?പുണ്യനിയോഗം 3 [Joshua Carlton] 356


ഞാൻ : “സൊ, ഞാൻ രാവിലെ ഒരു പത്തു മണിക്ക് വരാം തന്നെ പിക് ചെയ്യാൻ, ബൈ”.
ഞാൻ ഇറങ്ങി താഴെ വന്നു റാഹേലമ്മയോടും ലിയയുടെ പാപ്പയോടും യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്കു വിളിച്ചു ഒരു നുണ അങ്ങ് കാച്ചി നാളെ  വൈകിട്ടെ  എത്തു. എറണാകുളത്തു ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു, എന്റെ മനസ്സിൽ ലിയ ആയിരുന്നു.
പിറ്റേന്ന് രാവിലെ നേരത്തെ ഇറങ്ങി, ലിയയെ പിക് ചെയ്തു. അവൾ കാഷ്വൽസിലാണ്. ഞാൻ ഡ്രൈവ് ചെയ്തു, ആ ഡ്രീം ട്രിപ്പ്‌.
ലിയ : എടൊ  നമ്മൾ എങ്ങോട്ടാ പോകുന്നത് ?
ഞാൻ : അറിയില്ല !
ലിയ : എടൊ, എനിക്ക് പബ്ലിക് സ്ഥലങ്ങളിൽ ഇറങ്ങുന്നതിനു ലിമിറ്റേഷൻ ഉണ്ടുട്ടോ !. പിന്നെ താൻ കുമ്പളങ്ങിയിൽ പോയിട്ടുണ്ടോ ?
ഞാൻ : സിനിമയിൽ കണ്ടിട്ടുണ്ട്. കുമ്പളങ്ങി nights. ബ്യൂട്ടിഫുൾ വില്ലജ്.
ലിയ : അവിടെ ഒരു റിസോർട് ഉണ്ട്‌ ഫ്ലോട്ടിങ് റിസോർട്, ഭയങ്കര പീസ്ഫുള് ലൊക്കേഷനാ, ഒട്ടും തിരക്കുമില്ല. എടൊ അങ്ങോട്ട്‌ പോയാലോ ?
ഞാൻ : ഓക്കേ.
ഞാൻ : ലിയ, തന്റെ ഈ എടൊ വിളി നമ്മൾ തമ്മിലെ അടുപ്പം പെട്ടെന്ന് കൂട്ടി, താൻ എപ്പോഴും ഇങ്ങനെ ഫ്രീ ടു മിങ്കിൾ  ആണോ ? .
{അവൾ  സുന്ദരമായ  ഒരു  ചിരി  സമ്മാനിച്ചു, അത്ര മാത്രം ?  }
ഞാൻ : “എടൊ, ഞാൻ ആരെയും അങ്ങനെ എടൊ എന്നൊന്നും വിളിച്ചിട്ടില്ല, പക്ഷെ തന്നെ കണ്ടത് മുതൽ എനിക്ക് തന്നെ വര്ഷങ്ങളായി അടുത്തറിയാം എന്ന ഒരു തോന്നൽ.”
ലിയ : “പറഞ്ഞാൽ താൻ വിശ്വസിക്കില്ല… “?
ഞാൻ : താൻ  പറയെടോ.
ലിയ : ജീവിതത്തിൽ കല്യാണമോ പ്രേമമോ ഒന്നും വേണ്ട എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്. സോഫി ഈ ആലോചനയെകുറിച്ചും മറ്റും പറയുമ്പോളും, ഇതൊന്നും നടക്കാൻ പോണില്ല എന്നായിരുന്നു എന്റെ ചിന്ത. കല്യാണത്തോടും പ്രേമത്തോടും  എല്ലാം എനിക്ക് വിരക്തിയും വെറുപ്പും ആയിരുന്നു.  കാരണം തനിക്കു അറിയാമല്ലോ. പക്ഷെ കഴിഞ്ഞ വർഷം ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി ഞാൻ ഹരിദ്വാർ പോയി, കുംഭമേള ലൈവ് ആയി നടക്കുമ്പോൾ ഉള്ള ഒരു ചെയ്‌സിങ് സീൻ ആയിരുന്നു. ഞാനും നായകനും വില്ലനും കൂടി മേളയ്‌ക്കിടയിലൂടെ ഓടുന്നു, വളരെ ക്യാൻഡിഡ് ആയി ക്യാമെറ ഞങ്ങളോടൊപ്പം ഓടി അത് ഒപ്പി എടുക്കുന്നു ഇതായിരുന്നു സീൻ. ചാലഞ്ചിങ്ങും റിസ്കും ഒരുപോലെ കൂടുതൽ ഉള്ള ഒരു സീൻ. പ്രകാശ് റായ്  ആയിരുന്നു വില്ലൻ, ഞങ്ങൾ മേളയുടെ ഇടയിലൂടെ ഓടാൻ തുടങ്ങി, പെട്ടെന്ന് കാലു തെറ്റി സൈഡിൽ ഉണ്ടായിരുന്ന ഒരു ചെറിയ ഹോമ കുണ്ഡത്തിൽ ഞാൻ ചെന്നു വീണു, അഘോരികളായ  സന്യാസികൾ കൂടി ചേർന്നു  ആദ്യം എന്നെ എഴുന്നേൽപ്പിച്ചു, എന്നെ യഥാർത്ഥത്തിൽ ഉപദ്രവിക്കാൻ പ്രകാശ് സർ ഓടിക്കുകയായിരുന്നു എന്ന് കരുതി അവർ അദ്ദേഹത്തെ കൈവെക്കാൻ തുടങ്ങിയപ്പോൾ ഞാൻ സത്യം ഹിന്ദിയിൽ പറഞ്ഞു. അവർ പിന്നെയാണ് എത്ര കാടന്മാരാണെന്നു ഞങ്ങൾക്ക് മനസിലായത്, അവരെല്ലാരും കൂടെ ഞങ്ങളെ പിടിച്ച് വലിച്ചു അവരുടെ കൂടാരത്തിലേക്കു കൊണ്ട്  പോയി, എന്നെയും പ്രകാശ് റായ് സാറിനെയും കൂടാരത്തിന്റെ ഒരു മൂലയിൽ ഇരുത്തി, കൊറേ ഉറക്കെ എന്തൊക്കെയോ പറയുന്നു, പച്ച തെറി ആണ് അവർ വിളിച്ചതെന്ന് പ്രകാശ് സാർ പറഞ്ഞപോളാണ് എനിക്ക് മനസിലായത്. ഞങ്ങളുടെ സിനിമ കളികൊണ്ടു മുടങ്ങിയതു ഒരു വലിയ റിച്ച്വൽ ആയിരുന്നത്രേ. ഞങളുടെ ക്രൂവിനോ മറ്റോ അകത്തു പ്രവേശിക്കാൻ കഴിഞ്ഞില്ല. ഹരിദ്വാർ പോലീസ്   അഘോരികളുടെ നേതാവിനെ കാണാൻ ശ്രമിച്ചു കൊണ്ടിരുന്നു, അവർക്കും പേടി ആണ് എന്തും ചെയ്യാൻ മടിയില്ലാത്ത പതിനായിരക്കണക്കിന് അഘോരികൾ, പെട്ടെന്ന് ശരീരം മുഴുവൻ രോമാവൃതനായ വസ്ത്രം ഒന്നും ധരിക്കാത്ത പ്രായമായ agori നേതാവ് എവിടെ നിന്നോ ഞങളുടെ അടുത്തേക്ക് വന്നു, എന്നെ തന്നെ നോക്കി അയാൾ സ്തബ്ധനായി എന്റെ അടുത്ത് വന്നു ആർത്തു അട്ടഹസിക്കാൻ തുടങ്ങി ഞാൻ നടുങ്ങി. അയാൾ എന്തൊക്കെയോ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു എനിക്കു ഒന്നും മനസിലായില്ല, ഉർദുവും സംകൃതവും കൂട്ടികുഴച്ച ഒരു ഭാഷ, അവസാനം ഒന്ന് മാത്രം വ്യക്തമായി കേട്ടു “ബ്രിഹന്ദള”.  അയാൾ എന്നെ ആശീർവദിച്ചു “ദീർഘ സുമംഗലി ഭവ “. എന്റെ നെറ്റിത്തടത്തിൽ അയാളുടെ രക്തം കൊണ്ട് ഒരു തിലകം ചാർത്തി. അദ്ദേഹം ഞങ്ങളെ പോകാൻ അനുവദിച്ചു. പ്രകാശ് റായ് സാറാണ് അഘോരികളുടെ നേതാവിന്റെ വാക്കുകൾ വിവർത്തനം ചെയ്തു തന്നത്”

The Author

38 Comments

Add a Comment
  1. Next part ayachoo

    1. Sree,

      Appologies , i am not getting enough time to write now, unlike the early 3 parts were i was stuck at my house due to covid cluster without office. ഇപ്പൊ എനിക്ക് രാത്രി മാത്രെ സമയം കിട്ടനുള്ളു. Still i promise i will post it in 2 days.

      Sorry for the inconvenience bro.

      1. Its ok bro i can understand ur situation
        ഒരുപാട് കാലം ആയി ഇവിടെ കഥ വായിക്കാൻ തുടങ്ങയിട്ട് അതിൽ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നായി ഇത് മാറിപ്പോയി..

        1. Thank you very much sree,
          ഒന്ന് എന്തായാലും അയക്കും.

          നിങ്ങളുടെ കമന്റ്സ് കാണുമ്പോളാണ് എഴുത്തു മടുപ്പിലാതെ മുന്നോട്ടു കൊണ്ടുപോകാൻ തോന്നുന്നത്.

          1. *ഇന്ന് എന്തായാലും അയക്കും

        2. Bro in apollo adutha part ayikunaaa vatingaaa bro

          1. Sparo, അയച്ചിട്ടുണ്ട് , in 2 days വരുമായിരിക്കും

          2. Sparo, dude nammude 4th part release aayittundu.

  2. എന്തായിരിക്കും…??

    1. ? suspence…. !!!

  3. കൊള്ളാം നന്നായിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടെന്ന് വരുമോ ബ്രോ

    1. Thank you abhi bro, കുറച്ചു, തിരക്കുകൾ കൂടിട്ടുണ്ട്, ഞങ്ങളുടെ വാർഡ് ലോക്ക് ആയപ്പോൾ ജോലിക്കുപോലും പോകാൻ പറ്റാതെ വീട്ടിൽ ഇരുന്നപ്പോൾ എഴുത്തു തുടങ്ങിയതാ. ഇപ്പൊ വാർഡ് തുറന്നു, രാത്രി കുറച്ചു സമയം കൊണ്ട് എഴുതി തീർക്കണം.

    1. ?thanks sparo

  4. എന്തായിരിക്കും ??
    എന്തനെന്നരിയാൻ അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കാം

    1. ??dragon bro, thank you.

  5. Kollam bro… pinne liyade armpit licking scene koode vecha pwolikum ?

    1. Okay, bro i will try, arpit lover

  6. Kollam bro?
    Suspense mood ?

    1. thank you very much joker dude. ?

  7. Nannayittundu tto

    1. ?thank you chitra

  8. Polichu pls continue

    1. Sure kichu bro, thanks for support ?

  9. Supper bro ….

    1. ☺️താങ്ക്സ് bro

  10. Polichu mutta pettann adutta part poratta

    1. Azher, ? thanks dude, support കൂടുതൽ ആയി വന്നാൽ ഒരു പ്രചോദനം aanu

  11. Super ? ????❤️

    1. ?thank u abhi

  12. അടിപൊളി ആയിട്ടുണ്ട്

    1. ?താങ്ക് യൂ, jon snow ✌️

  13. Dear Brother, കഥ സൂപ്പർ ആയിട്ടുണ്ട്. ലിയയുമായുള്ള ഹോട്ടലിലെ സംഭാഷണങ്ങളും പ്രകടനങ്ങളും അടിപൊളി. ഗൗരിയുടെ ഓർമ്മ ഇനി മാറ്റണം. വീട്ടിൽ ലെനേച്ചിയും കുര്യച്ചനും അവരുടെ മുലകുടിയും കളിയും കൊച്ചിന്റെ കരച്ചിലും അടിപൊളി. കുറേ ചിരിച്ചു. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. Haridas, അല്പം മടി വന്നു തുടങ്ങി ഇരുന്നു എഴുതാൻ, എന്നാൽ നിങ്ങളുടെ അഭിപ്രായം കേൾക്കുമ്പോൾ, ഇത്രയും വിശദമായി തന്നെ ശ്രദ്ധിക്കുന്നു എന്ന് അറിയുമ്പോൾ, വീണ്ടും പ്രചോദനം എഴുതാൻ,

      നന്ദി ഹൃദയത്തിൽ നിന്നു ?

  14. Poli adutha baagam pettann tharum enn pratheekshikkunnu

    1. Thank you, jon dude, next episode just started writing,

    1. ????✌️

Leave a Reply

Your email address will not be published. Required fields are marked *