൽ തന്നെ വിശേഷണങ്ങൾക്ക് അതീതമാണ് താങ്കളുടെ രചന….
    എന്നും ഓർമ്മിക്കാൻ അതിമനോഹരമായ ഒരുപാട് കഥ തന്നതിന് ഒരുപാട് നന്ദി….

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…❤️

  10. ഈ കഥക്കൊക്കെ എന്ത് പറയാനാണ് ബ്രോ, സ്നേഹം ???

    1. ❤️❤️❤️

  11. Onnum parayaanilla… Ore poli….
    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. ❤️❤️❤️

  12. Christopher Nolan

    Jeevithathil njn vicharichath padichu enthakana allathe Kure business oke cheyth Kure kashundakki adichupolikanam pakshe athonnum alla valya karyam? oru manushyane enkilum enikku jeevithathil munnotuu konduvaranam. Kure vilayeriya sahayangal cheyyanam. Illenki nammaloke enthu manushyan.

    Njn kettitund manushante kayillulla ente valya ayudham ath navum pinne thulikayum annen. Pakshe ithinu randinum karuthekunnath manas Ann enn. Oru Nalla manasundayal oru Nalla navum Nalla varikalum samanikuvan kazhiyum enn ningal theliyichu

    Manasil evide okke yo ii kadha ullkondu?

    Sad enting akathathill nani

    Snehathode ?❣️

    1. നമ്മുടെ ‘പ്രാഞ്ചിയേട്ടൻ’ സിനിമയിൽ പുണ്യാളൻ പറയുന്നത് പോലെ “സ്വർണം കൊണ്ട് പള്ളി പണിയുന്നവൻ അല്ല ,ഒരു മനുഷ്യ ജീവനെയെങ്കിലും ദുരിതങ്ങളിൽ നിന്ന് കര കയറ്റാൻ കഴിയുന്നവനാണ് സ്വർഗ്ഗ രാജ്യത്തിന്റെ യഥാർത്ഥ അവകാശി..”

      നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്……
      അത്തരത്തിൽ ഉള്ള ഒരാൾക്കെ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനാവൂ……

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി……

  13. വാക്കുകൾക്കതീതമായ സ്നേഹത്തെ അക്ഷരങ്ങളിലൂടെ ഹൃദയത്തിലേക്ക് ലയിപ്പിക്കുന്ന രചന….

    ശുദ്ധമായ ഭാക്ഷയും, എഴുത്തിലെ ഒഴുക്കും വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്നു.. സങ്കല്പങ്ങൾക്കും, കല്പനകൾക്കും ഉപരി യഥാർത്ഥമായ മാനുഷിക ജീവിതത്തെയാണ് കോറിയിട്ടിരിക്കുന്നത്…

    കൈ വഴക്കമുള്ള നല്ല ഭാക്ഷ, ഇനിയും ഒരുപാട് എഴുതുക….

    1. പ്രണയത്തിനപ്പുറം ഞാൻ വേറെ പലതും പറയാൻ ശ്രമിച്ചിട്ടുണ്ട് , അതിൽ ഒരൽപ്പമെങ്കിലും വിജയിച്ചെന്നു തോന്നുന്നു…
      ഒത്തിരി നന്ദി മാലാഖേ…❤️

  14. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️
    സ്നേഹം ബ്രോ ??

    1. ❤️❤️❤️❤️❤️

      തിരിച്ചും ഒത്തിരി സ്നേഹം..?

  15. Superb…. ഈ കഥയുടെ ആദ്യ ഭാഗം ഞാൻ എത്ര തവണ വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല… എന്റെ ഫേവറേറ്റ് കഥയാണിത്… അനുവും, അച്ചുവും ഒരിക്കലും മറക്കാനാവാത്ത ഫീൽ ആണ്…. അവരെ ഒന്നൂടെ കൊണ്ട് വന്നൂടെ plzzz…

    ഈ കഥയെ പറ്റി ഞാനിപ്പോ എന്താ പറയാ, പറയാൻ വാക്കുകളൊന്നും തന്നെ കിട്ടുന്നില്ല..
    ഒരുപാട് ഇഷ്ട്ടായി……

    1. നോക്കട്ടെ, പറ്റുവാണേൽ അതിന്റെ തുടർച്ച എഴുതാട്ടോ…❤️

  16. പൊളിച്ചിട്ടുണ്ട് സഹോ..ഇനിയും വരൂ നല്ല കഥകളുമായി

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…❤️

  17. മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും……
    ഒരു രക്ഷേം ഇല്ല…. വരികളിൽ എന്തോ ഒരു പ്രത്യേകത…. വെറുതെ വായിച്ചു വിടാൻ കഴിയുന്നില്ല… ഉള്ളിൽ എവിടെയൊക്കെയോ താങ്ങികിടക്കുന്നു….

    1. ❤️❤️❤️

  18. കുട്ടേട്ടൻ

    വളരെ ഹൃദയസ്പർശിയായ കഥ…. മനോഹരമായ എഴുത്ത്… വായനയിൽ മുഴുകി കഥ തീർന്നതറിഞ്ഞില്ല…..
    ഇതുപോലുള്ള മനോഹരമായ പ്രണയകാവ്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു..

    1. Thank you so much…കുട്ടേട്ടാ,

  19. Kgf സിനിമയിൽ നമ്മുടെ കുട്ടി റോക്കിയെ കാണിക്കുമ്പോഴുള്ള ഒരു ഡയലോഗ് ആണ് എനിക്ക് ഓർമ്മ വരുന്നത്…..

    “അവന്റെ പാതങ്ങളുടെ വലുപ്പം ചെറുതായിരുന്നെങ്കിലും, പാത മുദ്രകളുടെ വലുപ്പം വളരെ വലുതായിരിന്നു… !”

    അത് പോലെയാണ് തന്റെ കഥകളും…… !

    കഥ തീരെ ചെറുതാണെങ്കിലും, കഥയുടെ അർത്ഥ വ്യാപ്‌തി വളരെ വലുതാണ്….

    Hats off…. Man

    1. Thankyou anoop,

      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…?

  20. കടമെടുത്ത വരികളാണ്, ഇവിടെ കിടക്കട്ടെ ???

    “”ഒരുകാര്യം തുറന്നു സമ്മതിക്കാതിരിക്കാനാവില്ല
    കേട്ടോ, തന്റെ എഴുത്ത് വായിക്കുന്ന ഏത് പെണ്ണും വീണുപോകും ഉറപ്പ്..
    എവിടുന്ന് കിട്ടുന്നെടോ തനിക്ക്
    ഈ വാക്കുകളെല്ലാം? ..””

    കുറച്ചു നാള്‍ മുന്‍പ് വായിച്ചു കണ്ണ് നിറഞ്ഞ ഒരു കഥയിലെ വരികളാണ്…

    Love and respect…
    ❤️❤️❤️???

    1. കൂട്ടുകാരാ, ഇത് ഈ കഥയുടെ ആദ്യ പാർട്ടിലെ ഡയലോഗ് ആണ്…

      1. അതേ, അതെഴുതിയ ആൾക്ക് തന്നെ ആണ് അതേറ്റവും അർഹതപ്പെട്ടത്…

        1. ഒത്തിരി സന്തോഷം.. ???

  21. ഇതൊക്കെ എങ്ങനെ സാധിക്കുന്നു….
    നമിച്ചണ്ണാ…. നമിച്ചു…
    ????????????????

    1. ❤️❤️❤️

  22. Wow. Entha paraya bro. Manoharam ♥️♥️♥️

    1. Thank you so much…❤️❤️❤️

  23. വാക്കുകള്‍ക്കും വർണ്ണനകൾക്കും അതീതമായ പ്രണയകാവ്യം…

    Love and respect…
    ❤️❤️❤️???

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…???

  24. വിഷ്ണു?

    Wow ❤️

    പുനർജ്ജനി 2 എന്ന് കണ്ടപ്പോ പെട്ടെന്ന് ഒരു ആകാംഷ വന്നു ആദ്യ ഭാഗത്തിന്റെ ബാക്കി ആണെന്ന് കരുതി..കാരണം അത്രത്തോളം അത് ഇഷ്ടപ്പെട്ടിരുന്നു❤️?
    ഇതും അതുപോലെ തന്നെ. വളരെ മനോഹരമായ മറ്റൊരു പ്രണയ കഥ?❤️?

    1. ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..❤️❤️❤️

  25. Excellent ♥️♥️♥️♥️

    1. Thank you so much…????

  26. OUT OF WORDS ??

    സ്നേഹം മാത്രമേ തിരിച്ചു നൽകുവാൻ ഉള്ളൂ ??

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…??❤️

  27. അതിമനോഹരം ??????????????❤️❤️??

    1. ❤️❤️❤️

  28. Dear Brother, ഒന്നും പറയാനില്ല. വാക്കുകൾക്കപ്പുറം വല്ലാത്തൊരു ഫീലിംഗ് തന്നു. പ്രണയം എന്ന വാക്കിന്റെ ഭംഗി ശരിക്കും കാണിക്കുന്ന കഥ.
    Thanks and regards.

    1. Thank you so much… ഹരിയേട്ടാ,❤️

  29. മനോഹരം..അതി മനോഹരം..??
    കൂടുതൽ വർണിക്കണം എന്നുണ്ട്..വാക്കുകൾ കിട്ടുന്നില്ല..
    സൂപ്പറായി ബ്രോ..❤️

    1. കൂടുതൽ വർണ്ണനകളൊന്നും വേണ്ട നീലാ, ഈ വാക്കുകൾ തന്നെ ധാരാളം…

      ഒത്തിരി സന്തോഷം.. ❤️

  30. ഖൽബിന്റെ പോരാളി?

    ഇഷ്ടമായി…

    ചെറിയ കഥ… നല്ല അവതരണം ❤️

    1. ഒത്തിരി സന്തോഷം.. ❤️

Leave a Reply

Your email address will not be published. Required fields are marked *