?പുണ്യനിയോഗം 4? [Joshua Carlton] 383

രേണുക : ” ഛെ…..,  ഒരു  നാണവും  ഇല്ല…..!!!! എന്തൊക്കെയാ  ഈ  ചോദിക്കണേ…….??

 

സച്ചിൻ : “ഹേയ്… സീരിയസ്‌ലി…. വല്ല  അട്ടിഫിഷ്യൽ   ഇമ്പ്ലാന്റസും  ചെയ്തിട്ടുണ്ടോ…???

 

രേണുക : “അതെന്താ”….???

സച്ചിൻ  : ” അത്  ഈ  പണക്കാരായ   പെണ്ണുങ്ങൾ  പ്രത്യേകിച്ച്   ഈ  പോൺ  ഇൻഡസ്ട്രിയൽ  ഉള്ളവർ  ചെയ്യുന്ന  ഒരു  പ്ലാസ്റ്റിക്  സർജറി  ആണ്,  അമ്മിഞ്ഞയും  ചന്തിയും  വീർപ്പിക്കാൻ……!!!!! ”

രേണുക  : “ഓഹോ ,  കൊള്ളാല്ലോ,  ഞാൻ  ചെറുപ്പം  മുതൽ  നൃത്തം  അഭ്യസിക്കുന്നു , ഞാനും  മോളും  വീട്ടിൽ  ഒരു  ഡാൻസ്  സ്കൂൾ  നടത്തുന്നുണ്ട് , അതിന്റെ  ഒരു മെയ്വഴക്കമാകാം”…..!!!”

സച്ചിൻ : “അമ്പടി  കള്ളി…..!!!!  ഹോ  ശെരിയാ  ക്ലാസിക്കൽ  നർത്തകിമാരെല്ലാം  നല്ല  അടിപൊളി  ഷേപ്പ്  ഉള്ളവരാ.”

വണ്ടി   ബോൾഗാട്ടിയിലെ   കായൽ  തീരത്തുള്ള  ഒരു  ഫാം  ഹൌസിൽ  നിർത്തി.

സച്ചിൻ  : “വാ  രേണു…. പേടിക്കണ്ട ,  കുറച്ചു  ദിവസമായി  ഇതാണ്  എന്റെ  വീട്.” മൈ  ഫാം  ഹൌസ്,  ധൈര്യായിട്ട്   വന്നോ”

രേണുക :  “മനോഹരം”……!!!!

രണ്ടു  പേരും  മുഴുവനായും  മരത്തിൽ  തീർത്ത  ആ  അമേരിക്കൻ  സ്റ്റൈൽ  ഫാം  ഹൌസിൽ  കയറി .

സച്ചിൻ  : “രേണു…., ഫീൽ  ഫ്രീ,   ഓക്കേ. ”

സച്ചിൻ  രണ്ടു  ഗ്ലാസ്‌  എടുത്തു  അതിലേക്കു  ‘George  Dickel’  വിസ്കി  രണ്ടു   പെഗ്  ഒഴിച്ചുകൊണ്ടു  ചോദിച്ചു.

സച്ചിൻ : “രേണു  കഴിക്കുമല്ലോ  അല്ലെ “?

രേണുക : “അനിത മോൾ  അറിയാതെ  വല്ലപ്പോഴും  രഹസ്യമായി “.

സച്ചിൻ  ഗ്ലാസ്‌  നീട്ടി.

സച്ചിൻ : “ഒകെഷണൽ  ഡ്രിങ്ക്ഴ്സിന്‌  പറ്റിയ  സാദാനമാ  ജോർജ്  ഡിക്കൽ  വിസ്കി.”

രേണുക : “അല്ല  ഇതിൽ വെള്ളം  ഒന്നും  ഒഴിക്കില്ലേ”….???

സച്ചിൻ :  “എന്റെ  സ്ഥൂലനിതംബിനി…..,   ഇറ്റ്  ഈസ്‌  എ   നീറ്റ്  ഡ്രിങ്ക്.  ഒന്നും  മിക്സ്‌ ചെയ്തു  അശ്ളീലമാക്കരുത്………… !!! കൗബോയ്  സ്റ്റൈൽ,  ചിയർസ്  .”

 

ഒറ്റവലിക്ക്  രേണുക  അകത്താക്കി…… അകത്തേക്ക്  പോയ  സ്പിരിറ്റിന്റെ  കാഠിന്യം  അവളുടെ  മുഖത്തു  കാണാം.

ജോമോൾ : “ചേച്ചി, തള്ള  നിൽപനടിയുടെ  ആളാ.”

ലിയ : “അതെയതെ”

ഒരു  പെഗ്ഗ് കൂടെ  കഴിഞ്ഞപ്പോൾ ,  സച്ചിൻ  രേണുകയുടെ  വലത്തേ  കൈയെടുത്തു ഉള്ളം കൈയിൽ  ചൊറിയാൻ   തുടങ്ങി. കാലെടുത്തു   മെല്ലെ  രേണുവിന്റെ  പെരുവിരൽ  മുതൽ  മേലോട്ട്  ഉഴിയാൻ  തുടങ്ങി . വികാരവായ്‌പോടെ  സച്ചിനെ  നോക്കിയ  രേണുകയുടെ  ചുണ്ടിൽ  ഒരു ചെറു  ചുംബനം  സമ്മാനിച്ചു.

സച്ചിൻ : “എനിക്കൊരു  ആഗ്രഹം ഉണ്ട്‌,  എന്റെ കരിങ്കുഴലീ  പെണ്ണെ  സാധിച്ചു  തരുമോ. “??  രേണുന്റെ  നൃത്തം  കാണണം  പൂർണ  നഗ്നയായി.”

രേണു : “അതിനെന്താ,  എവിടെയാ  ബാത്രൂം”

അവൾ,  വേഗത്തിൽ  ചാടി  എഴുനേറ്റു  ബാത്റൂമിലേക്കോടി,  വിസ്കിയുടെ  കിക്ക്  അവളെ  ഉന്മത്തയാക്കി.

സച്ചിൻ  തന്റെ  ബട്ടൺ ക്യാമറയൊക്കെ  ഒന്നുടെ  കൃത്യം ആക്കി.

ഒരു  മിനിറ്റിനു  ശേഷം  അവർ  സാരിയും  അടിവസ്ത്രങ്ങളും  അഴിച്ചു  ഒരു  വെള്ള  ബാത്രൂം  ടൗവ്വലും  ചുറ്റി  വന്നു.  എന്നിട്ട്  സ്വന്തം  ഫോണിൽ  ഒരു  ഭരതനാട്യ  പദം  പ്ലേ  ചെയ്തു.  നൃത്തം  ആരംഭിച്ചു ,  തെറ്റ്  പറയരുതല്ലോ  നല്ല  ഗ്രെയ്‌സുണ്ട്,  മുഖത്തെ  ഭാവങ്ങളും  ഗംഭീരം.

ജോമോൾ : “വൗ ,  ലിയേച്ചി,  തള്ള ചേച്ചിയേക്കാൾ   നന്നായി   ഡാൻസ്  ചെയ്യുന്നുണ്ടല്ലോ.”

The Author

82 Comments

Add a Comment
  1. ബ്രോ അടുത്ത പാർട് എന്താ വായിക്കുന്നെ പെട്ടെന്ന് തരൂ

  2. Waiting for next part

  3. ബാക്കി എന്നു വരും എന്ന് പറയാമോ

  4. ബാക്കി എന്നു വരും

    1. Baki evde annnaa…..

Leave a Reply

Your email address will not be published. Required fields are marked *