പഞ്ചാബി ഹൗസ് 1 367

‘ഇല്ല ഹോട്ടെലിൽ നിന്ന് കഴിക്കും’

‘അത് വേണ്ട ഒത്തിരി പൈസ ചിലവാകില്ലേ
ആഹാരം ഞങ്ങളുടെ കൂടിയാകാം’

‘വേണ്ട നിങ്ങക്ക് അതൊരു ബുദ്ധിമുട്ടാകില്ലേ ഞാൻ പുറത്തു നിന്ന് കഴിച്ചോളാം’

‘ഇവിടെ ഞങ്ങക്ക് ഒരാൾക്ക് കൂടി ആഹാരം ഉണ്ടാക്കുന്നതിനു ഒരു ബുദ്ധിമുട്ടുമില്ല. അദ്ദേഹം പ്രേത്യേകം പറഞ്ഞിരുന്നു’

അവർ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി. കാഴ്ച്ചയിൽ മാത്രമല്ല അവരുടെ മനസിനും സൗന്ദര്യമുണ്ട് എന്നെനിക്കു മനസിലായി

‘ഹിന്ദി എങ്ങനെ പഠിച്ചു? പൊതുവെ നിങ്ങളുടെ നാട്ടുകാർക്ക് ഹിന്ദി അറിയില്ലല്ലോ?. അവർ അതിശയോക്തിയോടെ ചോദിച്ചു

‘ഞാൻ പത്തുവരെ ബോംബയിൽ ആയിരുന്നു പിന്നെ എഞ്ചിനീയറിംഗ് പഠിച്ചത് ഹൈദരാബാദിലും’

‘ഓഹ് ഇവിടെ മുൻപ് ഒരു മലയാളി ഫാമിലി ഉണ്ടായിരുന്നു, സാറിനു ഹിന്ദി നല്ലപോലെ അറിയാമായിരുന്നു, പക്ഷെ ചേച്ചിക്ക് ഒട്ടും അറിയില്ലായിരുന്നു, എന്നാലും ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. എല്ലാവരും പോയാൽ ഞാൻ ഒറ്റയ്ക്കാകും പിന്നെ അതായിരുന്നു ഒരു കൂട്ട്’

ആ വലിയ വീട്ടിൽ അവരനുഭവിക്കുന്ന ഏകാന്തത ഏറെകുറെ എനിക്ക് മനസിലായി

‘ഇവിടെ വേറെ ആരും ഇല്ലേ?.

‘അദ്ദേഹം കാലത്തു തന്നെ ഖേത്തിയിലേക്ക് പോകും ചിലപ്പോ നേരത്തെ വരും, ചിലപ്പോ താമസിക്കും, മീന ബേട്ടി സ്കൂളു വിട്ടു വൈകിട്ട എത്തും, ശീതൾ എപ്പോ വരും എന്ന് പറയാൻ പറ്റില്ല ചിലപ്പോ വരില്ല. ഞങ്ങളുമായി അദ്ദേഹത്തിന്റെ മക്കൾ അത്ര അടുപ്പത്തിലല്ല’

ഞാനെല്ലാം വെറുതെ കേട്ടിരുന്നു

‘മോൾ ഏതു ക്ലാസിലാ?.

‘പ്ലസ് 2’

‘അടുത്താണോ സ്കൂൾ?’

The Author

Satheesh

www.kkstories.com

23 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. ഇനിയും എന്തെങ്കിലും പ്രത്യേകതകൾ പ്രതീക്ഷിക്കാമോ.?

  2. മൂന്നാം പാർട്ട് എഴുതാൻ തുടങ്ങുകയാണ് അനുഗ്രഹിക്കുക

  3. എല്ലാവർക്കും നന്ദി

  4. nice Oru odichuvidal feel cheyyunnund.

    1. വളരെ ശരിയാണ് കാലങ്ങളായി മനസ്സിൽ തങ്ങിയ കഥാപത്രങ്ങൾ പെട്ടെന്ന് വെളിയിലേക്കു വന്നപ്പോൾ സംഭവങ്ങൾക്കു കുറച്ചു വേഗത കൂടിപ്പോയി

  5. Second part vegam ezhuthu. Adutha partil didiyude makkale kunichu nirthi kalikkuka.

    1. ഒന്ന് ക്ഷമിക്കു രമ ചേച്ചി. ഇലയിൽ വിഭവങ്ങൾ ഇനിയും വിളമ്പാനുണ്ട്

  6. good narration. pls keep it up. waiting for next part

    1. പോസ്റ്റ് ചെയ്തു കഴിഞ്ഞു ബ്രോ

    2. നന്ദി

  7. കുലദൈവം

    bakki poratte

  8. Kollam please next part please bro

  9. Tudangivecha kadha avasanippich cheriya oru suspensode nirthu… vere level aakum…

    1. അതിൽ കുറച്ചു ആത്മകഥാംശം ഉണ്ട് പ്രേത്യേകിച്ചു കമ്പിയാക്കാനുള്ള ഒന്നും അതിൽ ഇല്ല. അനുഭവങ്ങളിൽ വെള്ളം ചേർക്കാൻ താല്പര്യമില്ല അതുകൊണ്ടു സംഭവങ്ങൾ പരമാവധി കമ്പിരൂപേണ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

  10. തീപ്പൊരി (അനീഷ്)

    Kollam.

  11. Kollam.but continue chaiyanam

  12. Bro thudangi vecha kadhakal muzhuvan akae bro.

  13. Kollam .please continue

  14. Kollam.. ???? baakki parts ponnottem.. ?

  15. Nalla soopper Katha vegham bhakki ezhuthoo

    1. Thanks bhai

Leave a Reply

Your email address will not be published. Required fields are marked *