Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പുനസമ്മേളനം [NEETHU] 616

Kambi Views 212229

പുനസമ്മേളനം

Punasammelanam Author:Neethu

 

മകളുടെ ആഗ്രഹപ്രകാരമാണ് ഞാൻ ശംഖുമുഖത്തെത്തിയത് .സ്കൂളില്നിന്നും ടൂർ പോയപ്പോ അവൾക്കു പനിയായിരുന്നു .അന്നേ ഞാൻ അവൾക്കു വാക്ക് കൊടുത്തതാണ് പനി മാറട്ടെ ഞാൻ കൊണ്ടുപോവാമെന്ന് അവളുടെ ഒരാഗ്രഹവും ഞാൻ ഇതുവരെ സാധിപ്പിച്ചുകൊടുക്കാതിരിന്നിട്ടില്ല .സന്ധ്യ എന്നെ വിട്ടു പിരിഞ്ഞിട്ട് ഇപ്പോ വർഷം 6 കഴിഞ്ഞു .മോളിപ്പോ അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു .സന്ധ്യക്കങ്ങിനെ കാര്യമായ അസുഖമൊന്നും ഇല്ലായിരുന്നു .പേരിനൊരു പനി .അഹ് ദൈവം വിളിക്കാൻ എന്തിനാ പനി …ചെറിയൊരു പനിയല്ലേ ഞാനും കാര്യമാക്കിയില്ല …പാരസെറ്റമോൾ കഴിച്ചു രണ്ടു ദിവസം കഴിഞ്ഞും പനി കുറഞ്ഞില്ല ..രണ്ടു ദിവസം കൂടി നോക്കി .അഞ്ചാം നാൾ രാത്രി വെട്ടിവിറച്ചു പനിച്ചു രാത്രി തന്നെ ആശുപത്രിയിൽ എത്തിച്ചു കാരണവും കാര്യവും വ്യക്തമാക്കാതെ അവളങ്ങു പോയി ..2 വയസ്സ് മാത്രം പ്രായമുള്ള എന്റെ മോളെയും എന്നെ ഏല്പിച്ചു എന്നെ തനിച്ചാക്കി …വിധി അല്ലാതെന്തു പറയാൻ .ബന്ധുക്കളും നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ഒരുപാടു നിർബന്ധിച്ചു മറ്റൊരു വിവാഹം കഴിക്കാൻ .ഞാൻ പക്ഷെ സമ്മതിച്ചില്ല .രണ്ടാനമ്മ മിക്ക കഥകളിലും ദുഷ്ടയാണല്ലോ ..എനിക്കിപ്പോ വലുത് എന്റെ മോളാണ് ..അവളാണെന്റെ ലോകം ..അവളെ വേദനിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യാറില്ല അവളുടെ ആഗ്രഹങ്ങൾ നിറവേറ്റുക അവൾക്കായി ജീവിക്കുക ഇപ്പൊ ഇതാണെന്റെ ലക്‌ഷ്യം .സന്ധ്യയെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും അവളുടെ വീട്ടിൽ വച്ചാണ് തികച്ചും ഔപചാരികമായ പെണ്ണുകാണലിലൂടെ .ജോലി നേടി പെങ്ങളെ കല്യാണം കഴിപ്പിച്ചു വീട്ടിൽ അമ്മക്ക് കൂട്ടിനാരുമില്ലാതിരുന്ന സമയത്താണ് കൂട്ടുകാരനിലൂടെ അവളുടെ കാര്യം അറിഞ്ഞത് .നല്ല വീട്ടുകാർ കാണാൻ നല്ല പെണ്ണ് നല്ല സ്വഭാവം പിന്നെ ഒന്നും ആലോചിച്ചില്ല ഇവളെ മതി എന്ന് തീരുമാനിച്ചു .

The Author

Neethu

195 Comments

Add a Comment
  1. Neethu, nalla super kadha, nalla avatharanam, Iniyum ithupole ulla stories pratheekshikkunnu

    1. Sramikkam…thanks

  2. ഹൊ നീതു… ഇന്നലെ ഞാൻ വായിച്ചതാ ആദ്യ പതിനേഴ് പേജ്. അന്നേരത്തെ മാനസിക അവസ്ഥയിൽ ഞാൻ വിഷമിച്ചു. കഥ വായന നിർത്തി. ഇന്നാ മുഴുവുപ്പിച്ചത്.

    കഥ സൂപ്പർ എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം സംഭാഷണം സൂപ്പർ എന്ന് പറയാനാ.

    അവസാനം സന്ധ്യയുടെ ഫീൽ, ഫോൺ സെക്സ് അതൊക്കെ സൂപ്പർ ആയിരുന്നു.

    ഞാൻ ഒരു കഥ ആവശ്യപ്പെട്ടാൽ എഴുതുമോ.പ്രണയം. കമ്പി ഇല്ല.

    1. Sramikkam. ..njanippo mattoru katha ezhuthukuyananu. ….an incest story

  3. നന്നായിട്ടുണ്ട്…….. There is a class in this story.. wonderful dear..

  4. കുറുമ്പൻ

    Nalla kadhaum athinu inagum vitham ulla sexum, ithu pole ullathu inium pratheekshikunnu.

    1. Nokkate. Thankyou

  5. നന്നായിട്ടുണ്ട്… keep writing

  6. Superb ??????????????? I

    Class aYittundu

  7. നീതു മോളെ…. തകർത്ത് അടുക്കി കേട്ടോ

  8. സ്റ്റുപിഡ്

    നീതു മോളെ…. തകർത്ത് അടുക്കി കേട്ടോ…. സമ്മതിച്ചു കുട്ടിയെ നി വാര്യമ്പള്ളിയിലെ മീനാക്ഷി തന്ന….

    Any ways excellent story loved it….
    Keep going waiting for next story….

  9. സൂപ്പർ കഥ ശരിക്കും ആസ്വദിച്ചു, true love and sex, ഇനിയും എഴുതണം, അടിപൊളി, പറയാൻ വാക്കുകൾ ഇല്ല,

    1. Sramikkam.thanks

      1. സ്റ്റുപിഡ്

        Waiting for next story ketto….

  10. VERY GOOD STORY

  11. Nalla oru love story feel very good dear iniyum ezhuthuka Kure kaalam koodi oru nalla story vayichathu

    1. Thankyou .sramikkam

  12. കമന്റിൽ എന്നെയും സ്റ്റുപിഡ് ഭായിയെയും അവഗണിച്ചതിൽ പ്രതിഷേധം അറിയിക്കുന്നു. ?????

    1. Sorry .manapoorvam cheythathalla
      Very sorry…
      ormipichathinu thanks. .
      anyway thanks for supporting

  13. ഇരുട്ട്

    ഇതിന്റെ അടുത്ത ഭാഗം ഇല്ലേ..
    കല്യാണം കഴിഞ്ഞ ശേഷം ഉള്ളതും കൂടി ഒന്ന് വിശദീകരിച്ചു എഴുതൂ

    1. ഇരുട്ട്

      ഇരുട്ടെന്ന പേരിൽ നോം ഉള്ള വിവരം അറിയിക്കുന്നു ..
      ദയവായി പേരു മാറ്റിയാലും ..

    2. ഇരുട്ട്

      അല്ലെങ്കിൽ മാണ്ട.
      താങ്കളുടെ ഇഷ്ടം.

      എന്റെ പരിചയക്കാരിലേക്ക്..
      ഇനി മുതൽ ഇരുട്ട് പുതിയ ആളാണ് .. മറ്റാരോ ആ പേര് സ്വീകരിച്ചിരിക്കുന്നു..
      അതുകൊണ്ട് ആ പേരിലോ അല്ലാതെയോ പഴയ ഇരുട്ടിന്റെ കമന്റ് ഉണ്ടാകില്ല ..

      (സുനിലണ്ണന്റെ കഥയിൽ മറ്റേതെങ്കിലും പേരിൽ വന്നു..)

  14. രാജാവിന്റെ മകന്‍

    Super…story enba reethiyil end normal ayi ennu matram..ennalum readngnu oru sugamundarnu…sexual treatment adipoli ayirunu..prathyegichum chat cheyunna msg aa reethiyil tanne ezhudiyadil….adayirunu idile ettavum rasagaramaya vishayam….any way super super super

  15. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    കഥ തകർത്തു ഒട്ടും ബോറടിപ്പിക്കാത്ത അവതരണം. അഭിനന്ദനങ്ങൾ

  16. അജ്ഞാതവേലായുധൻ

    Ithinte pdf kittumo?

    1. Please contact dr

  17. Neethu’nte Katta Fan aayitto

  18. Neethu, suprbb , eniyum ethupolulla kathakalku vendi kathirikunnu. .

    1. sramikkam…thanks

  19. Nice presentation

  20. മന്ദന്‍ രാജ

    പ്രണയം എന്ന ഹാഷ് ടാഗില്‍ കണ്ടത് കൊണ്ടൊരു മടി ആയിരുന്നു വായിക്കാന്‍ .. നീതു എന്ന കഥാ കൃത്തിനെ ഇഷ്ടമുള്ളത് കൊണ്ട് മാത്രം നോക്കി . ആദ്യ പേജുകള്‍ വായിച്ചപ്പോള്‍ സെന്റി ആണല്ലോ എന്ന് കരുതി …എന്നിട്ടും വായിച്ചു . അടിപൊളി . സെക്സ് ഇല്ലെങ്കിലും കുഴപ്പമില്ല കഥയും അവതരണവും എല്ലാം അടിപൊളി … ഇനിയും കാത്തിരിക്കുന്നു താങ്കളുടെ കഥകള്‍ക്കായി … ആശംസകള്‍

    1. അത്യാവശ്യം സെക്സ് ഇല്ലേ …നന്ദി രാജാവേ

  21. ന്റെ പൊന്നോ…. എന്താ ഒരു ഫീൽ. ഇത് പാർട്ട് പാർട്ട് ആക്കാതെ ഇട്ടതിനു ഒത്തിരി ഒത്തിരി താങ്ക്സ്. അതുകൊണ്ട് കൂടിയാണ് ഈ ഫീൽ.

    1. എനിക്കും അത് തോന്നി ….അതാണ് സമയമെടുത്തത്

  22. അടിപൊളി, പുനർവിവാഹം സ്റ്റൈൽ സ്റ്റോറി,ഓരോ ഭാഗവും കൊള്ളാം

  23. കഥ സൂപ്പറായിട്ടുണ്ട്.നീതുനെ കുറെ നാൾ ആയല്ലോ കണ്ടിട്ട്. നല്ല ഫീൽ തരുന്ന ഒരു നല്ല സ്റ്റോറി.പിന്നെ നമ്മടെ ഉമ്മാനെ ഇതുവരെ കളി ഒന്നും പഠിപ്പിച്ചില്ല .അത് പാതി വഴിയിൽ നിൽക്കുവാ .

    1. കുറച്ചു പേർസണൽ കാര്യങ്ങൾ കൊണ്ടാണ് അത് എഴുതാത്തത് …ഒന്നും വിചാരിക്കരുത് ..സോറി

  24. ഇത്രയും നല്ല സ്റ്റോറി കുറച്ചു കുട്ടി പേജ് ‘കുട്ടി എഴുതാമായിരുന്നു …
    വായിച്ചു കഴിഞ്ഞപ്പോൾ സന്ധ്യയുടെ കുഴിമാടത്ത് എത്തിയ ഒരു അവസ്ഥ
    എന്തായാലും സൂപ്പർ… അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല
    Good work

    1. iniyum page kootiyal ,vayikkande…
      thanks

  25. **nna niranjithinodoppam alpam kannum niranju ???
    manasinte konil pazhe ormakal thala pokkiyoo ?

  26. Super narration. good work. Pls keep writing.

    Cheers

    1. ട്രൈ ചെയ്യാം, താങ്ക്സ്

  27. സൂപ്പർ അടിപൊളി നിതുവിന്റെ ഈ കഥയുടെയും മുമ്പത്തെ കഥയുടെയും PDF തരുമോ

    1. കുട്ടൻ തമ്പുരാനോട് ചോദിക്കണം ,anyway thanks

  28. എന്റമ്മോ… ഒറ്റ ഇരിപ്പിനു തീർത്തു… ഒടുക്കത്തെ feel….

  29. 60 പേജ് കണ്ടപ്പോ ആദ്യം ഒന്നു ഞെട്ടി. പതുക്കെ പതുക്കെ വായിക്കാം എന്നു വിചാരിച്ചു. പക്ഷെ വായിച്ചു തുടങ്ങി കഥയുടെ ഫീൽ കിട്ടിയപ്പോ ഇടയ്ക്കു നിർത്തിയാൽ അതു പോകും എന്ന് മനസ്സിലായി. മൊത്തം വായിച്ചു. എന്തായാലും ഒരു പേജ് പോലും വായനക്കാരെ നിരുത്സാഹപ്പെടുത്തെ കഥ എഴുതിയതിൽ നന്ദി. ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതു പോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു നീതു…

    1. 60 page indennu ee cmmnt kandappozhaa manasilaye ??

    2. എഴുതിവന്നപ്പോൾ പേജ് കൂടി പോയതാ,കമന്റിന് നന്ദി ..എഴുതാൻ ശ്രമിക്കം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: